ജമ്മു കാശ്മീരിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഇന്ന് പുലർച്ചെ ആണ് ഭീകരർ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചത്. ഇത് തടയുന്നതിനിടെയാണ് ഏറ്റമുട്ടൽ നടന്നത്. ഇപ്പോഴും ഭീകരർക്കായി ഉറി സെക്ടറിൽ കനത്ത തിരച്ചിൽ തുടരുകയാണ്.

Related Posts