നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ
Kerala
1 min read
9.6k

നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ

ജൂലൈ 8, 2025
0

വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈന്‍ ടോം ചാക്കോ സൂത്രവാക്യം സിനിമയുടെ പ്രൊമേഷന്‍ പരിപാടിയില്‍ വച്ചാണ് വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞത്. ഇരുവരും തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘സിനിമയില്‍ മാത്രമല്ല, ആളുകളെ എന്‍റര്‍ടൈന്‍ ചെയ്യാനായി തമാശയ്ക്ക് പറയുന്നത് ചിലപ്പോള്‍ മറ്റുള്ളവരെ ഹേര്‍ട്ട് ചെയ്യും. അത് പലപ്പോഴും അറിയാറില്ല. ഒരേ പോലെയല്ല എല്ലാവരും കാണുന്നതും മനസിലാക്കുന്നതും. ഒരു കാര്യങ്ങള്‍ കേള്‍ക്കുമ്പോഴും

Continue Reading
വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ബന്ധുക്കളെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും
Kerala
0 min read
11.2k

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ബന്ധുക്കളെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും

ജൂലൈ 8, 2025
0

സി പി എം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വിശദമായ മെഡിക്കൽ ബോർഡ് യോഗം അൽപസമയത്തിനകം ചേരും. അച്യുതാനന്ദന്‍റെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന യോ​ഗത്തിൽ തുടർ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കും. നിലവിലെ ആരോ​ഗ്യ സ്ഥിതി വിലയിരുത്തി, തുടർ ചികിത്സകൾ എങ്ങനെ മുന്നോട്ടുകൊണ്ട് പോകണം എന്നത് അടക്കമുള്ള കാര്യങ്ങൾ യോ​ഗത്തിൽ തീരുമാനിക്കും. മരുന്നുകളോട് വി എസ് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും

Continue Reading
ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് SFI; കോഴിക്കോട്ടും കണ്ണൂരും സംഘര്‍ഷം
Kerala
0 min read
10.9k

ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് SFI; കോഴിക്കോട്ടും കണ്ണൂരും സംഘര്‍ഷം

ജൂലൈ 8, 2025
0

കണ്ണൂരിലും കോഴിക്കോട്ടും സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരേ വൻ പ്രതി ഷേധവുമായി എസ്എഫ്ഐ. കണ്ണൂർ സർവകലാ ശാലയിലും കാലിക്കറ്റ് സർവകലാശാലയിലും രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർക്കു നേരെ രണ്ടിടത്തും പോലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് കണ്ണൂർ സർവകലാശാലയിലെ പ്രതിഷേധമാർച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ പിന്മാറാൻ തയാറായില്ല. പിന്നാലെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകെർ സർവകലാശാലാ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക്

Continue Reading
കർണാടകയിൽ പ്രേതബാധയെന്ന് ആരോപിച്ച് ക്രൂരമർദ്ദനത്തിനിരയായ വയോധികയ്ക്ക് ദാരുണാന്ത്യം
Karnataka
0 min read
9.4k

കർണാടകയിൽ പ്രേതബാധയെന്ന് ആരോപിച്ച് ക്രൂരമർദ്ദനത്തിനിരയായ വയോധികയ്ക്ക് ദാരുണാന്ത്യം

ജൂലൈ 8, 2025
0

കർണാടകയിൽ പ്രേതബാധയെന്ന് ആരോപിച്ച് മന്ത്രവാദിനിയുടെ ക്രൂരമർദ്ദനത്തിനിരയായ വയോധികയ്ക്ക് ദാരുണാന്ത്യം. ശിവമോഗ ജില്ലയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ ഗീതമ്മയുടെ മകൻ സഞ്ജയ് ഉൾപ്പെടെ 3 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. അമ്മയായ ഗീതമ്മയ്ക്ക് പ്രേതബാധയേറ്റതായി വിശ്വസിച്ച മകൻ മന്ത്രവാദിനിയായ ആശയെന്ന സ്ത്രീയെ വീട്ടിലെത്തിച്ചു. തുടർന്ന് ആശയും ഭർത്താവ് സന്തോഷും ചേർന്ന് ബാധയൊഴിപ്പിക്കൽ ആരംഭിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ബാധയൊഴിപ്പിക്കൽ ചടങ്ങുകൾ ആരംഭിച്ചത്. നാലര മണിക്കൂറോളം ഇതിന്‍റെ ഭാഗമായി വയോധികയെ വടികൊണ്ട്

Continue Reading
ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ
Kerala
0 min read
8.6k

ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ

ജൂലൈ 8, 2025
0

ദേശീയ പണിമുടക്കിന് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ബുധനാഴ്‌ച നടക്കുന്ന പൊതു പണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്ആർടിസിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല. നിലവിൽ ജീവനക്കാർ സന്തുഷ്ടരാണ്. ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം തടയുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9,000 രൂപയായും നിശ്ചയിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖല ഓഹരിവില്പന അവസാനിപ്പിക്കുക, സ്‌കീം

Continue Reading
നാല് വട്ടം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നോക്കി; വിഷക്കൂണില്‍ വീണത് ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍
World
1 min read
9.9k

നാല് വട്ടം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നോക്കി; വിഷക്കൂണില്‍ വീണത് ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍

ജൂലൈ 8, 2025
0

ഓസ്ട്രേലിലയിലെ ‘മഷ്റൂം മർഡർ’ കേസിലെ പ്രതി എറിൻ പാറ്റേഴ്‌സൺ 3 വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി. വിക്ടോറിയയിൽ 2023 ജൂലൈ 29-ന് സ്വന്തം കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഭർതൃപിതാവ് ഡോൺ പാറ്റേഴ്‌സൺ, ഭർതൃമാതാവ് ഗെയിൽ പാറ്റേഴ്സൺ ബന്ധുവായ ഹെതർ വിൽക്കിൻസൺ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന കേസിൽ 11 ആഴ്‌ചത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്‌താവിച്ചത്. എറിൻ വിചാരണയിലുടനീളം താൻ

Continue Reading
ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഉടൻ; 14 രാജ്യങ്ങൾക്ക് വമ്പൻ തീരുവ
World
1 min read
10.9k

ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഉടൻ; 14 രാജ്യങ്ങൾക്ക് വമ്പൻ തീരുവ

ജൂലൈ 8, 2025
0

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഉടനുണ്ടാകുമെന്ന സൂചന നൽകി. സൗത്ത് കൊറിയയും ജപ്പാനും അടക്കമുള്ള 14 രാജ്യങ്ങൾക്കെതിരെ തീരുവ കൂട്ടുമെന്ന ഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യ – അമേരിക്ക വ്യാപാരക്കരാർ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു എന്ന സൂചന ‌ട്രംപ് നൽകുന്നത്. ഞങ്ങൾ ചൈനയുമായി കരാർ ഉണ്ടാക്കി, യുകെയുമായി കരാർ ഉണ്ടാക്കി. ഇന്ത്യയുമായി കരാർ ഉണ്ടാക്കുന്നത് അടുത്താണ്. ചർച്ച നേരത്തെ നടത്തിയ ചില രാജ്യങ്ങളുമായി കരാർ ഉണ്ടാക്കാൻ കഴിയുമെന്ന്

Continue Reading
സൂംബ ഡാൻസിനെതിരേ ഫെയ്സ്ബുക്ക് കുറിപ്പ്; ടി.കെ. അഷ്‌റഫിന്‍റെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി
Kerala
0 min read
11.4k

സൂംബ ഡാൻസിനെതിരേ ഫെയ്സ്ബുക്ക് കുറിപ്പ്; ടി.കെ. അഷ്‌റഫിന്‍റെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി

ജൂലൈ 8, 2025
0

സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയും, അധ്യാപകനുമായ ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്‌ത നടപടി ഹൈക്കോടതി റദ്ദാക്കി. 3 ദിവസത്തിനകം മറുപടിനൽകാൻ ആവശ്യപ്പെട്ട് മെമ്മോ നൽകിയതിന്‍റെ പിറ്റേന്നു തന്നെ സസ്പെൻഡ് ചെയ്‌തത്‌ നിയമവിരുദ്ധമാണെന്നുകാണിച്ച് അഷ്റഫ് നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് ഡി.കെ. സിങ്ങിൻറേതാണ് ഉത്തരവ്. സസ്പെൻഷൻ റദ്ദാക്കിയത് മറുപടിക്ക് സമയം നൽകിയില്ലെന്നത് കണക്കിലെടുത്താണ്. സ്കൂൾ മാനേജർ നടപടി പുനഃപരിശോധിക്കണമെന്നും

Continue Reading
നാളെ ദേശീയ പണിമുടക്ക്; പൊതുഗതാഗതം ഉൾപ്പെടെ  ജനജീവിതത്തെ ബാധിക്കും
India
1 min read
8.2k

നാളെ ദേശീയ പണിമുടക്ക്; പൊതുഗതാഗതം ഉൾപ്പെടെ  ജനജീവിതത്തെ ബാധിക്കും

ജൂലൈ 8, 2025
0

ട്രേഡ് യൂണിയനുകൾ, കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് നാളെ. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണ് ജൂലൈ 9 ബുധനാഴ്ച ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ പണിമുടക്ക് സമ്പൂർണ്ണമാകുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്. ജീവനക്കാരുടെ ഫെഡറേഷനുകളും കേന്ദ്ര ട്രേഡ് യൂണിയനുകൾക്കൊപ്പം പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ കേരളത്തിൽ അഖിലേന്ത്യ പണിമുടക്ക്‌ സംസ്ഥാനത്ത്‌ സമ്പൂർണമായേക്കും. എല്ലാ

Continue Reading
സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് തമിഴ്നാട്ടില്‍ 3 കുട്ടികള്‍ മരിച്ചു
India
0 min read
11.3k

സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് തമിഴ്നാട്ടില്‍ 3 കുട്ടികള്‍ മരിച്ചു

ജൂലൈ 8, 2025
0

സ്‌കൂള്‍ ബസിന് ട്രെയിനിടിച്ച് തമിഴ്നാട്ടിലെ കടലൂരില്‍ 3 കുട്ടികള്‍ മരിച്ചു. മറ്റു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടമുണ്ടായത് കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ്. ആളില്ലാ ലെവല്‍ ക്രോസിലായിരുന്നു അപകടം. ട്രെയിന്‍ ദൂരെ നിന്ന് വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്‍റെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഡ്രൈവറും 10 കുട്ടികളും ആയയും വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading