ക്ലിഫ് ഹൗസിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിൽ സന്ദേശം
Kerala
0 min read
38

ക്ലിഫ് ഹൗസിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിൽ സന്ദേശം

December 1, 2025
0

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിലിൽ ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശം വന്നത്. ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. നേരത്തെ പൊലീസ് ആസ്ഥാനം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, വഞ്ചിയൂർ കോടതി എന്നിവ ബോംബ് വച്ച് തകർക്കുമെന്നും ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഭീഷണി സന്ദേശം തുടർച്ചയായി വരുന്നത് പൊലീസിന് വലിയ

Continue Reading
ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
Kerala
1 min read
45

ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

December 1, 2025
0

മസാല ബോണ്ടിലെ ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ വായ്‌പ എടുത്തത്. അന്നത്തെ ധനകാര്യ മന്ത്രി നൽകിയ വിശദീകരണം മുഴുവൻ തെറ്റായിരുന്നു. മുഖ്യമന്ത്രി ലണ്ടനിൽ ചെന്ന് മണിയടിക്കുക മാത്രമാണ് ചെയ്‌തത്. അഞ്ചു വർഷം കൊണ്ട് മുതലും പലിശയും അടച്ച് തീർക്കണം.-വി.ഡി. സതീശൻ.പറഞ്ഞു. 9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റിൽ നിന്നും പണം കടമെടുക്കുകയാണ് ചെയ്‌തത്‌. ഇത്രയും വലിയ

Continue Reading
ഇഡിയുടേത് രാഷ്ട്രീയക്കളിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ
Kerala
1 min read
28

ഇഡിയുടേത് രാഷ്ട്രീയക്കളിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

December 1, 2025
0

എൻഫോഴ്സ്മെന്‍റ് ‍ഡയറക്ടറേറ്റിന്‍റേത് രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കളിയാണിത്. മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും ഇതേ രീതിയിൽ ഇഡി നോട്ടീസ് അയച്ചിരുന്നു. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തെ തകർക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാ​ഗമാണ് ഇഡി നോട്ടീസ്. – സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ‘കേരളത്തിലുടനീളം ഒരു ലക്ഷം കോടി രൂപയുടെ വികസനപ്രവർത്തനത്തിനാണ് കിഫ്ബി നേതൃത്വം കൊടുത്തത്. വികസനപ്രവർത്തനങ്ങൾ കേരളത്തിന്‍റെ എല്ലാ ഭാ​ഗങ്ങളിലും കാണാം. മുമ്പ് നോട്ടീസ്

Continue Reading
മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
64

മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

December 1, 2025
0

മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചക്കരക്കൽ കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജ (23)യെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. 28 ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു. ‍ഓട്ടോ ഡ്രൈവറായ

Continue Reading
വികസനം ചർച്ച ചെയ്യേണ്ട പാർലിമെന്റിൽ നാടകം കളിക്കരുത്: മോദി
India
0 min read
54

വികസനം ചർച്ച ചെയ്യേണ്ട പാർലിമെന്റിൽ നാടകം കളിക്കരുത്: മോദി

December 1, 2025
0

ഇന്ത്യയുടെ അതിവേഗ വളർച്ചയ്ക്ക് ഊർജ്ജമാകുന്ന ഒരു സമ്മേളനമായിരിക്കണം പാർലമെൻ്റ് സമ്മേളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്താൻ സർക്കാരിനൊപ്പം പ്രതിപക്ഷവും സഹകരിക്കണം എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വികസനമാണ് സർക്കാരിൻ്റെ പ്രധാന അജണ്ടയെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെൻ്റ് സമ്മേളനം ജനങ്ങൾക്ക് ഊർജ്ജത്തിൻ്റെ സന്ദേശം നൽകുന്നതാകണമെന്നും പ്രതിപക്ഷം പാർലമെൻ്റിലെ തങ്ങളുടെ ദൗത്യം ശരിയായ രീതിയിൽ വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Continue Reading
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
Kerala
0 min read
27

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

December 1, 2025
0

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ( മെനിഞ്ചോ എന്‍സെഫലൈറ്റിസ് ) സ്ഥിരീകരിച്ചു. ആലപ്പുഴയിലെ തണ്ണീര്‍മുക്കം സ്വദേശിയായ പത്തു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോൾ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു മാസം മുമ്പാണ് നാലംഗ കുടുംബം വിദേശത്തു നിന്നും നാട്ടിലെത്തിയത്. രണ്ടു കുട്ടികളില്‍ ഇളയ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

Continue Reading
കിഫ്ബി മസാലബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി നോട്ടിസ്
Kerala
1 min read
24

കിഫ്ബി മസാലബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി നോട്ടിസ്

December 1, 2025
0

കിഫ്ബി മസാലബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. മുഖ്യമന്ത്രിയെ കൂടാതെ, മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. മസാല ബോണ്ട് വഴി ശേഖരിച്ച 2,150 കോടി രൂപ അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾക്ക് അന്തിമ തീരുമാനമെടുത്തത്. 2019 ലാണ് 9.72 ശതമാനം പലിശയിൽ

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ  പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
Association News
0 min read
40

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു

December 1, 2025
0

വയലാറിൻ്റെ അമ്പതാം ചരമവാർഷികത്തിൻ്റെ ഭാഗമായി തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ അനുസ്മരണ സെമിനാറിൽ ടി എം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. വയലാറിൻ്റെ കവിതകളും, നാടകസിനിമാഗാനങ്ങളും വ്യവസ്ഥിതിയോടുള്ള എതിർപ്പും നിസ്വ ജീവിതത്തിൻ്റെ യാതനകളിൽ നിന്നുള്ള മോചനവും സ്വാതന്ത്ര്യബോധവും ശാസ്ത്ര വിചാരവും ജനമനസ്സുകളിൽ ഉണർത്തുന്നവയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. വയലാറിൻ്റെ കവിതകളും ഗാനങ്ങളും ആലപിച്ച് എം. ബി. മോഹൻദാസ് ചർച്ച ഉദ്ഘാടനം ചെയ്തു.പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ചർച്ചയിൽ കാദർ മൊയ്തീൻ, കെ.ആർ.കിഷോർ,

Continue Reading
കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത
Kerala
0 min read
26

കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത

December 1, 2025
0

കേരളത്തിൽ ഇടത്തരം മഴ തുടരും എന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം മലയോര മേഖലകളിലുള്ളവർ ജാ​ഗ്രത പാലിക്കണം. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് വിലക്കില്ല. ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ സ്ഥിതി മാറാന്‍

Continue Reading
യുവതി സമർപ്പിച്ച ഓഡിയോയിലെ ശബ്ദം രാഹുലിൻ്റേത് തന്നെ, സ്ഥിരീകരിച്ച് എസ്ഐടി
Kerala
0 min read
42

യുവതി സമർപ്പിച്ച ഓഡിയോയിലെ ശബ്ദം രാഹുലിൻ്റേത് തന്നെ, സ്ഥിരീകരിച്ച് എസ്ഐടി

December 1, 2025
0

ബലാത്സംഗക്കേസിൽ അതിജീവിതയും രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. അതിജീവിതയും രാഹുലും തമ്മിലുള്ള ഓഡിയോയിലെ ശബ്ദം രാഹുലിൻ്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് എസ്ഐടി. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂർത്തിയായ സാഹചര്യത്തിലാണ് സ്ഥിരീകരണം. പരിശോധിച്ച ശബ്ദരേഖകൾ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയാണെന്നും കൃത്രിമം നടന്നിട്ടില്ലെന്നും എസ്ഐടി വ്യക്തമാക്കി. രാഹുലിൻ്റെ ശബ്ദ സാമ്പിൾ എടുത്തത് പബ്ലിക് ഡൊമെയ്നിൽ നിന്നാണ്. ഡബ്ബിങ്, എഐ സാധ്യതകൾ പൂർണമായും തള്ളാമെന്നും നിഗമനം. ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടൻ പൂർത്തിയാകും. തിരുവനന്തപുരത്തെ

Continue Reading