രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിൽ
Kerala
1 min read
6.2k

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിൽ

ഡിസംബർ 29, 2025
0

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായിട്ട് ഇന്ന് കേരളത്തിൽ എത്തും. ഇന്ന് രാത്രി ഏഴിന് ആണ് ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുന്നത്. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20-ന് പാളയം എൽഎംഎസ് കോമ്പൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയാകും. തുടർന്ന് ലോക്ഭവനിൽ താമസിക്കുന്ന ഉപരാഷ്ട്രപതി നാളെ രാവിലെ 10-ന് വർക്കല ശിവഗിരിയിൽ 93-ാമത് ശിവഗിരി തീർഥാടനസമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ 12.05-ന് മാർ ഇവാനിയോസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം

Continue Reading
ടാറ്റ നഗര്‍-എറണാകുളം എക്‌സ്‌പ്രസിന് തീപിടിച്ചു, ഒരു മരണം
India
1 min read
6.1k

ടാറ്റ നഗര്‍-എറണാകുളം എക്‌സ്‌പ്രസിന് തീപിടിച്ചു, ഒരു മരണം

ഡിസംബർ 29, 2025
0

ടാറ്റാ നഗര്‍-എറണാകുളം എക്‌സ്‌പ്രസിന്‍റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയുള്ള യലാമന്‍ചില്ലിയില്‍ വച്ചാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ 12.45നാണ് തീപിടിത്തത്തെക്കുറിച്ച് വിവരം കിട്ടിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോച്ച് നമ്പര്‍ ബി1, എം2 എന്നീ കോച്ചുകളിലാണ് തീപിടിത്തമുണ്ടായതെന്ന് ദക്ഷിണ മധ്യ റെയില്‍വേ അധികൃതര്‍ അറിയിച്ചു. കോച്ചുകള്‍ പൂര്‍ണമായും നശിച്ചു. തീപിടിത്തം ശ്രദ്ധയില്‍ പെട്ടയുടന്‍ തന്നെ അഗ്നിശമന വിഭാഗത്തെ വിവരം അറിയിക്കുകയും

Continue Reading
കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം
Kerala
0 min read
6.7k

കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം

ഡിസംബർ 29, 2025
0

മലപ്പുറത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പള്ളിക്കര തെക്കുമുറി സ്വദേശി മഹ്‌റൂഫിൻ്റെ മകന്‍ അസ്‌ലം നൂഹ് അബദ്ധത്തില്‍ കല്ല് വായിലിടുകയായിരുന്നു. കുട്ടി അബദ്ധത്തില്‍ മണ്ണ് വാരി വായിലിടുന്നതിനിടെ ഉള്ളിലുണ്ടായിരുന്ന ചെറിയ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മൃതദേഹം പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Continue Reading
ബെംഗളൂരു നഗരത്തിൽ പുതുവർഷാഘോഷം; സുരക്ഷയ്ക്ക് 20000 പൊലീസുകാരെ നിയോഗിക്കും
Karnataka
0 min read
6.6k

ബെംഗളൂരു നഗരത്തിൽ പുതുവർഷാഘോഷം; സുരക്ഷയ്ക്ക് 20000 പൊലീസുകാരെ നിയോഗിക്കും

ഡിസംബർ 29, 2025
0

ബെംഗളൂരു നഗരത്തിൽ പുതുവർഷാഘോഷത്തോടനുബന്ധിച്ചു സുരക്ഷയ്ക്ക് 20000 പൊലീസുകാരെ നിയോഗിക്കും. 14000 പൊലീസുകാരെ ക്രമസമാധാനത്തിനും 2500 പൊലീസുകാരെ ഗതാഗത നിയന്ത്രണത്തിനും നിയോഗിക്കുമെന്നു ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു.ഇനിയുള്ള പൊലീസുകാരെ മറ്റു സുരക്ഷാശ്യങ്ങൾക്ക് ഉപയോഗിക്കും. കഴിഞ്ഞ മാസം ഡൽഹി ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനമുണ്ടായതിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഇത്തവണ ബാംഗളൂരിൽ പുതുവർഷാഘോഷത്തോടനുബന്ധിച്ചു ഏർപ്പെടുത്തുന്നത്.

Continue Reading
പാ​ല​ക്കാ​ട്ട് 20 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Kerala
0 min read
6.3k

പാ​ല​ക്കാ​ട്ട് 20 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ഡിസംബർ 29, 2025
0

20 കി​ലോ ക​ഞ്ചാ​വു​മാ​യി പാലക്കാട് കൊ​പ്പം വ​ണ്ടു​ത​റ​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. മ​ണ്ണ​ങ്കോ​ട് സ്വ​ദേ​ശി ഹ​സ്സ​ൻ, കൊ​പ്പം പ്ര​ഭാ​പു​രം സ്വ​ദേ​ശി അ​ബ്ദു​റ​ഹീം, എ​ന്നി​വ​രെ​യാ​ണ് കൊ​പ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ണ്ടു​ത​റ​യി​ൽ അ​ബ്ദു​റ​ഹീമിൻ്റെ കോ​ഴിഫാമിനോട് ചേ​ർ​ന്ന ഷെ​ഡി​ലാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഫാ​മി​ന് സ​മീ​പ​ത്താ​ണ് ഹ​സ​ന്‍റെ വീ​ട്. രണ്ടുപേരും ചേ​ർ​ന്ന് ആ​വ​ശ്യ​ക്കാ​ർ​ക്ക് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് രീ​തി. ഇവർക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കു​ന്ന ഇ​ട​നി​ല​ക്കാ​ര​നെ കു​റി​ച്ചും വി​വ​രം കി​ട്ടി​യു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
നാലാം ട്വന്റി-20 ക്രിക്കറ്റ്; ശ്രീലങ്കക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ജയം
Sports
1 min read
7.0k

നാലാം ട്വന്റി-20 ക്രിക്കറ്റ്; ശ്രീലങ്കക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ജയം

ഡിസംബർ 29, 2025
0

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ ശ്രീലങ്കയെ 30 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെക്കാർഡ് സ്കോറായ 221/2 ഉയർത്തിയതിന് ശേഷം ലങ്കയെ 191/6ൽ ഒതുക്കുകയായിരുന്നു. അർദ്ധസെഞ്ച്വറികൾ നേടുകയും ഓപ്പണിംഗിൽ 162 റൺസിൻ്റെ റെക്കാർഡ് കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്ത ഷെ​ഫാ​ലി​ ​വ​ർ​മ്മ​യും​ ​(46​ ​പ​ന്തു​ക​ളി​ൽ​ 79​ ​റ​ൺ​സ്),​ ​ ​സ്മൃ​തി​ ​മാ​ന്ഥ​ന​യും​ ​(48​ ​പ​ന്തു​ക​ളി​ൽ​ 80​ ​റ​ൺ​സ്) ചേർന്നാണ് ഇന്ത്യയ്ക്ക്

Continue Reading
നാവികസേന അന്തർവാഹിനിയിൽ യാത്രചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു
India
0 min read
6.9k

നാവികസേന അന്തർവാഹിനിയിൽ യാത്രചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു

ഡിസംബർ 29, 2025
0

ഇന്ത്യൻ നാവികസേനയുടെ കരുത്ത് നേരിട്ടറിയാൻ അന്തർവാഹിനി യാത്ര നടത്തി സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമു. കാർവാർ നാവിക താവളത്തിൽനിന്ന് പടിഞ്ഞാറൻ കടൽതീരത്ത് ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ അന്തർവാഹിനിയായ ഐ.എൻ.എസ് വാഗ്ഷീറിലായിരുന്നു രാഷ്ട്രപതിയുടെ യാത്ര. രാഷ്ട്രപതി നാവിക യൂണിഫോം ധരിച്ചാണ് എത്തിയത്. നാവികസേനയുടെ അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപ ദി മുർമു. 2006ൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം അന്തർവാഹിനി

Continue Reading
കർണാടക ഹുൻസൂരിൽ ജ്വല്ലറിയില്‍ വൻ കവര്‍ച്ച: തോക്കു ചൂണ്ടിയെത്തിയ അഞ്ചംഗ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
Karnataka
0 min read
7.0k

കർണാടക ഹുൻസൂരിൽ ജ്വല്ലറിയില്‍ വൻ കവര്‍ച്ച: തോക്കു ചൂണ്ടിയെത്തിയ അഞ്ചംഗ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഡിസംബർ 29, 2025
0

കർണാടക ഹുൻസൂരിലെ ജ്വല്ലറിയിൽ വൻ കവർച്ച. വയനാട്, കണ്ണൂർ സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. അതിക്രമിച്ചുകടന്ന് തോക്ക് ചുണ്ടിയെത്തിയ സംഘം കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം കവർച്ചാ സംഘം തട്ടിയതായി ജ്വല്ലറി അധികൃതർ പറഞ്ഞു. സംഭവത്തിന് പിന്നാലെ കർണാടക പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് മിനിറ്റ് ദൈർഘ്യമുള്ള കവർച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്ന് പേർ ഹെൽമെറ്റ് ധരിച്ചിരുന്നു, രണ്ട് പേർ

Continue Reading
ബം​ഗ​ളൂ​രു​വി​ലെ ബു​ൾ​ഡോ​സ​ർ രാ​ജ്; നാളെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് സി​ദ്ധ​രാ​മ​യ്യ
Karnataka
0 min read
6.3k

ബം​ഗ​ളൂ​രു​വി​ലെ ബു​ൾ​ഡോ​സ​ർ രാ​ജ്; നാളെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് സി​ദ്ധ​രാ​മ​യ്യ

ഡിസംബർ 28, 2025
0

യെ​ല​ഹ​ങ്ക​യി​ൽ നി​ന്ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. എ​ഐ​സി​സി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ. നാളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. ‌‌ ക​ഴി​ഞ്ഞ 20ന് ​പു​ല​ർ​ച്ചെ ബം​ഗ​ളൂ​രു സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ലി​മി​റ്റ​ഡാ​ണ് വീ​ടു​ക​ൾ പൊ​ളി​ച്ച​ത്. സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി താ​മ​സി​ക്കു​ന്ന​വ​ർ എ​ന്നാ​രോ​പി​ച്ചാ​ണ് യെ​ല​ഹ​ങ്ക​യി​ൽ മു​ന്നൂ​റോ​ളം വീ​ടു​ക​ൾ ത​ക​ർ​ത്ത​ത്. സം​ഭ​വം

Continue Reading
യലഹങ്കയിൽ വീട് നഷ്ടമായവർക്കുള്ള പുനരധിവാസ പാക്കേജ് ഉടൻ; മുഖ്യമന്ത്രി ഉറപ്പ് നൽകിയാതായി മുസ്ലിം ലീഗ് നേതൃസംഘം
Karnataka
0 min read
7.0k

യലഹങ്കയിൽ വീട് നഷ്ടമായവർക്കുള്ള പുനരധിവാസ പാക്കേജ് ഉടൻ; മുഖ്യമന്ത്രി ഉറപ്പ് നൽകിയാതായി മുസ്ലിം ലീഗ് നേതൃസംഘം

ഡിസംബർ 28, 2025
0

ബാംഗ്ലൂർ യലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുസ്ലിം ലീഗ് നേതൃസംഘത്തിന് ഉറപ്പു നൽകി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സികെ ശാക്കിർ, ദേശീയ സമിതി അംഗം സയ്യിദ് സിദ്ദിഖ് തങ്ങൾ ബാംഗ്ളൂർ എന്നിവരടങ്ങിയ

Continue Reading