സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ് അ​ന്ത​രി​ച്ചു
India
0 min read
5.9k

സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ് അ​ന്ത​രി​ച്ചു

ഫെബ്രുവരി 3, 2026
0

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ്(70) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ വെ​ങ്കി​ടേ​ഷി​നെ ഉ​ട​ൻ​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. 1955 മാർച്ച് 5ന് തമിഴ്നാട്ടിലാണ് ഇദ്ദേഹം ജനിച്ചത്. 1971ല്‍ ​സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ വി​ജ​യ​ഭാ​സ്‌​ക​റി​നൊ​പ്പം ഗി​ത്താ​ര്‍ വാ​യി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം സി​നി​മ​യി​ല്‍ തു​ട​ക്കം കു​റി​ച്ച​ത്. 1975ല്‍ ​ക​ന്ന​ഡ സി​നി​മ​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് മ്യൂ​സി​ക് ഡ​യ​റ​ക്ട​റാ​യി സിനിമ രംഗത്ത് ചു​വ​ടു​റ​പ്പി​ച്ചു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെ സിനിമകൾക്കായി നിരവധി ഗാനങ്ങൾ സംഗീത

Continue Reading
എൻഎസ്എസ് – എസ്എൻഡിപി ഐക്യം വൈകാതെ സാധ്യമാകും: വെള്ളാപ്പള്ളി നടേശൻ
Kerala
1 min read
5.8k

എൻഎസ്എസ് – എസ്എൻഡിപി ഐക്യം വൈകാതെ സാധ്യമാകും: വെള്ളാപ്പള്ളി നടേശൻ

ഫെബ്രുവരി 3, 2026
0

എൻഎസ്എസ് – എസ്എൻഡിപി യോഗം ഐക്യം ഉടനെ സാധ്യമാകും എന്നാണ് തൻ്റെ പ്രതീക്ഷയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംഘടനയുടെ വാരികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി തൻ്റെ പ്രതീക്ഷകൾ പങ്കുവെച്ചത്. തനിക്കെതിരെ പ്രവർത്തിച്ചത് സ്വന്തം സമുദായത്തിലെ കുലംകുത്തികൾ ആണെന്നും വെള്ളാപ്പള്ളി ലേഖനത്തിലൂടെ പറയുന്നു. അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞതാണ് പലർക്കും അനഭിമതനായത്. തന്നെപ്പോലെ കേരളത്തിൽ തന്നെപ്പോലെ വ്യക്തിഹത്യ ചെയ്യപ്പെട്ട, അവഹേളിക്കപ്പെട്ട ഒരാളുണ്ടോ എന്നത് സംശയമാണ്. ജാതി പറഞ്ഞ് കലഹിച്ചാൽ

Continue Reading
ജ​നാ​ധി​പ​ത്യ അ​വ​കാ​ശം സ്പീ​ക്ക​ർ​ക്കും ഉണ്ട്: എ.​എ​ൻ.ഷം​സീ​ർ; പ്ര​തി​പ​ക്ഷം ബാ​ന​ർ പി​ടി​ക്കു​ന്ന​ത് ആ​ദ്യ​മ​ല്ല: വി ഡി സതീശൻ
Kerala
1 min read
6.6k

ജ​നാ​ധി​പ​ത്യ അ​വ​കാ​ശം സ്പീ​ക്ക​ർ​ക്കും ഉണ്ട്: എ.​എ​ൻ.ഷം​സീ​ർ; പ്ര​തി​പ​ക്ഷം ബാ​ന​ർ പി​ടി​ക്കു​ന്ന​ത് ആ​ദ്യ​മ​ല്ല: വി ഡി സതീശൻ

ഫെബ്രുവരി 3, 2026
0

നി​ർ​ത്തി​വ​ച്ച നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ വീ​ണ്ടും ആ​രം​ഭി​ച്ചു. രാവിലെ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ നിർത്തിവെച്ചിരുന്നു. ഡ​യ​സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ്ര​തി​ക​രി​ച്ചു. സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത് ശ​രി​യ​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ അ​വ​കാ​ശം പ്ര​തി​പ​ക്ഷ​ത്തി​ന് മാ​ത്ര​മ​ല്ല സ്പീ​ക്ക​ർ​ക്കും ഉ​ണ്ടെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ബാ​ന​ർ പി​ടി​ക്കു​ന്ന​ത് ആ​ദ്യ​മ​ല്ല, സ​ഭ​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​മ്പോ​ൾ സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ര​ണ്ടു​കൂ​ട്ട​രു​മാ​യി സ്പീ​ക്ക​ർ സം​സാ​രി​ക്കു​ന്ന​താ​ണ് പ​തി​വ്. എ​ന്നാ​ൽ അ​ങ്ങ്

Continue Reading
ഡ​ൽ​ഹി​യി​ൽ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രന്‍റെ കൊലപാതകം; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 3 പേ​ർ അറസ്റ്റിൽ
India
0 min read
6.6k

ഡ​ൽ​ഹി​യി​ൽ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രന്‍റെ കൊലപാതകം; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 3 പേ​ർ അറസ്റ്റിൽ

ഫെബ്രുവരി 3, 2026
0

ഡ​ൽ​ഹി​യി​ൽ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 3 പ്ര​തി​ക​ൾ അറസ്റ്റിൽ. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.15ഓ​ടെ കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യിലെ പാ​ണ്ഡ​വ് ന​ഗ​റി​ൽ ആ​യി​രു​ന്നു സം​ഭ​വം. പ​ട്പ​ർ​ഗ​ഞ്ച് സ്വ​ദേ​ശി അ​രു​ൺ രാ​ജ് (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്നം​ഗ സം​ഘം ബൈ​ക്കി​ലെ​ത്തി​ അ​രു​ൺ രാ​ജു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ലും നെ​ഞ്ചി​ലും കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ശേഷം സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​രു​ൺ രാ​ജി​നെ,

Continue Reading
കെ.കെ.പ്രേംരാജിന് വി.പൊന്നപ്പൻ ആചാരി സാഹിത്യ പുരസ്‌കാരം
Kerala
0 min read
5.9k

കെ.കെ.പ്രേംരാജിന് വി.പൊന്നപ്പൻ ആചാരി സാഹിത്യ പുരസ്‌കാരം

ഫെബ്രുവരി 3, 2026
0

എഴുത്തുകാരനും അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ വി.പൊന്നപ്പൻ ആചാരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വി.പൊന്നപ്പൻ ആചാരി മൂന്നമത് സാഹിത്യ പുരസ്‌കാരം പ്രേംരാജ്.കെ.കെയുടെ ട്യൂലിപ് പുഷ്പങ്ങളുടെ പാടം എന്ന കഥാസമാഹാരം നേടി. മൂന്നാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ എം എൽ എ മഹേഷ് സി.ആർ പ്രേംരാജിന് പുരസ്‌കാരം സമ്മാനിച്ചു. കഴിഞ്ഞ ദിവസം ഓച്ചിറയിൽ നടന്ന പരിപാടിയിൽ കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

Continue Reading
കോട്ടയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ച് അപകടം; യാത്രക്കാർ തലനാരി‍ഴയ്ക്ക് രക്ഷപ്പെട്ടു
Kerala
0 min read
6.5k

കോട്ടയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ച് അപകടം; യാത്രക്കാർ തലനാരി‍ഴയ്ക്ക് രക്ഷപ്പെട്ടു

ഫെബ്രുവരി 3, 2026
0

കോട്ടയം മുണ്ടക്കയത്ത് 45 യാത്രക്കാരുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. തീപിടിച്ച ഉടനെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മധുരയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസ് നിർത്തി പരിശോധിക്കുന്നതിനിടെ തീപടർന്നു. 45 യാത്രക്കാരുടെയും സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സു പൊലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

Continue Reading
കൃഷ്ണ കൃപാസാഗരം നാരായണീയം സമര്‍പ്പണവും സത്സംഗവും
Association News
0 min read
6.1k

കൃഷ്ണ കൃപാസാഗരം നാരായണീയം സമര്‍പ്പണവും സത്സംഗവും

ഫെബ്രുവരി 3, 2026
0

കൃഷ്ണകൃപാസാഗരം കൂട്ടായ്മ, അനിത പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ ലോകമെമ്പാടും ഉള്ള പഠിതാക്കള്‍ക്കായി ഓൺലൈനിലും ബാംഗ്ലൂര്‍ ജാലഹള്ളി ഏരിയയില്‍ നേരിട്ടും നടത്തുന്ന അധ്യാത്മിക പഠന ക്ലാസ്സുകളില്‍ ഒന്നായ നാരായണീയം ക്ലാസുകള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഓണ്‍ലൈനില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. നാരായണീയം ക്‌ളാസിൻ്റെ പരിസമാപ്തി കഴിഞ്ഞ 31 ആം തീയ്യതി ബാംഗ്ലൂര്‍ ഷെട്ടിഹള്ളിയിലെ പ്രേംകുമാറിൻ്റെ “കൃഷ്ണകൃപ” എന്ന വസതിയില്‍ വച്ച് നടന്നു. രാവിലെ കൃത്യം 9.30 നു വത്മീകി പുരസ്കാരം നേടിയ എഴുത്തുകാരി കെ.കവിതയും കൃഷ്ണകൃപാസാഗരം

Continue Reading
കുടുംബവഴക്കിനിടെ പിതാവിൻ്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു
Kerala
0 min read
6.6k

കുടുംബവഴക്കിനിടെ പിതാവിൻ്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു

ഫെബ്രുവരി 3, 2026
0

പിതാവിൻ്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിനിയും പ്ലസ് വൺ വിദ്യാർഥിനിയുമായ ജുമൈലയ്ക്ക് പിന്നാലെ ഉമ്മറിൻ്റെ ഭാര്യാസഹോദരിയുടെ ഭർത്താവായ ഷേഖ് അബ്ബയാണ് മരിച്ചത്. വെട്ടേറ്റ അദ്ദേഹം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉമ്മറും കുടുംബവും ഉമ്മറിൻ്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം. ഉമ്മറും ഭാര്യാസഹോദരിയുടെ ഭർത്താവും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ

Continue Reading
നാഷണൽ കിഡ്‌സ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണ സജിത്തിന് ദേശീയ തല അംഗീകാരം
Karnataka
1 min read
5.6k

നാഷണൽ കിഡ്‌സ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണ സജിത്തിന് ദേശീയ തല അംഗീകാരം

ഫെബ്രുവരി 3, 2026
0

നാഷണൽ കിഡ്‌സ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണ സജിത്തിന് ദേശീയ തല അംഗീകാരം. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന മത്സരത്തിലാണ് ദക്ഷിണ സജിത്ത് ദേശീയ പുരസ്‌കാരം നേടിയത്. ദൂരവാണി നഗർ ജൂബിലി സ്കൂൾ (സി ബി എസ് ഇ) രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദക്ഷിണ. കേരള സമാജം ദൂരവാണിനഗറിൻ്റെ അംഗവും, ബാംഗ്ലൂർ REDHAT സോഫ്റ്റ്‌വെയർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായ ദക്ഷിണയുടെ പിതാവ് സജിത് ഇ എസ് തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷം “മിസ്റ്റർ

Continue Reading
LARWA(R) കുടുംബസംഗമം സംഘടിപ്പിച്ചു
Association News
1 min read
5.8k

LARWA(R) കുടുംബസംഗമം സംഘടിപ്പിച്ചു

ഫെബ്രുവരി 3, 2026
0

ലേക്ക് സൈഡ് അവന്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (LARWA(R)) കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ചു കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. അത്താഴവിരുന്നിനുശേഷം കുടുംബസംഗമത്തിനു പര്യവസാനമായി. ലാർവ പ്രസിഡണ്ട് ഗോപാലകൃഷ്‌ണൻ, സെക്രട്ടറി സ്‌മികേഷ്, വൈസ് പ്രസിഡണ്ടുമാരായ കിരൺ, സ്വാമി, ട്രെഷറർ രാജൻ, ജോയിൻറ് ട്രെഷറർ ഉണ്ണികൃഷ്‌ണൻ, ജോയിൻറ് സെക്രട്ടറി ശിവപ്രസാദ്, നാരായണറാവു, പ്രോഗ്രാം ചെയർപേഴ്‌സൺ ചിഞ്ചു അർജുൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Continue Reading