നോർക്ക ഇൻഷുറൻസ്: അപേക്ഷകൾ കൈമാറി
Association News
0 min read
7.1k

നോർക്ക ഇൻഷുറൻസ്: അപേക്ഷകൾ കൈമാറി

ഒക്ടോബർ 28, 2025
0

നോർക്ക തിരിച്ചറിയൽ കാർഡിനും ആരോഗ്യ ഇൻഷുറൻസിനും വേണ്ടി സുൽത്താൻപാളയ സെയ്ന്റ് അൽഫോൻസാ ഫൊറോനാ പള്ളിയിലെ അസോസിയേഷൻ്റെ നേതൃത്വത്തിൽ ശേഖരിച്ച അപേക്ഷകൾ കൈമാറി. ദേവാലയത്തിലെ പിതൃവേദി പ്രസിഡണ്ട് ജോർജുകുട്ടി നേരിയം അപേക്ഷകൾ നോർക്ക ഡിവലപ്പ്‌മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി. ഫൊറോനാ വികാരി ഫാ.ബിജോയ് അരിമറ്റത്തിൻ്റെ നേതൃത്വത്തിലാണ് നോർക്ക ഇൻഷുറൻസിനായി അംഗത്വ പ്രചാരണം നടത്തിയത്.

Continue Reading
മ​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ മ​നോ​വി​ഷ​മം; വി​തു​ര​യി​ൽ വീ​ട്ട​മ്മ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Kerala
0 min read
7.5k

മ​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ മ​നോ​വി​ഷ​മം; വി​തു​ര​യി​ൽ വീ​ട്ട​മ്മ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

ഒക്ടോബർ 28, 2025
0

മകൻ്റെ മരണത്തിൽ മനോവിഷമത്തിലായിരുന്ന വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ആനപ്പെട്ടി ഹരി വിലാസത്തിൽ ദിവ്യയെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും ആരെയും കാണാനായില്ല. ഉടൻ നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ. എസ്. ഹരിയുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ്

Continue Reading
ടണൽ റോഡ് പദ്ധതി ഒടുവിൽ യാഥാർത്ഥ്യമാകുന്നു
Karnataka
0 min read
7.5k

ടണൽ റോഡ് പദ്ധതി ഒടുവിൽ യാഥാർത്ഥ്യമാകുന്നു

ഒക്ടോബർ 28, 2025
0

ബെംഗളൂരുവിൻ്റെ ദീർഘകാലമായി ചർച്ച ചെയ്യപ്പെട്ടിരുന്ന തുരങ്ക റോഡ് പദ്ധതി ഒടുവിൽ യാഥാർത്ഥ്യമാകുന്നു. നഗരത്തിലെ സ്ഥിരം ഗതാഗതക്കുരുക്ക് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഭൂഗർഭ ഇടനാഴി രൂപകൽപ്പന ചെയ്യാൻ എഞ്ചിനീയർമാരും നഗരആസൂത്രകരും കഠിന പ്രയത്നത്തിലാണ്. യാത്രാ സമയം കുറയ്ക്കുന്നതിനും, നഗരത്തിലെ പ്രധാന റൂട്ടുകളിൽ വേഗത്തിലുള്ള കണക്റ്റിവിറ്റി നൽകുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരുവിൻ്റെ മധ്യഭാഗത്തുകൂടിയായിരിക്കും നിർദ്ദിഷ്ട തുരങ്കം കടന്നുപോകുക. നിർമ്മാണത്തിന് ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായ വിന്യാസം നിർണ്ണയിക്കുന്നതിനായി സാങ്കേതിക സംഘങ്ങൾ

Continue Reading
മോൻതാ ചുഴലിക്കാറ്റ്: കർണാടകത്തിൽ തീവ്രമഴയ്ക്കിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം
Karnataka
0 min read
7.4k

മോൻതാ ചുഴലിക്കാറ്റ്: കർണാടകത്തിൽ തീവ്രമഴയ്ക്കിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം

ഒക്ടോബർ 28, 2025
0

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിൽനിന്ന് രൂപപ്പെട്ട മോൻതാ ചുഴലിക്കാറ്റ് കർണാടകത്തിൽ തീവ്രമഴയ്ക്കിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ഉഡുപ്പി, വിജയപുര, ബീദർ, കലബുറഗി, യാദ്ഗിർ, ബാഗൽകോട്ട്, റായ്ചൂരു, കൊപ്പാൾ, ഗദഗ് എന്നീ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകി.

Continue Reading
കേരളത്തിലും എസ്‌ഐആർ; വോട്ടർപട്ടിക ഇന്ന് അർധരാത്രിയോടെ മരവിപ്പിക്കും
India
0 min read
7.5k

കേരളത്തിലും എസ്‌ഐആർ; വോട്ടർപട്ടിക ഇന്ന് അർധരാത്രിയോടെ മരവിപ്പിക്കും

ഒക്ടോബർ 27, 2025
0

രാജ്യവ്യാപക എസ്ഐആറിൻ്റെ രണ്ടാംഘട്ടം ഷെഡ്യൂൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ടത്തിൽ ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിൽ ഇന്ന് അർധമാത്രി മുതൽ നടപടിക്രമങ്ങൾ ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്‌ഐആർ നീട്ടിവെക്കണമെന്ന എന്ന സംസ്ഥാനത്തിൻ്റെ ആവശ്യം കമ്മീഷൻ തള്ളി. എസ്ഐആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലെ നിലവിലെ വോട്ടർപട്ടിക ഇന്ന് അർധരാത്രി മുതൽ മരവിപ്പിക്കും.

Continue Reading
മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അതീവ ജാഗ്രത; മോൻതയെ നേരിടാൻ മുന്നൊരുക്കങ്ങൾ
India
1 min read
6.9k

മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അതീവ ജാഗ്രത; മോൻതയെ നേരിടാൻ മുന്നൊരുക്കങ്ങൾ

ഒക്ടോബർ 27, 2025
0

ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്‌നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മോൻതയെ നേരിടാൻ മുന്നൊരുക്കത്തിലാണ് രാജ്യത്തിന്‍റെ കിഴക്കൻ തീരം. നാളെ രാവിലെ തീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻത, വൈകീട്ടോടെ

Continue Reading
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി
Kerala
0 min read
7.5k

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി

ഒക്ടോബർ 27, 2025
0

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. കേസെടുക്കാനുളള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ പരാതിയിൽ പറയുന്ന

Continue Reading
രമേശ് ചെന്നിത്തലയുടെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
0 min read
7.5k

രമേശ് ചെന്നിത്തലയുടെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ

ഒക്ടോബർ 27, 2025
0

ആലപ്പുഴ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട് ചെന്നിത്തല വീട്ടിൽ എത്തി. രമേശ് ചെന്നിത്തലയെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ട് മുഖ്യമന്ത്രി അനുശോചണം അറിയിച്ചു. കുറച്ച് സമയം അവിടെ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രി സജി ചെറിയാനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയൽ ചെന്നിത്തലയുടെ വീട്ടിലെത്തിയത്. കഴിഞ്ഞാഴ്ച‌ അന്തരിച്ച എൻ ദേവകിയമ്മയുടെ മരണാനന്തര ചടങ്ങുകൾ

Continue Reading
നെലമംഗല കേരള സമാജം ഓണാഘോഷം സംഘടിപ്പിച്ചു
Association News
0 min read
7.6k

നെലമംഗല കേരള സമാജം ഓണാഘോഷം സംഘടിപ്പിച്ചു

ഒക്ടോബർ 27, 2025
0

നെലമംഗല കേരള സമാജത്തിൻ്റെ ഓണാഘോഷം ‘നമ്മ ഓണം നല്ലോണം’ സമാജം പ്രസിഡണ്ട് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു. സമാജം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി മിനി നന്ദകുമാർ, രക്ഷാധികാരികളായ വൈ. ജോർജ്, യു.എൻ. രവീന്ദ്രൻ, സമാജം കൺവീനർ ഉതുപ്പ് ജോർജ്, സതീഷ് കുമാർ, ഉണ്ണികൃഷ്ണൻ, ടോം ജോസ്, പ്രോഗ്രാം കൺവീനർ ജിതിൻ കെ. ജോസ് എന്നിവർ സംസാരിച്ചു.

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
Association News
0 min read
7.6k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു

ഒക്ടോബർ 27, 2025
0

ഡിജിറ്റൽ ആസക്തി എന്നത് പ്രായ ലിംഗ ഭേദമന്യേ എല്ലാവരിലും പ്രകടമായി കണ്ടുവരുന്ന ഒരാഗോള സമസ്യയാണ്. വർത്തമാന കാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ മാനസികാരോഗ്യ വെല്ലുവിളിയും ഇതു തന്നെയാണ്. 40 കോടിയോളം വരുന്ന സമൂഹമാധ്യമ ഉപയോക്താക്കളിൽ 59 ശതമാനം പേർക്കും ഫോൺ ഇല്ലാതെ ജീവിതം ദുസ്സഹമാണെന്ന പുതിയ കണക്ക് വെറും കണക്കല്ല അതൊരു വലിയ വിപത്തിൻ്റെ മുന്നറിയിപ്പു തന്നെയാണ്. നിയന്ത്രിത ഉപയോഗം ഇല്ലെങ്കിൽ കാത്തിരിക്കുന്നത് മഹാ വിപത്തു തന്നെയാണെന്ന് തിപ്പസാന്ദ്ര

Continue Reading