20 കി​ലോ ക​ഞ്ചാ​വു​മാ​യി പാലക്കാട് കൊ​പ്പം വ​ണ്ടു​ത​റ​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. മ​ണ്ണ​ങ്കോ​ട് സ്വ​ദേ​ശി ഹ​സ്സ​ൻ, കൊ​പ്പം പ്ര​ഭാ​പു​രം സ്വ​ദേ​ശി അ​ബ്ദു​റ​ഹീം, എ​ന്നി​വ​രെ​യാ​ണ് കൊ​പ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ണ്ടു​ത​റ​യി​ൽ അ​ബ്ദു​റ​ഹീമിൻ്റെ കോ​ഴിഫാമിനോട് ചേ​ർ​ന്ന ഷെ​ഡി​ലാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഫാ​മി​ന് സ​മീ​പ​ത്താ​ണ് ഹ​സ​ന്‍റെ വീ​ട്. രണ്ടുപേരും ചേ​ർ​ന്ന് ആ​വ​ശ്യ​ക്കാ​ർ​ക്ക് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് രീ​തി. ഇവർക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കു​ന്ന ഇ​ട​നി​ല​ക്കാ​ര​നെ കു​റി​ച്ചും വി​വ​രം കി​ട്ടി​യു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related Posts