ഹിമാചല്‍പ്രദേശില്‍ വീണ്ടും മിന്നല്‍പ്രളയം; മഴക്കെടുതിയിൽ മരണം 241 ആയി
India
1 min read
9.1k

ഹിമാചല്‍പ്രദേശില്‍ വീണ്ടും മിന്നല്‍പ്രളയം; മഴക്കെടുതിയിൽ മരണം 241 ആയി

ഓഗസ്റ്റ്‌ 14, 2025
0

കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിൽ ബുധനാഴ്‌ചയോടെ മിന്നൽപ്രളയവും മേഘവിസ്ഫോടനവും. ഷിംല, ലാഹൗൾ-സ്‌പിറ്റി, കുളു തുടങ്ങിയ ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 4 പേർ കിനോറിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.

Continue Reading
എഡിജിപി അജിത് കുമാറിന് തിരിച്ചടി; വിജിലൻസിൻ്റെ ക്ലീൻചിറ്റ് കോടതി തള്ളി
Kerala
0 min read
9.3k

എഡിജിപി അജിത് കുമാറിന് തിരിച്ചടി; വിജിലൻസിൻ്റെ ക്ലീൻചിറ്റ് കോടതി തള്ളി

ഓഗസ്റ്റ്‌ 14, 2025
0

എഡിജിപി എം.ആർ.അജിത് കുമാറിന് തിരിച്ചടി. ക്ലീൻചിറ്റ് നൽകിയ വിജിലൻസിൻ്റെ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം സ്പെഷ്യൽ വിജിലൻസ് കോടതി തള്ളി സർക്കാർ നേരത്തേ അംഗീകരിച്ച റിപ്പോർട്ടാണ് കോടതി തള്ളിയത്. അന്വേഷണ റിപ്പോർട്ടിൻ്റെ ഒറിജിനൽ പകർപ്പും കേസ് ഡയറിയും അന്വേഷണം സംബന്ധിച്ച സർക്കാർ ഉത്തരവിൻ്റെ പകർപ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി. ഡിവൈഎസ്‌പി ഷിബു പാപ്പച്ചൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. 30 ന് വിജിലൻസ്

Continue Reading
ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസിന്‍റെ കോച്ചിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി
India
1 min read
8.2k

ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസിന്‍റെ കോച്ചിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

ഓഗസ്റ്റ്‌ 14, 2025
0

ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി മാറ്റിയ കോച്ചിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. 10 ദിവസം മുമ്പ് ഫാനിൻ്റെയും ടോയ്ലറ്റുകളിലേയും തകരാറുകൾ കാരണം കോച്ച് യാർഡിലേക്ക് മാറ്റിയിട്ടിരിക്കുകയായിരുന്നു. ഫാനുകൾ തകരാറിലായതിനാൽ കോച്ച് ഒരു ആഴ്ചയിലേറെയായി നിശ്ചലമായിരുന്നു. കോച്ചിൽ നിന്ന് പുറപ്പെട്ട ദുർഗന്ധത്തെ തുടർന്ന് റെയിൽവേ ജീവനക്കാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭിക്ഷാടനം നടത്തുന്ന, 50 വയസ്സ് പ്രായം തോന്നിക്കുന്ന നാടോടി സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് നിഗമനം.

Continue Reading
മുൻ ടെന്നീസ് താരം ലിയാൻഡർ പേസിൻ്റെ പിതാവ് ഡോ.വെസ് പേസ്  അന്തരിച്ചു
India
0 min read
8.0k

മുൻ ടെന്നീസ് താരം ലിയാൻഡർ പേസിൻ്റെ പിതാവ് ഡോ.വെസ് പേസ് അന്തരിച്ചു

ഓഗസ്റ്റ്‌ 14, 2025
0

മുൻ ടെന്നീസ് താരം ലിയാൻഡർ പേസിൻ്റെ പിതാവ് ഡോ.വെസ് പേസ് (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച‌ രാവിലെ ആയിരുന്നു അന്ത്യം. ഇന്ത്യൻ കായികരംഗവുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന വെസ് പേസിന് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 1972 ൽ മ്യൂണിക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു. ഇന്ത്യൻ ഹോക്കി ടീമിലെ മിഡ്‌ഫീൽഡറായിരുന്ന അദ്ദേഹം ഫുട്ബോൾ, ക്രിക്കറ്റ്, റഗ്ബി തുടങ്ങി നിരവധി കായിക

Continue Reading
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു
India
0 min read
9.8k

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

ഓഗസ്റ്റ്‌ 14, 2025
0

ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ഇത്തവണ 1090 പേർക്കാണ് മെഡൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 99 പേർക്ക് വിശിഷ്ട സേവനത്തിനും 233 പേർക്ക് ധീരതയ്ക്കുമുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേർക്ക് സുസ്‌ത്യർഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 10 പേർക്ക് സുസ്‌ത്യർഹമായ സേവനത്തിനുള്ള മെഡലും ലഭിച്ചിട്ടുണ്ട്.

Continue Reading
കുവൈറ്റ് വിഷമദ്യദുരന്തത്തില്‍ മലയാളികളുള്‍പ്പെടെ 40 ഇന്ത്യക്കാര്‍ ചികിത്സയില്‍
World
0 min read
9.8k

കുവൈറ്റ് വിഷമദ്യദുരന്തത്തില്‍ മലയാളികളുള്‍പ്പെടെ 40 ഇന്ത്യക്കാര്‍ ചികിത്സയില്‍

ഓഗസ്റ്റ്‌ 14, 2025
0

കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. മലയാളികളും ഇക്കൂട്ടത്തിൽ ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യൻ എംബിസി സ്ഥിരീകരിക്കുമ്പോഴും എണ്ണമടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നതായും ഇന്ത്യൻ എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇതുവരെയായി 13 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ളവരിൽ കൂടുതൽ പേരും

Continue Reading
India
1 min read
9.1k

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ പ്രതിരോധ വകുപ്പ് ഗസ്റ്റ് ഹൗസ് മാനേജര്‍ അതിര്‍ത്തിയില്‍ അറസ്റ്റില്‍

ഓഗസ്റ്റ്‌ 14, 2025
0

ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ ജയ്‌സാല്‍മീറിലെ പ്രതിരോധ വകുപ്പ് (ഡിആര്‍ഡിഒ -ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍) ഗസ്റ്റ് ഹൗസ് മാനേജറെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയായ മഹേന്ദ്ര പ്രസാദാണ് അറസ്റ്റിലായത്. ഇയാള്‍ 2008 മുതല്‍ ഗസ്റ്റ് ഹൗസില്‍ ജോലി ചെയ്ത് വരികയാണ്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ചന്ദനിലാണ് ഗസ്റ്റ് ഗൗസ് സ്ഥിതി ചെയ്യുന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉന്നത ഡിആര്‍ഡിഒ ശാസ്ത്രജ്ഞരും ഇവിടെ പതിവായി താമസിക്കാറുണ്ട്.

Continue Reading
സെബാസ്റ്റ്യന്‍റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേത്; നിര്‍ണായക കണ്ടെത്തൽ
Kerala
0 min read
8.4k

സെബാസ്റ്റ്യന്‍റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേത്; നിര്‍ണായക കണ്ടെത്തൽ

ഓഗസ്റ്റ്‌ 14, 2025
0

ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതി ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനഫലത്തിലാണ് ഇതു സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. സെബാസ്റ്റ്യൻ ജെയ്‌നമ്മയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിന് കൂടുതൽ ബലം പകരുന്ന തെളിവാണിത്. വിവിധ പണമിടപാട് സ്ഥാപനങ്ങളിലായി സെബാസ്റ്റ്യൻ പണയം വെച്ച സ്വർണാഭരണങ്ങളും ജെയ്‌നമ്മയുടേതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നേരത്തേ സെബാസ്റ്റ്യൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയിൽ

Continue Reading
ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു
India
1 min read
8.0k

ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

ഓഗസ്റ്റ്‌ 14, 2025
0

ഛത്തീസ്ഗഢിലെ മാൻപൂർ- മോഹ് ല- അമ്പഗഢ് ചൗകി ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. മദൻവാദ വനത്തിൽ നക്സൽ വിരുദ്ധ ഓപ്പറേഷനുമായി ബന്ധപ്പെട്ട് സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിന് ശേഷം പ്രദേശത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞാണ് നക്സലൈറ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഓപ്പറേഷനിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൻ്റെ സംഘവും ഉൾപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്ത് നക്സലൈറ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള

Continue Reading
അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു
Sports
0 min read
8.6k

അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു

ഓഗസ്റ്റ്‌ 14, 2025
0

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. വിവാഹനിശ്ചയം മുംബൈയിൽ നടന്നു. മുംബൈയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ പിതാവ് രവി ഘായി. ബ്രൂക്‌ലിൻ ക്രീമറി, ഇന്റർകോണ്ടിനെൻ്റൽ ഹോട്ടൽ തുടങ്ങിയവ ഘായി കുടുംബത്തിൻ്റെ

Continue Reading