ധർമ്മസ്ഥലയിലെ മൃതദേഹങ്ങൾ: വെളിപ്പെടുത്തൽ നടത്തിയ ആളെ കാണാനില്ലെന്ന് പോലീസ്
Karnataka
1 min read
10.3k

ധർമ്മസ്ഥലയിലെ മൃതദേഹങ്ങൾ: വെളിപ്പെടുത്തൽ നടത്തിയ ആളെ കാണാനില്ലെന്ന് പോലീസ്

ജൂലൈ 17, 2025
0

ഒട്ടേറെ സ്ത്രീകളെ ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയ ആളെ കാണാനില്ലെന്ന് പോലീസ്. സ്‌കൂൾ വിദ്യാർഥിനികളടക്കം നൂറോളം പേരുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് ധർമസ്ഥല ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ പോലീസ് പരിശ്രമിക്കുന്നതിനിടെയാണ് കാണാനില്ലെന്ന പുതിയ സംഭവം. സാക്ഷി സംരക്ഷണ നിയമപ്രകാരം ഇയാൾക്ക് പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടും ആളെ കണ്ടെത്താനായിട്ടില്ല. അതേസമയം, ഇയാളുടെ ബ്രെയിൻ മാപ്പിങ്, വിരലടയാള, നാർക്കോ അനാലിസിസ് പരിശോധനകൾ നടത്താൻ പോലീസ്

Continue Reading
ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയില്‍ മോചിതയായി
Kerala
0 min read
11.0k

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയില്‍ മോചിതയായി

ജൂലൈ 17, 2025
0

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. അതീവ രഹസ്യമായി നിലവിൽ പരോളിലായിരുന്ന ഇവർ കണ്ണൂർ വനിതാ ജയിലിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു. ശിക്ഷായിളവ് നൽകി ഷെറിനടക്കം 11 പേർക്ക് ജയിലിൽ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്‍റെ ശിപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഷെറിൻ ഉൾപ്പടെയുള്ളവരെ മോചിപ്പിക്കാനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. ഭർതൃപിതാവായ ഭാസ്കര കാരണവരെ ഷെറിനും മറ്റു പ്രതികളും ചേർന്ന് 2009

Continue Reading
ഇന്ത്യൻ ദമ്പതികൾക്ക് ബന്ധുവായാൽപ്പോലും അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ അവകാശമില്ല: ബോംബെ ഹൈകോടതി
India
0 min read
11.2k

ഇന്ത്യൻ ദമ്പതികൾക്ക് ബന്ധുവായാൽപ്പോലും അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ അവകാശമില്ല: ബോംബെ ഹൈകോടതി

ജൂലൈ 17, 2025
0

ഇന്ത്യക്കാർക്ക് ബന്ധുക്കളായാൽപ്പോലും അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ അവകാശമില്ലെന്ന് ബോംബെ ഹൈകോടതി. ഇന്ത്യൻ ദമ്പതികൾ യു.എസ് പൗരത്വമുള്ള തങ്ങളുടെ ബന്ധുവിൻ്റെ കുഞ്ഞിനെ ദത്തെടുക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ബുധനാഴ്ചയാണ് മോഹിത് ഡേരേ, നീര ഗോഖലെ, ജസ്റ്റിസ് രേവതി എന്നിവരടങ്ങുന്ന ബഞ്ച് നിർണായക വിധി പ്രഖ്യാപനം നടത്തിയത് ഈ കേസിൽ പറയുന്ന കുട്ടി ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ആവശ്യമുള്ള സാഹചര്യത്തിലല്ല ഉള്ളത്. അതിനാൽ തന്നെ ജുവനൈൽ ജസ്റ്റിസ്

Continue Reading
കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളടച്ചു
Kerala
0 min read
9.3k

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളടച്ചു

ജൂലൈ 17, 2025
0

കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം കനത്ത മഴ തുടരുന്നതിനാൽ നിരോധിച്ചു. ഡിടിപിസിക്ക് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം 18, 19, 20 തീയതികളിൽ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ബീച്ചുകളിലടക്കം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കയാക്കിംഗ്, റാഫ്റ്റിംഗ്, ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്നതിനാൽ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

Continue Reading
സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്
Kerala
0 min read
10.6k

സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

ജൂലൈ 17, 2025
0

സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം ജില്ലയില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. തേവലക്കര ബോയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയില്‍ കാല്‍ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ലൈനില്‍ പിടിച്ചതോടെ

Continue Reading
ഇറാഖിലെ മാളിൽ വൻ തീപിടിത്തം; 61 മരണം
World
0 min read
8.2k

ഇറാഖിലെ മാളിൽ വൻ തീപിടിത്തം; 61 മരണം

ജൂലൈ 17, 2025
0

ഇറാഖിലെ കുത് നഗരത്തിലെ ഹൈപ്പർ മാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 61 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലുണ്ടായ ഈ തീപിടുത്തത്തിൽ ഒട്ടേറെ പേരെ കാണാതായെന്നും ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാസിത് ഗവർണറേറ്റിലെ മാളിലുണ്ടായ തീപിടുത്തത്തിൽ കെട്ടിടത്തിനുള്ളിൽ നിന്ന് 45 പേരെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തിയതായും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. തിരിച്ചറിഞ്ഞ 60 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മാൾ തുറന്നത് ഒരാഴ്ച്ച മുമ്പ് മാത്രമാണ്. റെസ്റ്റോറൻ്റും സൂപ്പർ

Continue Reading
തീവില; ഇന്ന് മുതൽ ഒരു ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപ
Kerala
1 min read
10.6k

തീവില; ഇന്ന് മുതൽ ഒരു ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപ

ജൂലൈ 17, 2025
0

ഇന്ന് മുതൽ കേരഫെഡിന്‍റെ കേര വെളിച്ചെണ്ണ ലിറ്ററിന് 529 രൂപ. 110 രൂപ ലിറ്ററിന് കൂട്ടാൻ തീരുമാനിച്ചതോടെയാണ് ഇത്. നാടൻ വെളിച്ചെണ്ണയും മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും ലീറ്ററിന് 420 – 480 രൂപയ്ക്കു കിട്ടുമ്പോഴാണു കുത്തനെയുള്ള വില വർദ്ധന. സംസ്ഥാനത്ത് ഇതോടെ ഏറ്റവും കൂടുതൽ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി. 4 മാസത്തിനുള്ളിൽ നാലാമത്തെ വില വർദ്ധനയാണിത്. ഓണക്കാലത്താണ് കേരയ്ക്ക് ഏറ്റവും കൂടുതൽ വിറ്റുവരവ്. ഓരോ ഓണത്തിനും വിറ്റഴിയുന്നത് 2500 ടണ്ണാണ്.

Continue Reading
നടിയെ ആക്രമിച്ച കേസ്; അന്തിമവിചാരണ ഇന്നും തുടരും
Kerala
0 min read
10.7k

നടിയെ ആക്രമിച്ച കേസ്; അന്തിമവിചാരണ ഇന്നും തുടരും

ജൂലൈ 17, 2025
0

കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നൽകിയതോടെ പ്രോസിക്യൂഷൻ വാദമാണ് നിലവിൽ തുടരുന്നത്. ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാൻ പ്രതിഭാഗത്തിന്‍റെ വാദവും കോടതിയിൽ നടക്കും. വിചാരണ അന്തിമ ഘട്ടത്തിലായതിനാൽ ഇരുവിഭാഗങ്ങളുടെ വാദം പൂ‍ർത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസിൽ വിധി പറയുമെന്നാണ് പ്രതീക്ഷ. പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അടുത്ത മാസം

Continue Reading
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ആൻഡ്രെ റസൽ വിരമിക്കൽ പ്രഖ്യപിച്ചു
Sports
1 min read
9.8k

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ആൻഡ്രെ റസൽ വിരമിക്കൽ പ്രഖ്യപിച്ചു

ജൂലൈ 17, 2025
0

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആൻഡ്രെ റസൽ വിരമിക്കൽ പ്രഖ്യാപിച്ചു. ഹോം മൈതാനമായ ജമൈക്കയിലെ സബീന പാർക്കിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ട്വൻ്റി20 മത്സരങ്ങളാണ് ടീമിനായുള്ള അദ്ദേഹത്തിന്‍റെ അവസാന മത്സരങ്ങൾ. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ നിറസാനിധ്യമാണ് റസൽ. വിൻഡീസ് ക്രിക്കറ്റ് ബോർഡാണ് താരത്തിന്‍റെ വിരമിക്കൽ പ്രഖ്യപനം ഔദ്യോഗിമായി അറിയിച്ചത്. വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കരിയറിൽ15 വർഷത്തിലേറെയായി ഒട്ടേറെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചുവെന്ന് റസൽ പ്രസ്താവിച്ചു. ജീവിതത്തിലെ

Continue Reading
സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; റിപോര്‍ട്ട് തേടി മന്ത്രി വി ശിവന്‍കുട്ടി
Kerala
0 min read
10.4k

സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; റിപോര്‍ട്ട് തേടി മന്ത്രി വി ശിവന്‍കുട്ടി

ജൂലൈ 17, 2025
0

കൊല്ലത്തു സ്‌കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Continue Reading