‘അമേരിക്ക പാർട്ടി’; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
World
1 min read
11.4k

‘അമേരിക്ക പാർട്ടി’; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ജൂലൈ 6, 2025
0

ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് യുഎസില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘അമേരിക്ക പാര്‍ട്ടി’ എന്നാണ് പാര്‍ട്ടിയുടെ പേര്. പുതിയ പാര്‍ട്ടി ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനല്‍കുന്നതിനാണ് എന്ന് മസ്‌ക് എക്സില്‍ കുറിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ സെനറ്റില്‍ വൈസ് പ്രസിഡൻ്റിന്‍റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോണ്‍ മസ്ക് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

Continue Reading
ഫിഫ ക്ലബ്ബ് ലോകകപ്പ്; പിഎസ്‌ജി സെമിയിൽ
Sports
1 min read
11.0k

ഫിഫ ക്ലബ്ബ് ലോകകപ്പ്; പിഎസ്‌ജി സെമിയിൽ

ജൂലൈ 6, 2025
0

യൂറോപ്യൻ ചാമ്പ്യൻമാരായ പാരിസ് സെന്‍റ ജെർമയ്ൻ (പിഎസ്‌ജി) ഫിഫ ക്ലബ്ബ് ലോകകപ്പ് 2025ൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്ഹാരി കെയന്‍റെ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. ആദ്യ പകുതിക്കുശേഷം യൂറോപ്യൻ ശക്തരുടെ പോരാട്ടത്തിൽ 2 ചുവപ്പു കാർഡുകൾ വാങ്ങി 9 പേരിലേക്ക് ചുരുങ്ങിയ പിഎസ്‌ജി അവസാന നിമിഷങ്ങളിലെ ആക്രമണത്തിൽ സ്കോർ ചെയ്‌താണ് വിജയം നേടിയത്. ഇരുടീമും കളം നിറഞ്ഞുകളിച്ച മത്സരം ഗോൾ രഹിത വിരസമായി 77-ാം മിനിറ്റുവരെ കടന്നുപോയി. പിഎസ്‌ജിയുടെ

Continue Reading
മെഡിക്കൽ കോളേജ് അപകടം; സർക്കാർ കുടുംബത്തിനൊപ്പമുണ്ടാകും; ബിന്ദുവിൻ്റെ വീട്ടിൽ മന്ത്രി വീണാ ജോർജ് എത്തി
Kerala
0 min read
10.3k

മെഡിക്കൽ കോളേജ് അപകടം; സർക്കാർ കുടുംബത്തിനൊപ്പമുണ്ടാകും; ബിന്ദുവിൻ്റെ വീട്ടിൽ മന്ത്രി വീണാ ജോർജ് എത്തി

ജൂലൈ 6, 2025
0

ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിൻ്റെ വീട്ടിൽ എത്തി. ഇന്ന് രാവിലെ (ഞായറാഴ്ച) 7 മണിയോടെയാണ് മന്ത്രി എത്തിയത്. ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്‌മിയെയും ഭർത്താവ് വിശ്രുതനെയും മക്കളായ നവനീതിനെയും നവമിയെയും കണ്ട് ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി സർക്കാർ സഹായം പ്രഖ്യാപിക്കുമെന്ന് മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു. സർക്കാരിൽ പൂർണ്ണ പ്രതീക്ഷയുണ്ടെന്ന് വിശ്രുതനും പറഞ്ഞു.

Continue Reading
കാളികാവിൽ നരഭോജി കടുവ കെണിയിൽ കുടുങ്ങി; കടുവയെ മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിൽ നാട്ടുകാർ
Kerala
0 min read
11.6k

കാളികാവിൽ നരഭോജി കടുവ കെണിയിൽ കുടുങ്ങി; കടുവയെ മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിൽ നാട്ടുകാർ

ജൂലൈ 6, 2025
0

മലപ്പുറത്തെ കാളികാവിൽ നരഭോജി കടുവ കെണിയിൽ കുടുങ്ങി. സ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. ഇവിടെ നിന്ന് കടുവയെ മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പ്രദേശത്തെ വനമേഖലയിൽ കടുവയെ തുറന്നുവിട്ടാൽ അത് വീണ്ടും ജനവാസമേഖലയിലേക്ക് വരും. ഈ സാഹചര്യത്തിൽ കടുവയെ എന്ത് ചെയ്യുമെന്ന കാര്യത്തിൽ കൃത്യമായ ഉറപ്പ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് കടുവയെ കൊണ്ടുപോകാനുള്ള വാഹനം അടക്കം സ്ഥലത്തെത്തിച്ചിട്ടുണ്ട്. പോലീസും വനംവകുപ്പും ചേർന്ന് നാട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. സ്വകാര്യ

Continue Reading
ടെക്‌സസിലെ മിന്നല്‍ പ്രളയം; മരണം 50 ആയി
World
1 min read
9.4k

ടെക്‌സസിലെ മിന്നല്‍ പ്രളയം; മരണം 50 ആയി

ജൂലൈ 6, 2025
0

അമേരിക്കൻ സംസ്ഥാനമായ ടെക്‌സസിന്‍റെ മധ്യ-തെക്കന്‍ ഭാഗങ്ങളില്‍ അതിതീവ്രമഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. 15 പേര്‍ മരിച്ചവരില്‍ കുട്ടികളാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. തിരച്ചിൽ എല്ലാവരേയും കണ്ടെത്തുന്നതുവരെ തുടരും. രണ്ടാം ദിവസവും തിരച്ചിൽ തുടരുമ്പോൾ മിസ്റ്റിക് സമ്മർ ഹോളിഡേ ക്യാമ്പിനെത്തിയ 20 പെൺകുട്ടികളെ ഇനിയും കണ്ടെത്താൻ ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ പ്രളയവുമായി ബന്ധപ്പെട്ട് 850 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്‌ച പുലർച്ചെ നാലോടെയാണ്

Continue Reading
ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജിനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺ ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റിൽ
Kerala
0 min read
10.6k

ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജിനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺ ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റിൽ

ജൂലൈ 6, 2025
0

മന്ത്രി വീണാ ജോർജിനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺ ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിൻ ജി. നൈനാൻ അറസ്റ്റിൽ. ജിതിനെ പോലീസ് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെതിരേ ഇവിടെയെത്തിയ യുത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പത്തനംതിട്ട നഗരത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് മന്ത്രി വീണാ ജോർജിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കപ്പൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഉന്തുവണ്ടിയിൽ തയാറാക്കിയ കപ്പലിൻ്റെ മാ തൃകയുമായാണ് പ്രതിഷേധപ്രകടനം നടത്തിയത്. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത്

Continue Reading
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകും: മന്ത്രി ആർ. ബിന്ദു
Kerala
0 min read
10.8k

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകും: മന്ത്രി ആർ. ബിന്ദു

ജൂലൈ 5, 2025
0

ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, മെഡിക്കല്‍ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിൻ്റെ വീട് നിർമ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർവഹിക്കും. നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻ എസ് എസ് നടത്തുമെന്നും വീടിന്‍റെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു.

Continue Reading
ചരിത്രമെഴുതി വീണ്ടും വൈഭവ്; റെക്കോഡ്; 52 പന്തിൽ സെഞ്ച്വറി
Sports
0 min read
11.1k

ചരിത്രമെഴുതി വീണ്ടും വൈഭവ്; റെക്കോഡ്; 52 പന്തിൽ സെഞ്ച്വറി

ജൂലൈ 5, 2025
0

ഇന്ത്യ വമ്പൻ സ്കോറിലേക്ക്. ചരിത്രമെഴുതി വീണ്ടും വൈഭവ്. ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ അതിവേഗ സെഞ്ച്വറിയുമായി യുവതാരം വൈഭവ് സൂര്യവംശി. 52 പന്തിൽനിന്നാണ് താരം സെഞ്ച്വറി നാലാം ഏകദിനത്തിൽ നേടിയത്. അണ്ടർ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. പാകിസ്താൻ്റെ കംറാം ഘുലാമിൻ്റെ 53 പന്തിൽ സെഞ്ച്വറി നേടിയ റെക്കോഡാണ് താരം മറികടന്നത്. 53 പന്തിലാണ് ഘുലാം സെഞ്ച്വറി നേടിയത്. ഇംഗ്ലിഷ് ബൗളർമാരെ തലങ്ങും

Continue Reading
മുഹറം; സംസ്ഥാനത്ത് തിങ്കളാഴ്‌ച അവധിയില്ല
Kerala
0 min read
10.5k

മുഹറം; സംസ്ഥാനത്ത് തിങ്കളാഴ്‌ച അവധിയില്ല

ജൂലൈ 5, 2025
0

മുഹറം അവധിയിൽ മാറ്റമില്ല. കലണ്ടർ പ്രകാരം ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി. സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

Continue Reading
ബാം​ഗ്ലൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 10 ദളിത് പ്ര​ഫ​സ​ർ​മാ​ർ ജാതി വിവേചനം ചൂണ്ടിക്കാട്ടി ഭ​ര​ണ​ച്ചു​മ​ത​ല രാ​ജി​വെ​ച്ചു
Karnataka
0 min read
11.6k

ബാം​ഗ്ലൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 10 ദളിത് പ്ര​ഫ​സ​ർ​മാ​ർ ജാതി വിവേചനം ചൂണ്ടിക്കാട്ടി ഭ​ര​ണ​ച്ചു​മ​ത​ല രാ​ജി​വെ​ച്ചു

ജൂലൈ 5, 2025
0

ബാംഗ്ലൂർ സർവകലാശാലയിലെ പത്തോളം ദളിത് പ്രഫസർമാർ ജാതി വിവേചനം നേരിടുന്നെന്ന് ചുണ്ടിക്കാട്ടി ഭരണപരമായ അധിക ചുമതലകൾ രാജിവെച്ചൊഴിഞ്ഞു. അവകാശങ്ങൾ നൽകുന്നതിലും ചുമതലകൾ അനുവദിക്കുന്നതിലും സർവകലാശാലയിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നില നിൽക്കുന്നതായാണ് ആരോപണം. സർവകലാശാലയിൽ മുമ്പ് പ്രധാന ചുമതലകൾ വഹിച്ചിരുന്ന പലർക്കും ഇപ്പോൾ ഇൻ ചാർജ് പദവിയാണ് നൽകിയിരിക്കുന്നതെന്നും ഇത് തങ്ങളുടെ പദവിയെ ഇകഴ്ത്തുന്നതാണെന്നും രജിസ്ട്രാർക്ക് കൈമാറിയ രാജിക്കത്തിൽ പ്രഫസർമാർ ചുണ്ടിക്കാട്ടി. സ്റ്റുഡന്‍റ് വെൽഫെയർ ഡയറക്‌ടർ പ്ര ഫ. പി.സി.

Continue Reading