വനിതാ സ്ഥാനാർഥിക്കും ഭർത്താവിനും മർദ്ദനമേറ്റ സംഭവം; മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു
Kerala
0 min read
59

വനിതാ സ്ഥാനാർഥിക്കും ഭർത്താവിനും മർദ്ദനമേറ്റ സംഭവം; മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു

December 1, 2025
0

വനിതാ സ്ഥാനാർഥിക്കും ഭർത്താവിനും മർദ്ദനമേറ്റ സംഭവത്തിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ കഠിനംകുളം സ്വദേശികളായ ആദികേശവ്, ഹരീഷ്, സന്ദീപ് എന്നിവരാണ് പിടി യിലായത്. പ്രതികളെ പോലീസ് ചോദ്യം ചെയ്‌തുവരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കഠിനംകുളം പഞ്ചായത്ത് പുതുകുറിച്ചി വാർഡിൽ നിന്ന് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനും ഭർത്താവിനുമാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. ഇന്നലെ രാത്രി ഒമ്പതിന് വീടിനു മുന്നിൽ ഒരു സംഘം

Continue Reading
ശബരിമലയിൽ റെക്കോർഡ് വരുമാനം
Kerala
1 min read
66

ശബരിമലയിൽ റെക്കോർഡ് വരുമാനം

December 1, 2025
0

മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 33.33 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം 69 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. അരവണ വിൽപ്പന വരുമാനം 47 കോടി രൂപയായി. മുൻ വർഷത്തേക്കാൾ 46.86 ശതമാനം വർധനവാണ് ഇവിടെയുണ്ടായിരിക്കുന്നത്. ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ

Continue Reading
മുഖ്യമന്ത്രിക്ക് പുതിയ കാർ‌; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
Kerala
0 min read
88

മുഖ്യമന്ത്രിക്ക് പുതിയ കാർ‌; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

December 1, 2025
0

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി 1.10 കോ‌ടി അനുവദിച്ച് ധനവകുപ്പ്. ധനവകുപ്പ് ആണ് തുക അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് തുക. ഓഗസ്‌റ്റ് മുതലാണ് സംസ്‌ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിൻ്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു ഒരു നിബന്ധന. നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.

Continue Reading
സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം 5 ദിവസമാക്കാൻ നീക്കം; യോഗം വിളിച്ച് സർക്കാർ
Kerala
0 min read
59

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം 5 ദിവസമാക്കാൻ നീക്കം; യോഗം വിളിച്ച് സർക്കാർ

December 1, 2025
0

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമായി കുറയ്ക്കാൻ നീക്കം ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി സർവീസ് സംഘടനകളുടെ യോഗം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചു. വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം നടക്കുന്നത്. പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കുമ്പോൾ നിലവിലെ ജോലി സമയത്തിൽ ഒരു മണിക്കൂർ വർദ്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. ശമ്പള കമ്മീഷനും ഭരണപരിഷ്കാര കമ്മീഷനും ഈ ശുപാർശ മുന്നോട്ടുവെച്ചിരുന്നു. ഒരു മണിക്കൂർ ജോലി സമയം വർദ്ധിപ്പിക്കുന്നതിനോട് സർവീസ് സംഘടനകൾക്ക്

Continue Reading
മലയാളിയുടെ സാഹിത്യാവബോധത്തെ ‘പാവങ്ങൾ’ മാറ്റി സ്ഥാപിച്ചു: ഡോക്ടർ റഫീഖ് ഇബ്രാഹിം
Association News
1 min read
50

മലയാളിയുടെ സാഹിത്യാവബോധത്തെ ‘പാവങ്ങൾ’ മാറ്റി സ്ഥാപിച്ചു: ഡോക്ടർ റഫീഖ് ഇബ്രാഹിം

December 1, 2025
0

മലയാളിയുടെ സാഹിത്യാവബോധത്തെ മാറ്റി സ്ഥാപിച്ചതും പ്രമേയപരമായ സ്വാധീനം എന്നതുപോലെ സാഹിത്യോല്പാദന രീതിയിൽ സൃഷ്ടിച്ച വിചാര മാതൃക വ്യതിയാനമാണ് വിക്ടർ ഹ്യൂഗോയുടെ “പാവങ്ങൾ” എന്ന് എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോക്ടർ റഫീഖ് ഇബ്രാഹിം പറഞ്ഞു. കേരള സമാജം ദൂരവാണി നഗർ പ്രതിമാസ സാഹിത്യ പരിപാടിയിൽ “പാവങ്ങളുടെ നൂറുവർഷവും മലയാളസാഹിത്യത്തിലെ സ്വാധീനവും” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഡോ.റഫീഖ് ഇബ്രാഹിം. വിശക്കുന്നവരുടെ, ദാരിദ്ര്യം അനുഭവിക്കുന്നവരുടെ, ശരീരം വിൽക്കേണ്ടിവരുന്ന സ്ത്രീകളുടെ, ദുരിതങ്ങളിൽ പെട്ടുഴലുന്ന കുഞ്ഞുങ്ങളുടെ അനുഭവങ്ങളെ

Continue Reading
യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വർ ജയിലിലേക്ക്
Kerala
0 min read
53

യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വർ ജയിലിലേക്ക്

December 1, 2025
0

പീഡന പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പൂജപ്പുര സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റുന്നത്. ഇന്നലെ വൈകിട്ടാണ് കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിലാണ് സൈബർ പൊലീസിൻ്റെ നടപടി, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. രണ്ട് വർഷം

Continue Reading
സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ കരോൾ ഗാനമത്സരം സംഘടിപ്പിച്ചു
Association News
1 min read
36

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ കരോൾ ഗാനമത്സരം സംഘടിപ്പിച്ചു

December 1, 2025
0

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന കരോൾ ഗാനമത്സരം ‘സന്താ ബീറ്റ്സ് – 2025’, അവർ ലേഡി ഓഫ് ചർച്ച് വികാരി ഫാദർ റിജു വാഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബെതേൽ മാർത്തോമാ ചർച്ച് കെ ആർ പുരം ഒന്നാം സ്ഥാനവും സെന്റ് ബെസേലിയോസ് ഓർത്തോഡോക്സ് ചർച്ച് മാറത്തഹള്ളി രണ്ടാം സ്ഥാനവും സെന്റ് ഗ്രിഗോറിയസ് ഓർത്തോഡോക്സ് ചർച്ച് ഹൊസൂർ മൂന്നാം സ്ഥാനവും നേടി. പ്രസിഡണ്ട് അലക്സ്‌ ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന

Continue Reading
പീ​ഡ​ന​ക്കേ​സ്; പ​രാ​തി​ക്കാ​രി​ക്കെ​തി​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ച്ചു
Kerala
0 min read
64

പീ​ഡ​ന​ക്കേ​സ്; പ​രാ​തി​ക്കാ​രി​ക്കെ​തി​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ച്ചു

December 1, 2025
0

ബു​ധ​നാ​ഴ്ച മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കാനിരിക്കെ പീ​ഡ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പ​രാ​തി​ക്കാ​രി​ക്കെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഫോ​ട്ടോ​ക​ൾ, ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ റെ​ക്കോ​ർ​ഡ്, വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ളു​ടെ ഹാ​ഷ് വാ​ല്യൂ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യാ​ണ് സ​മ​ർ​പ്പി​ച്ച​ത്. രാ​ഹു​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും കോ​ട​തി​യി​ൽ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു. രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം. രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​ൻ ഓ​രോ ജി​ല്ല​ക​ളി​ലും പോ​ലീ​സ് സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​മ്പോ​ള്‍ അ​റ​സ്റ്റി​ന് ത​ട​സ​മി​ല്ലെ​ന്ന്

Continue Reading
പ്രശസ്ത എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു
Kerala
0 min read
36

പ്രശസ്ത എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു

December 1, 2025
0

പ്രശസ്ത എഴുത്തുകാരിയും അദ്ധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഏറ്റുമാനൂരിലെ വസതിയില്‍ നടക്കും. അദ്ധ്യാപികയുമായ സരസ്വതി കിടങ്ങൂർ എൻഎസ്‌എസ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു. ഭർത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്, കേരളസർക്കാർ). പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എൻ. രാമചന്ദ്രൻ ഐപിഎസ്

Continue Reading
രാഹുലിന് എതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല; ഇപ്പോൾ ഗൗരവം ഉള്ള വിഷയം സ്വർണ്ണക്കൊള്ള: സണ്ണി ജോസഫ്
Kerala
0 min read
37

രാഹുലിന് എതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല; ഇപ്പോൾ ഗൗരവം ഉള്ള വിഷയം സ്വർണ്ണക്കൊള്ള: സണ്ണി ജോസഫ്

December 1, 2025
0

രാഹുലിന് എതിരെ പാർട്ടിക്ക് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടിയെടുത്തത്. നിയമം അതിൻ്റെ വഴിക്ക് പോകും. ഇപ്പോൾ ഗൗരവം ഉള്ള വിഷയം ശബരിമലയിലെ സ്വർണ്ണക്കൊള്ളയാണെന്ന് അദേഹം പറഞ്ഞു.രാഹുലിനോട് രാജി ആവശ്യപ്പെടുമോ എന്ന മാധ്യമപ്രവർത്തകർ ചോദ്യച്ചപ്പോൾ മുകേഷ് എംഎൽഎയുടെ രീതിയിൽ നമ്മുക്ക് ആലോചിക്കാമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ മറുപടി. മുകേഷ് എംഎൽഎയോട് രാജി ആവശ്യപ്പെടട്ടെയെന്നും അദേഹം പറഞ്ഞു. രാഹുലിനോട് രാജി ആവശ്യപ്പെടില്ലെന്നും അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നും ആ കട്ടിൽ

Continue Reading