സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ
Karnataka
0 min read
34

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ

November 29, 2025
0

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇന്ന് കൂടിക്കാഴ്‌ച നടത്തും. രാ​വി​ലെ ഒ​ന്‍​പ​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​ണ് ച​ര്‍​ച്ച. ദി​വ​സ​ങ്ങ​ളാ​യി നീ​ണ്ടു നി​ല്‍​ക്കു​ന്ന ത​ര്‍​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് കൂടിക്കാഴ്‌ച. ചർച്ചയിൽ തർക്കം പരിഹരിച്ചില്ലെങ്കിൽ രണ്ടുപേരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. ഡി.കെ. ശിവകുമാറിനെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. ഹൈക്കമാൻഡ് വിളിച്ചാൽ ഡൽഹിയിലേക്ക് പോകും. മെഹക്കമാൻഡ് എന്തുപറഞ്ഞാലും അനുസരിക്കുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ന്‍​ഡ് എ​ടു​ക്കു​മെന്ന്

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഡുപ്പിയിൽ ഒരു റോഡ് ഷോ നടത്തി
Karnataka
0 min read
50

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഡുപ്പിയിൽ ഒരു റോഡ് ഷോ നടത്തി

November 28, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ കാന്ത ഗീതാപാരായണ പരിപാടിക്ക് മുന്നോടിയായി ഉഡുപ്പിയിൽ ഒരു റോഡ് ഷോ നടത്തി. ത്രിവർണ്ണ പതാകകൾ വീശി പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തെരുവുകളുടെ ഇരുവശത്തും ആയിരങ്ങൾ തടിച്ചുകൂടി. യക്ഷഗാന, കുംഭമേള എന്നിവയുൾപ്പെടെ നിരവധി സാംസ്കാരിക പരിപാടികളോടെയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രത്യേക വിമാനത്തിൽ മംഗളൂരുവിലെത്തിയ പ്രധാനമന്ത്രി മോദി ഹെലികോപ്റ്ററിലാണ് ഉഡുപ്പിയിലേക്ക് യാത്ര തിരിച്ചത്. ശ്രീകൃഷ്ണ മഠത്തിൽ, പ്രധാനമന്ത്രി മോദി ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയിൽ പങ്കെടുത്തു. വിവിധ

Continue Reading
പ്രശസ്‌ത ഉറുദു കവി അസീസുദ്ദീൻ അസീസ് ബെൽഗൗമി അന്തരിച്ചു
Karnataka
1 min read
25

പ്രശസ്‌ത ഉറുദു കവി അസീസുദ്ദീൻ അസീസ് ബെൽഗൗമി അന്തരിച്ചു

November 28, 2025
0

പ്രശസ്‌ത ഉറുദു കവി അസീസുദ്ദീൻ അസീസ് ബെൽഗൗമി അന്തരിച്ചു. 71 വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം. കർണാടകയിലെ ബെൽഗാം സ്വദേശിയായ അസീസ് ബെൽഗൗമി എഴുത്ത്, അധ്യാപനം എന്നീ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്. ഉറുദു സാഹിത്യത്തിനും കവിതയ്ക്കും വലിയ സംഭാവനകൾ നൽകി സഞ്ജീർ ഇ ദസ്തത്‌ ഒ-പാ എന്ന ഗദ്യ പുസ്‌തകവും സുകുൻ കെ ലംഹോൻ കി തസാഗി, ഹർഫ് ഒ-സൗത് എന്നീ രണ്ട് കവിതാ സമാഹാരങ്ങളും പുറത്തിറക്കി.ആകാശവാണി, ദൂരദർശൻ

Continue Reading
ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ല; ആവർത്തിച്ച്‌ സുപ്രീം കോടതി
India
0 min read
54

ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ല; ആവർത്തിച്ച്‌ സുപ്രീം കോടതി

November 28, 2025
0

ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും അതുപയോഗിച്ച്‌ വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ആവർത്തിച്ച്‌ സുപ്രീം കോടതി. രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരുടെ കൈവശവും ആധാർ കാർഡുകളുണ്ടെന്ന് ആശങ്കപ്പെട്ട കോടതി പൗരനല്ലാത്തവർക്ക് എങ്ങനെ വോട്ടവകാശം നല്‍കാനാകുമെന്ന് ചോദിച്ചു. സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ എല്ലാവർക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് ആധാർ എന്നും ഈ രേഖ ഉപയോഗിച്ച്‌ വോട്ടവകാശം നല്‍കരുതെന്നും കോടതി പറഞ്ഞു. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം (എസ്‌ഐആർ) നടത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന നീക്കത്തിൻ്റെ സാധുതയെ

Continue Reading
മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല​: ഡി.​കെ.ശി​വ​കു​മാ​ർ
Karnataka
1 min read
58

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല​: ഡി.​കെ.ശി​വ​കു​മാ​ർ

November 28, 2025
0

മു​ഖ്യ​മ​ന്ത്രിസ്ഥാ​ന​ത്തെ ചൊ​ല്ലി ക​ർ​ണാ​ട​ക​യി​ൽ‌ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ നി​ർ​ണാ​യ​ക പ്ര​തി​ക​ര​ണ​വു​മാ​യി ഡി.​കെ. ശി​വ​കു​മാ​ർ. പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി താ​ൻ വാ​ശി പി​ടി​ക്കി​ല്ലെ​ന്നും ശി​വ​കു​മാ​ർ പറഞ്ഞു. സ​മു​ദാ​യ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോട് താ​ൻ യോ​ജി​ക്കി​ല്ലെന്നും തൻ്റെ സ​മു​ദാ​യം കോ​ൺ​ഗ്ര​സാ​ണെ​ന്നും ശി​വ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇരുപത് വര്‍ഷക്കാലം കോണ്‍ഗ്രസിൻ്റെ അധ്യക്ഷയായിരുന്നു സോണിയാ ഗാന്ധി. സോണിയാ ഗാന്ധിയും അധികാരത്യാഗം ചെയ്തിട്ടുണ്ട്. അന്നത്തെ രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാം പ്രധാനമന്ത്രിയാകാന്‍ സോണിയാ ഗാന്ധിയെ

Continue Reading
ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി
Association News
0 min read
140

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി

November 28, 2025
0

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ ഇന്ന് നടന്ന ചതയപൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ 10.30 ന് ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവ കൃതികളുടെ പാരായണം ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരി വിപിന്‍ ശാന്തി, പൂജാരി ആധിഷ് ശാന്തി എന്നിവര്‍ കാർമ്മികത്വം വഹിച്ചു. ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, അമ്പലം കമ്മിറ്റി ചെയർമാൻ ടി വി ചന്ദ്രൻ, വനിതാ വിഭാഗം ചെയർപേഴ്സണ്‍ വത്സലമോഹനന്‍, വൈസ് പ്രസിഡണ്ടുമാരായ

Continue Reading
കൈരളി നിലയം ഹൈസ്‌കൂൾ വാർഷികം ആഘോഷിച്ചു
Association News
1 min read
72

കൈരളി നിലയം ഹൈസ്‌കൂൾ വാർഷികം ആഘോഷിച്ചു

November 28, 2025
0

കൈരളി നിലയം പ്രൈമറി & ഹൈസ്‌കൂൾ വാർഷികം ബാംഗ്ലൂർ വിമാനപുരത്തുള്ള കൈരളി നിലയം ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗോപകുമാർ ഐആർഎസ് (Additional Commissioner customs and indirect taxes, govt of India), വി ബി സുധാകർ, അസി. പോലീസ് കമ്മീഷണർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ.സുധീഷ് സ്കൂളിൻ്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. ട്രഷറർ

Continue Reading
എസ്ഐആർ ഫോം വാങ്ങാനെത്തിയ വനിതാ ബിഎല്‍ഒയെ അസഭ്യംപറഞ്ഞു; യുവാവ് അറസ്റ്റില്‍
Kerala
1 min read
31

എസ്ഐആർ ഫോം വാങ്ങാനെത്തിയ വനിതാ ബിഎല്‍ഒയെ അസഭ്യംപറഞ്ഞു; യുവാവ് അറസ്റ്റില്‍

November 28, 2025
0

എസ്ഐആർ ഫോം പൂരിപ്പിച്ച് വാങ്ങുന്നതിനായി വീട്ടിലെത്തിയ വനിതാ ബിഎൽഒയെ അസഭ്യംപറഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ 24ന് നടന്ന സംഭവത്തിൽ ചേലക്കര പത്തുകുടി റോഡിൽ കരുണാകരത്ത് പറമ്പിൽ മധു (41) ആണ് അറസ്റ്റിലായത്.പത്തുകുടി 83-ാം ബൂത്തിലെ വനിതാ ബിഎൽഒയെയാണ് ഇയാൾ അസഭ്യം പറഞ്ഞത്. തുടർന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ബിഎൽഒ പരാതി നൽകുകയായിരുന്നു. കോടതിയി ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു‌. ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്ന്

Continue Reading
അ​ണ്ട​ർ19 ഏ​ഷ്യാ​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
Sports
0 min read
55

അ​ണ്ട​ർ19 ഏ​ഷ്യാ​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

November 28, 2025
0

അ​ണ്ട​ർ19 ഏ​ഷ്യാ​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ 12നു ​ദു​ബാ​യി​ൽ ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള പ​തി​ന​ഞ്ച് അം​ഗ ടീ​മി​നെ ആ​യു​ഷ് മാ​ത്രെ ന​യി​ക്കും. വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. വൈ​ഭ​വ് സൂ​ര്യ​വം​ശി​യും ടീ​മി​ലു​ണ്ട്. ഇ​ത്ത​വ​ണ ഏ​ക​ദി​ന ഫോ​ർ​മാ​റ്റി​ലാ​ണ് ഏ​ഷ്യാ​ക​പ്പ്. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും പു​റ​മെ യോ​ഗ്യ​താ റൗ​ണ്ടി​ൽ ജ​യി​ച്ചു​വ​രു​ന്ന ര​ണ്ടു ടീ​മു​ക​ൾ കൂ​ടി ഗ്രൂ​പ്പിലു​ണ്ട്. ഇ​ന്ത്യ​ൻ ടീം: ​ആ​യു​ഷ് മാ​ത്രെ (ക്യാ​പ്റ്റ​ൻ), വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര (വൈ​സ് ക്യാ​പ്റ്റ​ൻ), വേ​ദാ​ന്ത്

Continue Reading
ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി
Kerala
0 min read
58

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി

November 28, 2025
0

ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ മുഴുവൻ താഴെയെത്തിച്ചു. ആകെ അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. ഒരു കുടുംബവും സ്കൈ ഡൈനിങ്ങിലെ ജീവനക്കാരനുമാണ് കുടുങ്ങിക്കിടന്നത്. ഇതിൽ രണ്ടര വയസ്സുള്ള കുട്ടിയുമുണ്ട്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ ആണ് കുടുങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു. അടുത്തിടെയാണ് ഇടുക്കി ആനച്ചാലിൽ അഡ്വൈഞ്ചർ ടൂറിസത്തിൻ്റെ ഭാ​ഗമായി ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനും ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന്

Continue Reading