മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗദൾ പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തിന് പിന്നിൽ എഴുപതോളം ബജ്റംഗദൾ പ്രവർത്തകരാണ്. ബാലസോർ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ.ലിജോ നിരപ്പേൽ, ഫാദർ വി.ജോജോ എന്നിവർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.

Related Posts