റായ്ബറേലിയിലും ക്രമക്കേട്; വയനാട്ടില്‍ ഒരു ലക്ഷത്തോളം വോട്ടുകളില്‍ സംശയം, തിരിച്ചടിച്ച് ബിജെപി
India
0 min read
7.7k

റായ്ബറേലിയിലും ക്രമക്കേട്; വയനാട്ടില്‍ ഒരു ലക്ഷത്തോളം വോട്ടുകളില്‍ സംശയം, തിരിച്ചടിച്ച് ബിജെപി

ഓഗസ്റ്റ്‌ 13, 2025
0

വോട്ടുകവർച്ച ആരോപണത്തിൽ തിരിച്ചടിച്ച് ബിജെപി. രാഹുൽ വിജയിച്ച റായ്ബറേലിയിലും പ്രിയങ്കാ ഗാന്ധി വിജയിച്ച വയനാട്ടിലും അടക്കം വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണമാണ് ബിജെപി ഉയർത്തിയിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയത്. വോട്ടുകവർച്ച ആരോപണത്തിൽ പാർലമെൻ്റിനകത്തും പുറത്തും ഇന്ത്യ സഖ്യം പ്രതിഷേധം നടത്തി വരുന്നതിനിടെയാണ് ബിജെപിയുടെ പ്രത്യാരോപണം. വയനാട്, റായ്ബറേലി, ഡയമണ്ട് ഹാർബർ, കനൗജ് എന്നീ പാർലമെന്‍റ് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ

Continue Reading
മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 8 വരെ നീട്ടി
India
0 min read
9.5k

മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 8 വരെ നീട്ടി

ഓഗസ്റ്റ്‌ 13, 2025
0

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 8 വരെ നീട്ടി. കേസ് പരിഗണിച്ചത് പ്രത്യേക എൻ.ഐ.എ കോടതിയാണ്. തഹാവൂർ റാണയുടെ മുൻ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വിഡിയോ കോൺഫറൻസിലൂടെയാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്. തഹാവൂർ റാണയുടെ സഹോദരന് പുതിയ അഭിഭാഷകനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് 3 ഫോൺ കോളുകൾ വിളിക്കാനും എൻ.ഐ.എ കോടതി അനുമതി നൽകി. ഏജൻസി അനുബന്ധ

Continue Reading
സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ല: മന്ത്രി വി. ശിവൻകുട്ടി
Kerala
1 min read
7.8k

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ല: മന്ത്രി വി. ശിവൻകുട്ടി

ഓഗസ്റ്റ്‌ 13, 2025
0

കേരളത്തിലെ സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ‘ആഘോഷ വേളകളിൽ കുട്ടികൾ പറന്നു രസിക്കട്ടെ വർണ പൂമ്പാറ്റകളായി’ എന്ന് മന്ത്രി തന്‍റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യാക്തമാക്കി. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്കൂളുകളിൽ വിവിധ ആഘോഷങ്ങൾ നടക്കുമ്പോഴും വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമായിരുന്നു. ഓരോ വിദ്യാർത്ഥിക്കും അവരുടെ പിറന്നാൾ

Continue Reading
2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ ആതിഥ്യം വഹിക്കും ?
Sports
1 min read
10.2k

2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ ആതിഥ്യം വഹിക്കും ?

ഓഗസ്റ്റ്‌ 13, 2025
0

2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യ പത്രം സമര്‍പ്പിക്കുന്നതിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (IOA) അംഗീകാരം നല്‍കി. 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരം അഹമ്മദാബാദ് ആകാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 31-നകം നിർദ്ദേശം സമർപ്പിക്കും. ആതിഥേയ നഗരത്തെ നവംബറിൽ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂവനേശ്വറും അഹമ്മദാബാദിനൊപ്പം ആതിഥേയത്വം വഹിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം കോമൺവെൽത്ത്

Continue Reading
Kerala
0 min read
10.0k

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സുരേഷ് ഗോപി അറിയിച്ചതായി സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം

ഓഗസ്റ്റ്‌ 13, 2025
0

ഛത്തീസ്‌ഗഡിൽ ജയിലിൽ അടയ്ക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സുരേഷ് ഗോപി അറിയിച്ചതായി സിസ്‌റ്റർ പ്രീതി മേരിയുടെ കുടുംബം. സുരേഷ് ഗോപി അങ്കമാലി എളവൂരിലുള്ള പ്രീതി മേരിയുടെ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും കണ്ടു. കന്യാസ്ത്രീകൾ ജയിലിൽ അടയ്ക്കപ്പെട്ട വിഷയത്തിൽ സുരേഷ് ഗോപി ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ ഈ നിലപാടിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം പ്രീതി മേരിയുടെ വീട്ടിലെത്തിയത്. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാനും അദ്ദേഹം

Continue Reading
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
1 min read
9.4k

ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഓഗസ്റ്റ്‌ 13, 2025
0

സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. എല്ലാ ജില്ലകൾക്കും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദന സ്വാധീനം മൂലമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇത് കൂടുതൽ ശക്തിയാർജിച്ച് ആന്ധ്രാ- ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത. ഇന്ന് മുതൽ സംസ്ഥാനത്ത് അടുത്ത 3 ദിവസം കൂടുതൽ പ്രദേശങ്ങളിൽ മഴയിൽ വർദ്ധനവ് പ്രതീക്ഷിക്കാം. ആലപ്പുഴ, എറണാകുളം, തൃശൂർ,

Continue Reading
സാന്ദ്ര തോമസിന് തിരിച്ചടി, നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്ത ഹർജി കോടതി തള്ളി
Kerala
0 min read
8.2k

സാന്ദ്ര തോമസിന് തിരിച്ചടി, നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്ത ഹർജി കോടതി തള്ളി

ഓഗസ്റ്റ്‌ 13, 2025
0

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നൽകിയ പ്രതീക തള്ളിയതിനെതിരെ സാന്ദ്രാ തോമസ് നൽകിയ ഹർജി കോടതി തള്ളി. സാന്ദ്രയുടെ ഹർജി എറണാകുളം സബ് കോടതിയാണ് തള്ളിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്രാ തോമസിന് ഇതോടെ മത്സരിക്കാൻ സാധിക്കില്ല. പ്രസിഡൻ്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ സാന്ദ്ര പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി പത്രിക തള്ളുകയായിരുന്നു. കെ.എഫ്.പി.എയുടെ

Continue Reading
ജമ്മുവിലെ ഉറി സെക്ടറിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു
India
0 min read
7.9k

ജമ്മുവിലെ ഉറി സെക്ടറിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ഓഗസ്റ്റ്‌ 13, 2025
0

ജമ്മു കാശ്മീരിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഇന്ന് പുലർച്ചെ ആണ് ഭീകരർ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചത്. ഇത് തടയുന്നതിനിടെയാണ് ഏറ്റമുട്ടൽ നടന്നത്. ഇപ്പോഴും ഭീകരർക്കായി ഉറി സെക്ടറിൽ കനത്ത തിരച്ചിൽ തുടരുകയാണ്.

Continue Reading
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളലിൽ കേന്ദ്രത്തിനെതിരേ ഹൈക്കോടതി
Kerala
1 min read
9.5k

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളലിൽ കേന്ദ്രത്തിനെതിരേ ഹൈക്കോടതി

ഓഗസ്റ്റ്‌ 13, 2025
0

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം അറിയിക്കാൻ കേന്ദ്രത്തിന് അവസാന അവസരം നൽകി ഹൈക്കോടതി. സെപ്റ്റംബർ 10-ന് തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം. തീരുമാനം ഓണത്തിന് ശേഷം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അവസാന അവസരമാണ് ഇതെന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞത്. സെപ്റ്റംബർ 10 അവസാന അവസരമായിരിക്കുമെന്നാണ് കോടതി പറഞ്ഞു. കേരള ബാങ്ക്

Continue Reading
Kerala
0 min read
9.8k

മാവേലിക്കരയിൽ കെഎസ്‌ആർടിസി കണ്ടക്‌ടറുടെ കഞ്ചാവ് കച്ചവടം; ഒരു മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ അറസ്റ്റ്

ഓഗസ്റ്റ്‌ 13, 2025
0

കെഎസ്ആർടിസി ജീവനക്കാരൻ കഞ്ചാവുമായി മാവേലിക്കരയിൽ പിടിയിൽ. ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്‌ണ (35) ആണ് പിടിയിലായത്. ഇയാൾ കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്‌ടറാണ്. ഇയാൾ കെഎസ്ആർടിസിയിൽ 15 വർഷമായി കണ്ടക്‌ടറായി ജോലി ചെയ്യുകയാണ്. ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് പിടിയിലായത്. മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിൻചുവട് ജംഗ്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. 1.286 കിലോ

Continue Reading