മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിബിഎംപി നഷ്ടപരിഹാരം വിതരണം ചെയ്തു: ഡി.കെ ശിവകുമാർ
Karnataka
0 min read
9.0k

മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിബിഎംപി നഷ്ടപരിഹാരം വിതരണം ചെയ്തു: ഡി.കെ ശിവകുമാർ

ഓഗസ്റ്റ്‌ 14, 2025
0

മരം വീണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഷ്ടപരിഹാരം വിതരണം ചെയ്തതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നിയമസഭാ സമ്മേളനത്തിൽ പറഞ്ഞു. നഗരത്തിലെ മഴയിൽ ഇതുവരെ 878 റോഡുകൾ തകർന്നു. 1,114 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, മരങ്ങൾ കടപുഴകി വീണ് മൂന്ന് പേർ മരിച്ചു. ബൊമ്മനഹള്ളിയിലാണ് ഏറ്റവും കൂടുതൽ റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചത്, ഏകദേശം 150 കിലോമീറ്റർ റോഡുകൾ തകർന്നു. വീടുകളിലേക്ക് വെള്ളം കയറിയ സംഭവങ്ങൾ

Continue Reading
Kerala
1 min read
9.0k

കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്

ഓഗസ്റ്റ്‌ 14, 2025
0

വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരതിന് നേരെയാണ് കല്ലേറുണ്ടായത്. തിരൂർ സ്റ്റേഷന് അടുത്ത് വെച്ചാണ് സംഭവം. C7 കോച്ചിലെ 30 -ാം നമ്പർ സീറ്റിലാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ വിൻഡോ ഗ്ലാസ് തകർന്നു. സീറ്റിൽ ആരും ഉണ്ടാവാത്തതിനാൽ ആർക്കും പരുക്കേറ്റില്ല. ഷൊർണൂരിൽ നിന്ന് ആർപിഎഫ് സംഘം ട്രെയിനിൽ കയറി പരിശോധന നടത്തി. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. നേരത്തെയും വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ

Continue Reading
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്
India
1 min read
10.1k

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്

ഓഗസ്റ്റ്‌ 14, 2025
0

ഇന്ത്യ – ചൈന അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്. ഈ മാസം അവസാനം ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യി ചർച്ച നടത്തും. ഇന്ത്യ – ചൈന അതിർത്തി മേഖലകളിലെ സംഘർഷാവസ്ഥ ലഘൂകരിച്ചതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു. അമേരിക്ക ഇന്ത്യയ്ക്കും ചൈനയ്ക്കും തിരുവ ചുമത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി

Continue Reading
വയനാട് ഉരുൾപൊട്ടൽ: വായ്പകൾ എഴുതിത്തളുന്നതിൽ തീരുമാനമറിയിക്കാൻ ഹൈക്കോടതി
Kerala
0 min read
8.8k

വയനാട് ഉരുൾപൊട്ടൽ: വായ്പകൾ എഴുതിത്തളുന്നതിൽ തീരുമാനമറിയിക്കാൻ ഹൈക്കോടതി

ഓഗസ്റ്റ്‌ 14, 2025
0

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതത്തിൽപെട്ടവരുടെ വായ്പകൾ എഴുതിത്തളുന്നതിൽ തീരുമാനമറിയിക്കാൻ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. വരുന്ന സെപ്തംബർ 10നകം തീരുമാനം അറിയിക്കണമെന്നാണ് വയനാട് പുനരധിവാസം സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് അന്ത്യശാസനം നൽകി.വിവിധ മന്ത്രാലയങ്ങൾ വിഷയം പരിശോധിച്ചു വരിയാണെന്നറിയിച്ച് കേന്ദ്രം സമയം നീട്ടിവാങ്ങിയിരുന്നു. കേന്ദ്രസർക്കാരിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് ഇന്നലെയും അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. തുടർന്നാണ് ഒരവസരം

Continue Reading
കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ
Kerala
1 min read
8.0k

കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ

ഓഗസ്റ്റ്‌ 14, 2025
0

കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി അന്വേഷണത്തിനൊടുവിൽ പോലീസ് പിടിയിൽ. ഫറോക്ക് ഇൻസ്പെക്ട‌ർ ടി.എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഓടിപ്പോയ പ്രതിയെ പിടിച്ചത്. ഗവ.മാപ്പിള യുപി സ്‌കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. നാട്ടുകാരുടെയും ഡ്രൈവർമാരുടെയും സഹായത്തോടെയാണ് വ്യാഴാഴ്ച്‌ച പുലർച്ചെ 2.45-ഓടെ പ്രതിയെ പിടികൂടിയത്. രാത്രി എആർ ക്യാമ്പിൽനിന്നെത്തിയ കൂടുതൽ പോലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിരുന്നു. സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലായിരുന്ന പ്രതി പിടിയിലായത്. അസമിൽ നിന്ന് നാലുമാസം മുൻപ് വെൽഡിങ്

Continue Reading
പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി
India
0 min read
9.6k

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി

ഓഗസ്റ്റ്‌ 14, 2025
0

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതുസംബന്ധിച്ചുള്ള ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് സി.എസ്.ഡയസിൻ്റെ ഉത്തരവ്. ദേശീയപാതയോരങ്ങളിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നുനൽകണമെന്നും സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തടയാവൂവെന്നും കോടതി വ്യക്തമാക്കി. പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്‌താണ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്.ദേശീയപാതയിൽ ദീർഘദൂര യാത്രചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ആശ്വാസമാണ്

Continue Reading
വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അടുത്തയാഴ്‌ച റഷ്യ സന്ദർശിക്കും
India
1 min read
9.9k

വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അടുത്തയാഴ്‌ച റഷ്യ സന്ദർശിക്കും

ഓഗസ്റ്റ്‌ 13, 2025
0

വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അടുത്തയാഴ്‌ച റഷ്യ സന്ദർശിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ജയ്‌ശങ്കർ ചർച്ച നടത്തും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി ദിവസങ്ങൾക്കകമാണ് സന്ദർശനം. ഓഗസ്റ്റ് 20-21 തീയതികളിലാണ് മോസ്കോ സന്ദർശനം. വിദേശ കാര്യമന്ത്രി, റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തിയേക്കും. വിദേശകാര്യ മന്ത്രി റഷ്യയിലേക്ക് പോകുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ സന്ദർശനത്തിന് പിന്നാലെയാണ്. പ്രധാനമന്ത്രി

Continue Reading
വോട്ട് ചോരി; ബിഹാറിൽ രാഹുൽ ഗാന്ധിയുടെ 15 ദിവസം നീണ്ട പദയാത്ര ആഗസ്റ്റ് 17ന്
India
1 min read
8.9k

വോട്ട് ചോരി; ബിഹാറിൽ രാഹുൽ ഗാന്ധിയുടെ 15 ദിവസം നീണ്ട പദയാത്ര ആഗസ്റ്റ് 17ന്

ഓഗസ്റ്റ്‌ 13, 2025
0

വോട്ടർ പട്ടിക ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ മറുപടി നൽകാത്ത സാഹചര്യത്തിൽ വിഷയവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്. ബിഹാറിൽ വോട്ട് ചോരി ഉയർത്തികാട്ടി രാഹുൽ ഗാന്ധി പദയാത്ര നടത്തുമെന്ന് കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ മാധ്യമങ്ങളെ അറിയിച്ചു.പതിനഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പദയാത്രയാണ് രാഹുൽ ഗാന്ധി നടത്തുക. ആഗസ്റ്റ് 17 ന് ‘വോട്ട് ചോരി, ഗദ്ദി ഛോഡ്’ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പദയാത്ര ആരംഭിക്കും. ഗാന്ധി മൈതാനത്ത്

Continue Reading
Kerala
1 min read
10.1k

എം.ടി വാസുദേവൻ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്തു

ഓഗസ്റ്റ്‌ 13, 2025
0

മലയാളത്തിൻ്റെ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ ജീവചരിത്രം ‘എം.ടി വാസുദേവൻ നായർ’ പ്രകാശനം ചെയ്തു. തുഞ്ചൻ പറമ്പിൽ വെച്ച് എം.ടിയുടെ 92-ാം ജന്മദിനത്തിൽ എം.മുകുന്ദൻ ആർ. രാജശ്രീയ്ക്കു നൽകിയാണ് ഡോ. കെ. ശ്രീകുമാർ രചിച്ച ജീവചരിത്രം പ്രകാശനം ചെയ്‌തത്‌. ഡോ. സുനിൽ പി ഇളയിടം, പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ, മാതൃഭൂമി പത്രാധിപർ മനോജ് കെ ദാസ്, എം.ടി രവീന്ദ്രൻ കൂടല്ലൂർ, എൻ.പി വിജയകൃഷ്ണൻ, കെ.സി നാരായണൻ എന്നിവർ ചടങ്ങിൽ

Continue Reading
ഇടുക്കി വട്ടക്കണ്ണിപ്പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Kerala
0 min read
9.3k

ഇടുക്കി വട്ടക്കണ്ണിപ്പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഓഗസ്റ്റ്‌ 13, 2025
0

ഇടുക്കി രാജാക്കാടിനു സമീപം വട്ടക്കണ്ണിപ്പാറയിൽ തേക്കടി സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോവുകയായിരുന്ന ടൂറിസ്‌റ്റ് ബസ് അപകടത്തിൽപെട്ടു. തമിഴ്‌നാട്ടുകാർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അമിതവേഗതയിലായിരുന്നു ബസ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. സമീപത്തെ ഇലക്ട്രിക് പോസ്‌റ്റ് അടക്കം ഇടിച്ചിട്ട ശേഷമാണ് ബസ് മറിഞ്ഞത്. ബസ്സിൽ കുട്ടികളടക്കം 19 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 3 പേരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തുടർ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

Continue Reading