അ​ണ്ട​ർ19 ഏ​ഷ്യാ​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ 12നു ​ദു​ബാ​യി​ൽ ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള പ​തി​ന​ഞ്ച് അം​ഗ ടീ​മി​നെ ആ​യു​ഷ് മാ​ത്രെ ന​യി​ക്കും. വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. വൈ​ഭ​വ് സൂ​ര്യ​വം​ശി​യും ടീ​മി​ലു​ണ്ട്. ഇ​ത്ത​വ​ണ ഏ​ക​ദി​ന ഫോ​ർ​മാ​റ്റി​ലാ​ണ് ഏ​ഷ്യാ​ക​പ്പ്. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും പു​റ​മെ യോ​ഗ്യ​താ റൗ​ണ്ടി​ൽ ജ​യി​ച്ചു​വ​രു​ന്ന ര​ണ്ടു ടീ​മു​ക​ൾ കൂ​ടി ഗ്രൂ​പ്പിലു​ണ്ട്.

ഇ​ന്ത്യ​ൻ ടീം: ​ആ​യു​ഷ് മാ​ത്രെ (ക്യാ​പ്റ്റ​ൻ), വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര (വൈ​സ് ക്യാ​പ്റ്റ​ൻ), വേ​ദാ​ന്ത് ത്രി​വേ​ദി, അ​ഭി​ഗ്യാ​ൻ കു​ൻ​ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), ഹ​ർ​വ​ൻ​ഷ് സിം​ഗ് (വി​ക്ക​റ്റ് കീ​പ്പ​ർ), യു​വ​രാ​ജ് ഗോ​ഹി​ൽ, ക​നി​ഷ്‌​ക് ചൗ​ഹാ​ൻ, ഖി​ലാ​ൻ എ. ​പ​ട്ടേ​ൽ, ന​മ​ൻ പു​ഷ്‌​പ​ക്, ഡി.​ദീ​പേ​ഷ്, ഹെ​നി​ൽ പ​ട്ടേ​ൽ, കി​ഷ​ൻ കു​മാ​ർ സിം​ഗ്, ഉ​ദ്ധ​വ് മോ​ഹ​ൻ, ആ​രോ​ൺ ജോ​ർ​ജ്.

Related Posts