അതിവേഗ റെയിലിനായി ഇ.ശ്രീധരൻ്റെ നീക്കം, പൊന്നാനിയിലെ ഓഫീസ്  ഉദ്ഘാടനം ഇന്ന്
Kerala
1 min read
6.0k

അതിവേഗ റെയിലിനായി ഇ.ശ്രീധരൻ്റെ നീക്കം, പൊന്നാനിയിലെ ഓഫീസ് ഉദ്ഘാടനം ഇന്ന്

ഫെബ്രുവരി 2, 2026
0

അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങൾ സ്വന്തം നിലയ്ക്ക് ഊർജ്ജിതമാക്കി മെട്രോമാൻ ഇ ശ്രീധരൻ. പദ്ധതിയുടെ ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒമ്പതോടെ മലപ്പുറം പൊന്നാനിയിൽ തുറക്കും. ഇ ശ്രീധരൻ. തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. റെയിൽവേ മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമില്ലാത്തത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 16-ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഇ ശ്രീധരൻ

Continue Reading
യുക്രെയ്‌നിൽ റഷ്യൻ ഡ്രോൺ ആക്രമണം; 14 മരണം
World
0 min read
6.8k

യുക്രെയ്‌നിൽ റഷ്യൻ ഡ്രോൺ ആക്രമണം; 14 മരണം

ഫെബ്രുവരി 2, 2026
0

ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി യുക്രെയ്‌നിലെ വിവിധ മേഖലകളിൽ, റഷ്യ നടത്തിയ അതിശക്തമായ ഡ്രോൺ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ബസിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരുക്കേറ്റെന്നും റീജനൽ ഗവർണർ ഒലെക്സാണ്ടർ ഹൻഷാ പറഞ്ഞു. ഇതിനുപുറമെ, നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഒരു ആശുപത്രിക്കു നേരെയും ഡ്രോൺ ആക്രമണമുണ്ടായി. അവിടെ

Continue Reading
കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച 10 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നീ​ക്കം
Kerala
0 min read
6.4k

കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച 10 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നീ​ക്കം

ഫെബ്രുവരി 2, 2026
0

വരുന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 10 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നീ​ക്കം. ഇ​ടു​ക്കി, കു​ട്ട​നാ​ട്, കോ​ത​മം​ഗ​ലം, ഏ​റ്റു​മാ​നൂ​ർ എ​ന്നീ സീ​റ്റു​ക​ളാ​ണ് കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ തങ്ങളുടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ വി​ജ​യ​സാ​ധ്യ​ത​യെ​ന്ന് കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ന്നാ​ൽ 10 സീ​റ്റു​ക​ളി​ൽ ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്. നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​ന്ന് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ക്കും. സീ​റ്റു​ക​ൾ വെ​ച്ചു​മാ​റാ​ൻ ലീ​ഗ് അ​ട​ക്ക​മു​ള്ള

Continue Reading
അണ്ടർ 19 ലോകകപ്പ്; ഇന്ത്യ സെമിയിൽ
Sports
0 min read
6.7k

അണ്ടർ 19 ലോകകപ്പ്; ഇന്ത്യ സെമിയിൽ

ഫെബ്രുവരി 2, 2026
0

അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്‌സിൽ പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ സെമിയിൽ. ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകളും ഇതിനോടകം സെമിയിലെത്തി. സെമിയിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 46.2 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്തായി. 58 റൺസ് വിജയം നേടിയ ഇന്ത്യ സെമിയിൽ കടന്നു.ഇതോടെ പാകിസ്ഥാൻ പുറത്തായി. ഇന്ത്യ ഉയർത്തിയ 253

Continue Reading
രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷക ഹൃദയം കീഴടക്കി ‘മോഹ’വും ‘കാടും’
Karnataka
1 min read
6.4k

രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷക ഹൃദയം കീഴടക്കി ‘മോഹ’വും ‘കാടും’

ഫെബ്രുവരി 2, 2026
0

ആദിവാസികളുടെ കുടിയൊഴിപ്പിക്കൽ പ്രമേയമാക്കിയ, കാടിനെ സ്നേഹിക്കുന്ന കാട്ടുമൂപ്പൻ ചാമൻ്റെയും കൊച്ചുമകൻ്റെയും കഥ പറഞ്ഞ ‘കാടും’ സമകാലിക പ്രണയത്തിൻ്റെ നേർക്കാഴ്ചയുമായെത്തിയ ‘മോഹ’ത്തിനും ബെംഗളുരു രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി. ആദിവാസികളുടെ കുടിയൊഴിപ്പിക്കൽ പ്രമേയമാക്കിയ ചിത്രമാണ് കാട്. പണിയ ഭാഷയിലൊരുക്കിയ ചിത്രത്തിൽ കണ്ണൂർ ആറളം വനത്തിലെ കാളമുപ്പൻ, ഷർമിത്ത്, സന്തോഷ് കീഴാറ്റൂർ എന്നിവരാണു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ആദിവാസി വിഭാഗക്കാരെ പ്രധാന കഥാപാത്രങ്ങളാക്കി കോഴിക്കോട് സ്വദേശി സുനീഷ് വടക്കുമ്പാടൻ സംവിധാനം

Continue Reading
ഈസ്റ്റർ അവധി: ബെംഗളൂരുവിൽനിന്നുള്ള തീവണ്ടികളിൽ റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു
Karnataka
1 min read
5.8k

ഈസ്റ്റർ അവധി: ബെംഗളൂരുവിൽനിന്നുള്ള തീവണ്ടികളിൽ റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു

ഫെബ്രുവരി 2, 2026
0

ഈസ്റ്ററിനോട് അനുബന്ധിച്ച ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് നാട്ടിലേക്ക് പുറപ്പെടുന്ന തീവണ്ടികളിൽ റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു. ഏപ്രിൽ ഒന്ന്, രണ്ട് ദിവസങ്ങളിൽ പുറപ്പെടുന്ന ബെംഗളൂരു- കന്യാകുമാരി എക്‌സ്പ്രസിലാണ് (16526) ടിക്കറ്റ് വേഗത്തിൽ തീർന്നത്. ഇന്നലെ രാത്രി എട്ടു മണിവരെയുള്ള ബുക്കിങ് പ്രകാരം ഈ തീവണ്ടിയിൽ ഈ രണ്ടുദിവസവും റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റാണ്. സ്ലീപ്പർ, എ.സി. ഇക്കോണമി ക്ലാസ്, തേഡ് എ.സി. അടക്കം എല്ലാ ക്ലാസിലും ബെർത്തുറപ്പുള്ള ടിക്കറ്റ് തീർന്നു.

Continue Reading
മറ്റ് മത്സരങ്ങളിൽ കളിക്കും, ഇന്ത്യക്കെതിരായ മത്സരം ബഹിഷികരിക്കും; പ്രഖ്യാപനം നടത്തി പാക് സര്‍ക്കാര്‍
World
0 min read
6.6k

മറ്റ് മത്സരങ്ങളിൽ കളിക്കും, ഇന്ത്യക്കെതിരായ മത്സരം ബഹിഷികരിക്കും; പ്രഖ്യാപനം നടത്തി പാക് സര്‍ക്കാര്‍

ഫെബ്രുവരി 1, 2026
0

ട്വൻ്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പിൻമാറി പാകിസ്ഥാൻ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഫെബ്രുവരി 15 ന് നടക്കേണ്ടിയിരുന്ന പോരാട്ടമാണ് പാക് സര്‍ക്കാര്‍ ബഹിഷികരിച്ചത്. അതേസമയം, ലോകകപ്പിലെ മറ്റ് മത്സരങ്ങളിൽ കളിക്കുമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരിക്കുന്നത്. പാകിസ്ഥാന്‍റെ എല്ലാ മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത് ശ്രീലങ്കയിലാണ്. ഇത് സംബന്ധിച്ചു ചർച്ച ചെയ്യാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ആഭ്യന്തര മന്ത്രിയും പി സി ബി ചെയർമാനുമായ മൊഹ്സിൻ നഖ്വിയും കൂടിക്കാഴ്ച

Continue Reading
തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Kerala
0 min read
6.7k

തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഫെബ്രുവരി 1, 2026
0

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലുളള തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്.നാളെ ആന്‍ജിയോഗ്രാം ചെയ്യും. മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലാണ് തന്ത്രിയെ പ്രവേശിപ്പിച്ചത്. റിമാന്‍ഡിലായി തൊട്ടടുത്ത ദിവസവും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Continue Reading
കേന്ദ്ര ബജറ്റ്; മോദിയുടെ വികസിത ഭാരതത്തില്‍ കേരളമില്ലേ ?: രമേശ് ചെന്നിത്തല
Kerala
0 min read
6.8k

കേന്ദ്ര ബജറ്റ്; മോദിയുടെ വികസിത ഭാരതത്തില്‍ കേരളമില്ലേ ?: രമേശ് ചെന്നിത്തല

ഫെബ്രുവരി 1, 2026
0

കേന്ദ്ര ബജറ്റ് സമ്പൂര്‍ണ നിരാശയാണ് നൽകുന്നതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിന് അതിവേഗ റെയില്‍ പാതയും എയിംസും പ്രഖ്യാപിക്കുമെന്നുമൊക്കെ പറഞ്ഞു ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി വികസിത ഭാരത്തെപ്പറ്റി വാചാലമായാണ് സംസാരിച്ചത്. മോദിയുടെ വികസിത ഭാരതത്തില്‍ എന്താ കേരളം പെടില്ലേ എന്ന ചോദമാണ് ബജറ്റ് കഴിഞ്ഞപ്പോള്‍ ഉയരുന്നത്. ബജറ്റില്‍ 3 ആയുര്‍വേദ ഇന്‍സ്റ്റിസ്റ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന്

Continue Reading
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ; കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നു കി​രീ​ടം
Sports
1 min read
6.2k

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ; കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നു കി​രീ​ടം

ഫെബ്രുവരി 1, 2026
0

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ തോൽപിച്ച് സ്‌​പാ​നി​ഷ് താ​രം കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നു കി​രീ​ടം. നാ​ലു സെ​റ്റു​ക​ൾ നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​ലാണ് സെ​ർ​ബി​യ​ൻ താ​രത്തെ തോൽപിച്ച് അ​ൽ​കാ​ര​സ് കി​രീടം ചൂടിയത്. ജോ​ക്കോ​വി​ച്ച് ആ​ദ്യ സെ​റ്റ് 6-2 ന് നേ​ടി​യെ​ങ്കി​ലും ര​ണ്ടാം സെ​റ്റി​ൽ അ​ൽ​കാ​ര​സ് തി​രി​ച്ചു​ വ​ന്നു. ജോ​ക്കോ​വി​ച്ചി​ന്‍റെ സ​ർ​വീ​സു​ക​ൾ​ക്ക് മി​ക​ച്ച റി​ട്ടേ​ണു​ക​ൾ ന​ൽ​കി​യ താ​രം 6-2 ന് ​സെ​റ്റ് സ്വ​ന്ത​മാ​ക്കി. മൂ​ന്നാം സെ​റ്റി​ൽ സെ​ർ​ബി​യ​ൻ താ​ര​ത്തി​നു അ​ൽ​കാ​ര​സി​ന് മു​ന്നി​ൽ

Continue Reading