കർണാടകയിലെ ബൈക്ക് ടാക്‌സി നിരോധനം; കേസിൽ വാദം കേൾക്കുന്നത് അടുത്ത വ്യാഴാഴ്‌ചത്തേക്ക് നീട്ടി
Karnataka
0 min read
8.1k

കർണാടകയിലെ ബൈക്ക് ടാക്‌സി നിരോധനം; കേസിൽ വാദം കേൾക്കുന്നത് അടുത്ത വ്യാഴാഴ്‌ചത്തേക്ക് നീട്ടി

ജൂലൈ 6, 2025
0

ബൈക്ക് ടാക്‌സി നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് കർണാടക ഹൈകോടതി അടുത്ത വ്യാഴാഴ്‌ചത്തേക്ക് നീട്ടി. ബൈക്ക് ടാക്സി നിരോധനത്തിനെതിരെ ഓൺലൈൻ ടാക്സി സർവീസ് ദാതാക്കളായ ഒല, ഊബർ, റാപിഡോ എന്നിവ നൽകിയ ഹരജിയിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് ഡോ. കാമേശ്വര റാവുവിൻ്റെ നേത്യത്വത്തിലുള്ള രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് വാദം കേൾക്കുന്നത്. കർണാടക സർക്കാർ ജൂൺ 16 മുതൽ കർണാടക ഹൈകോടതിയുടെ സിംഗ്ൾ ബെഞ്ചിൻ്റെ നിർദേശ പ്രകാരം ഓൺലൈൻ ബൈക്ക്

Continue Reading
വാഷിംഗ്‌ മിഷീന്‍റെ ഉള്ളിൽ കുടുങ്ങിയ 4 വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി
Kerala
0 min read
8.0k

വാഷിംഗ്‌ മിഷീന്‍റെ ഉള്ളിൽ കുടുങ്ങിയ 4 വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

ജൂലൈ 6, 2025
0

വാഷിംഗ്‌ മിഷീന്‍റെ ഉള്ളിൽ കുടുങ്ങിയ 4 വയസുകാരനെ അതിസാഹസികമായി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കോഴിക്കോട് ഒളവണ്ണയിലാണ് സംഭവം. കളിക്കുന്നതിനിടയിൽ വാഷിംഗ്‌ മിഷീന്‍റെ ഉള്ളിൽ കയറിയ കുട്ടി കുടുങ്ങിപ്പോകുകയായിരുന്നു. പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴത്താണ് സംഭവമുണ്ടായത്. 4 വയസ്സുള്ള കുട്ടി മെഷീനിൽ കുടുങ്ങി എന്ന വിവരം അറിഞ്ഞാണ് മീഞ്ചന്ത ഫയർ യൂണിറ്റ് കുതിച്ചെത്തിയത്. വീട്ടിലെത്തുന്നതുവരെ കയ്യോ കാലോ കുടുങ്ങിയെന്നാണ്

Continue Reading
കേരളസർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റ് അനിൽകുമാർ
Kerala
0 min read
11.2k

കേരളസർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റ് അനിൽകുമാർ

ജൂലൈ 6, 2025
0

സസ്‌പെൻഷൻ റദ്ധാക്കിയതിനു പിന്നാലെ കേരള സർവകലാശാലാ രജിസ്ട്രാറായി തിരികെ ചുമതല ഏറ്റെടുത്ത് പ്രൊഫ. കെ.എസ്. അനിൽ കുമാർ. വൈകിട്ട് നാലരയോടെയാണ് സിൻഡിക്കേറ്റിന്‍റെ അടിയന്തര നിർദേശപ്രകാരം അനിൽ കുമാർ രജിസ്ട്രാർ ചുമതലയേറ്റെടുത്തത്. സിൻഡിക്കേറ്റ് അടിയന്തര യോഗം ചേർന്നത് ഞായറാഴ്ച ഉച്ചയോടെയായിരുന്നു. രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു നടപടി. കെ.എസ്. അനിൽകുമാറിനെ രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ

Continue Reading
മുംബൈയിൽ 19 കാരന്‍ 16 കാരനെ ശീതളപാനീയത്തില്‍ വിഷംകലര്‍ത്തി നൽകി കൊലപ്പെടുത്തി
India
1 min read
10.4k

മുംബൈയിൽ 19 കാരന്‍ 16 കാരനെ ശീതളപാനീയത്തില്‍ വിഷംകലര്‍ത്തി നൽകി കൊലപ്പെടുത്തി

ജൂലൈ 6, 2025
0

മുംബൈയിൽ 16-കാരനെ ശീതളപാനീയത്തിൽ വിഷം കലർത്തി നൽകി 19 കാരന്‍ കൊലപ്പെടുത്തി. ജൂൺ 29-ന് ആണ് സംഭവം നടന്നത്. 16-കാരനുമായുണ്ടായ അമിതമായ സൗഹൃദം വീട്ടുകാർ വിലക്കിയതിനേത്തുടർന്നുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട പതിനാറുകാരന്‍റെ അച്ഛൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തു വന്നത്. പതിനാറുകാരൻ മാസങ്ങൾക്കു മുമ്പ് പ്രതിയോടൊപ്പം നാഗ്‌പുരിലേക്ക് യാത്ര നടത്തിയിരുന്നു. കുടുംബം വീട്ടുകാരറിയാതെ നടത്തിയ യാത്രയിൽ എതിർപ്പ് പ്രകടിപ്പിക്കുകയും പ്രതിയുമായുള്ള ബന്ധം

Continue Reading
ഡ്രോണ്‍ നിര്‍മാണത്തില്‍ മുന്നേറാനൊരുങ്ങി ഇന്ത്യ
India
0 min read
10.7k

ഡ്രോണ്‍ നിര്‍മാണത്തില്‍ മുന്നേറാനൊരുങ്ങി ഇന്ത്യ

ജൂലൈ 6, 2025
0

34 മില്യണ്‍ ഡോളര്‍ (ഏകദേശം 1998.36 കോടി രൂപ) വരുന്ന ഡ്രോണ്‍ നിര്‍മാണ പ്രോത്സാഹന പദ്ധതിക്ക് രൂപം നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ചൈനയുടെയും തുര്‍ക്കിയുടെയും പിന്തുണയോടെ പാക്കിസ്ഥാന്‍ നടത്തുന്ന ഡ്രോണ്‍ പദ്ധതികളെ നേരിടുന്നതിനും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തിന് ശേഷം ഇറക്കുമതി ചെയ്യുന്ന ഡ്രോണ്‍ ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, വേണ്ടിയാണിത്. പാകിസ്ഥാനുമായി മെയ് മാസത്തില്‍ നടന്ന 4 ദിവസത്തെ ഏറ്റുമുട്ടലില്‍ ഇരു രാജ്യങ്ങളും വലിയ തോതില്‍ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ഇന്ത്യയെ കൂടുതല്‍ തദ്ദേശീയ

Continue Reading
കേരളത്തിൽ 5 ദിവസം ശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
1 min read
10.0k

കേരളത്തിൽ 5 ദിവസം ശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

ജൂലൈ 6, 2025
0

കേരളത്തിൽ 5 ദിവസം ശക്തമായ മഴക്ക് സാധ്യത. പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. കൂടാതെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരളത്തിൽ ഈ സാഹചര്യത്തിൽ അടുച്ച 5 ദിവസം കൂടി മഴ സാധ്യത ശക്തമായി തുടരും. ജൂലൈ 06, 09,10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ

Continue Reading
വിസാ നിയമത്തിൽ ഇളവ്; റഷ്യക്കും സൗദിക്കുമിടയിൽ സഞ്ചരിക്കാൻ വിസ വേണ്ട, കരാർ ഉടൻ ഒപ്പുവെക്കും
World
0 min read
10.3k

വിസാ നിയമത്തിൽ ഇളവ്; റഷ്യക്കും സൗദിക്കുമിടയിൽ സഞ്ചരിക്കാൻ വിസ വേണ്ട, കരാർ ഉടൻ ഒപ്പുവെക്കും

ജൂലൈ 6, 2025
0

റഷ്യകും സൗദിഅറേബ്യക്കും ഇടയിൽ യാത്രാനടപടികൾ എളുപ്പമാക്കാൻ വിസാ നിയമത്തിൽ ഇളവുവരുത്താൻ ധാരണയായി. രണ്ടു രാജ്യത്തെയും പൗരന്മാർക്ക് പരസ്പരം വിസയില്ലാതെ സഞ്ചരിക്കാനാവും വിധമാണ് ഇളവ് വരുത്തുന്നത്. ഇതിനുള്ള കരാർ ഉടൻ ഒപ്പുവെക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഇരുവരും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഒരുമിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അനുദിനം വിനോദസഞ്ചാരികളുടെ എണ്ണം ഇരുരാജ്യങ്ങൾക്കുമിടയിൽ വർദ്ധിക്കുന്നുണ്ട്. വിസാനടപടിക്രമങ്ങളിൽ ഇളവു

Continue Reading
ഭാരതാംബ വിവാദം; കേരള സർവകലാശാലയിൽ അടിയന്തര സിൻഡിക്കറ്റ് ഇന്ന് ചേരും
Kerala
0 min read
8.5k

ഭാരതാംബ വിവാദം; കേരള സർവകലാശാലയിൽ അടിയന്തര സിൻഡിക്കറ്റ് ഇന്ന് ചേരും

ജൂലൈ 6, 2025
0

ഭാരതാംബ വിവാദം കത്തിനിൽക്കുന്നതിനിടെ കേരള സർവകലാശാലയിൽ അടിയന്തര സിൻഡിക്കറ്റ് ഇന്ന് ചേരും. ഭാരതാംബ വിവാദത്തിൽ സസ്പെൻഡു ചെയ്ത നടപടി ചോദ്യം ചെയ്തത്‌ രജിസ്ട്രാർ ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് വിസി ഡോ.സിസാ തോമസ് സിൻഡിക്കറ്റ് വിളിക്കാൻ തീരുമാനിച്ചത്. സർവകലാശാല രജിസ്ട്രാർക്കെതിരേയുള്ള വൈസ് ചാൻസലറുടെ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് വിസിയുടെ പുതിയ നീക്കം. വിസിക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമില്ലെന്നാണ് ഇടതുപക്ഷത്തിന്‍റെ വാദം. രജിസ്ട്രാറെ നിയമിച്ച സിൻഡിക്കറ്റിനാണ്

Continue Reading
പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍ ജ്യോതിയെ കേരളത്തിലേക്ക് ക്ഷണിച്ചത് സര്‍ക്കാര്‍
India
0 min read
9.4k

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍ ജ്യോതിയെ കേരളത്തിലേക്ക് ക്ഷണിച്ചത് സര്‍ക്കാര്‍

ജൂലൈ 6, 2025
0

വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്‍റെ ക്ഷണപ്രകാരമെന്ന് വിവരാവകാശരേഖ. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് പാക്കിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശി ജ്യോതിയെ ടൂറിസം വകുപ്പ് ക്ഷണിച്ചത്. ഭക്ഷണം, താമസം, യാത്ര തുടങ്ങിയ ചെലവുകളും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കി. വേതനവും സര്‍ക്കാര്‍ നല്‍കി. ഇതിനായി ടൂറിസം വകുപ്പ് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കുകയായിരുന്നു. സര്‍ക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് കേരളത്തിലേക്ക്

Continue Reading
‘നിപ’സമ്പർക്ക പട്ടികയിലുള്ള 3 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്
Kerala
1 min read
11.3k

‘നിപ’സമ്പർക്ക പട്ടികയിലുള്ള 3 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്

ജൂലൈ 6, 2025
0

നിപ’സമ്പർക്ക പട്ടികയിലുള്ള 3 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയി. നിപ ബാധിച്ച യുവതിയുമായി സമ്പർക്ക പട്ടികിയിൽ ഉണ്ടായിരുന്ന 3 കുട്ടികളുടെയും പ്രാഥമിക പരിശോധന ഫലം ആണ് നെഗറ്റീവ് ആയത്. കുട്ടികള്‍ പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിലാണ്. പൂനെ വൈറോളജി ലാബിലേക്ക് ഇവരുടെ സാമ്പിൾ പരിശോധനയ്ക്കായി അയയ്ക്കും. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിയായ യുവതിയെ കോഴിക്കോട്ടേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ നിപ വാർഡിലേക്കാണ് യുവതിയെ

Continue Reading