തമിഴ്‌നാട് അണ്ണാ സർവകലാശാല പീഡനക്കേസ്; പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച
India
0 min read
9.8k

തമിഴ്‌നാട് അണ്ണാ സർവകലാശാല പീഡനക്കേസ്; പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച

മെയ്‌ 28, 2025
0

അണ്ണാ സർവകലാശാല കാമ്പസിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി. ചെന്നൈ മഹിളാ കോടതിയുടേതാണ് വിധി. തിങ്കളാഴ്ച കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കും. പീഡനം അടക്കം ഇയാൾക്കെതിരേ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞു. തമിഴ്‌നാട് അണ്ണാ സർവകലാശാല കാമ്പസിൽ 2024 ഡിസംബർ 23 ന് രാത്രി 8 നാണ് വിദ്യാർഥിനി ക്രൂരപീഡനത്തിന് ഇരയായത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവ ശനാക്കിയതിന് ശേഷം പെൺകുട്ടിയെ

Continue Reading
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
0 min read
9.0k

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മെയ്‌ 28, 2025
0

ശക്തമായ മഴ തുടരുന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അങ്കണവാടികള്‍, ട്യൂഷന്‍ സെൻ്ററുകള്‍, മദ്രസകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കാണ് അവധി. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading
പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നാളെ മോക്ക് ഡ്രില്‍
India
1 min read
8.7k

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നാളെ മോക്ക് ഡ്രില്‍

മെയ്‌ 28, 2025
0

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ മോക്ക് ഡ്രില്‍ നാളെ നടത്തും. പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് മോക്ക് ഡ്രില്‍ നടത്തുക. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, മെയ് 7 ന് ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി ഓപ്പറേഷന്‍ അഭ്യസ് എന്ന പേരില്‍ മോക്ക് ഡ്രില്‍ നടത്തിയിരുന്നു. സംസ്ഥാനത്തിൻ്റെ പ്രതികരണ സംവിധാനങ്ങളും അടിയന്തര തയ്യാറെടുപ്പും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വൈകുന്നേരം 5 മണി മുതല്‍ 22 ജില്ലകളിലും ഈ

Continue Reading
വാഴ്ത്തുപാട്ടിനു പിന്നാലെ വീണ്ടും പിണറായി സ്തുതി; ‘പിണറായി ദ ലെജൻഡ്’ ഡോക്യൂമെൻ്ററി പ്രദർശനം കമൽഹാസൻ പ്രകാശനം ചെയ്തു
Kerala
1 min read
11.2k

വാഴ്ത്തുപാട്ടിനു പിന്നാലെ വീണ്ടും പിണറായി സ്തുതി; ‘പിണറായി ദ ലെജൻഡ്’ ഡോക്യൂമെൻ്ററി പ്രദർശനം കമൽഹാസൻ പ്രകാശനം ചെയ്തു

മെയ്‌ 28, 2025
0

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ, മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിക്കുന്ന ഡോക്യൂമെൻ്ററി ഒരുക്കി. ‘പിണറായി ദ ലെജൻഡ്’ എന്ന് പേര് നൽകിയിരിക്കുന്ന ഡോക്യൂമെൻ്ററി പിണറായി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിൻ്റെ വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഡോക്യൂമെൻ്ററി പ്രദർശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ജീവചരിത്ര ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു. കമൽ ഹാസനാണ് ഡോക്യുമെൻ്ററി പ്രകാശനം ചെയ്തത്. ഒരു സർവീസ് സംഘടന ആദ്യമായിട്ടാണ് ഇത്തരത്തിൽ ഡോക്യൂമെൻ്ററി ഒരുക്കുന്നത്. ഇതേ

Continue Reading
ആളെ തപ്പി അങ്ങാടിയിൽ നടക്കാതെ ധൈര്യമുണ്ടെങ്കിൽ എം. സ്വരാജിനെ മത്സരിപ്പിക്ക്: രാഹുൽ മാങ്കൂട്ടത്തിൽ
Kerala
0 min read
8.7k

ആളെ തപ്പി അങ്ങാടിയിൽ നടക്കാതെ ധൈര്യമുണ്ടെങ്കിൽ എം. സ്വരാജിനെ മത്സരിപ്പിക്ക്: രാഹുൽ മാങ്കൂട്ടത്തിൽ

മെയ്‌ 28, 2025
0

മത്സരിക്കാൻ ആളെ തപ്പി അങ്ങാടിയിൽ നടക്കാതെ ധൈര്യമുണ്ടെങ്കിൽ നിലമ്പൂർ മണ്ഡലത്തിൽ എം. സ്വരാജിനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. സഖാവ് കുഞ്ഞാലിയുടെ മണ്ണാണെന്ന് ആണയിട്ട് പറയുന്നന്നതിന് പകരം ആ മണ്ണിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്താൽ സിപിഎമ്മിന് ധൈര്യമുണ്ടോയെന്നും രാഹുൽ ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിൻ്റെ ചുമതലക്കാരനുമായ എം. സ്വരാജിനെ സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ മത്സരിപ്പിക്കാൻ പാർട്ടി

Continue Reading
മനുഷ്യൻ്റെ അസ്ഥി ഉപയോഗിച്ചുണ്ടാക്കിയ മാരക ലഹരി; യുവതി ശ്രീലങ്കയിൽ പിടിയിൽ
World
1 min read
12.0k

മനുഷ്യൻ്റെ അസ്ഥി ഉപയോഗിച്ചുണ്ടാക്കിയ മാരക ലഹരി; യുവതി ശ്രീലങ്കയിൽ പിടിയിൽ

മെയ്‌ 28, 2025
0

ശ്രീലങ്കയിൽ വെച്ച്, മനുഷ്യൻ്റെ അസ്ഥികൾ ഉപയോഗിച്ചുണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്താൻ ശ്രമിച്ച 21-കാരിയായ ബ്രീട്ടീഷ് യുവതി പിടിയിലായി. മുൻ വിമാന ജീവനക്കാരി കൂടിയായ ഷാർലറ്റ് മേലീയാണ് പിടിയിലായത്. കൊളംബോ വിമാനത്താവളത്തിൽ ഈ മാസം ആദ്യത്തിൽ പിടിയിലായ ഇവർക്ക് 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മനുഷ്യ അസ്ഥികൾ കൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് പടിഞ്ഞാറൻ ആഫ്രിക്കയിൽ ഉത്ഭവിച്ചതാണ് എന്നാണ് വിവരം. സിയറ

Continue Reading
ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ​ കൂ​ടി; ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജ​രാ​കണമെന്ന് മു​ഖ്യ​മ​ന്ത്രി
Karnataka
1 min read
12.9k

ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ​ കൂ​ടി; ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജ​രാ​കണമെന്ന് മു​ഖ്യ​മ​ന്ത്രി

മെയ്‌ 28, 2025
0

ചൊവ്വാഴ്‌ച 36 പുതിയ രോഗികൾ കൂടി ചേർന്നതോടെ കർണാടകയിൽ സജീവ കോവിഡ് കേസുകൾ 100 ആയതായി ആരോഗ്യവകുപ്പ് വാർത്ത ബുള്ളറ്റിനിൽ അറിയിച്ചു. 16 പേർ രോഗ മുക്തി നേടി. ഇതുവരെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 171ഉം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70ഉം ആണ്. ഒരാൾ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 381 പേരെ പരിശോധനക്ക് വിധേയമാക്കി. ഇതിൽ 361 ആർ ടി.പി.സി.ആർ ടെസ്റ്റും 20 റാപിഡ്

Continue Reading
കനത്ത മഴ റോഡിൽ മണ്ണിടിച്ചിൽ; പാൽചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
Kerala
1 min read
12.7k

കനത്ത മഴ റോഡിൽ മണ്ണിടിച്ചിൽ; പാൽചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

മെയ്‌ 28, 2025
0

കനത്ത മഴ, കൊട്ടിയൂർ പാൽച്ചുരം – ബോയ്‌സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ചൊവ്വാഴ്‌ച വൈകുന്നേരം ചെകുത്താൻ തോടിന് സമീപത്തായാണ് മണ്ണിടിഞ്ഞത്. മണ്ണിടിഞ്ഞതിനെ തുടർന്ന് നെടുംപൊയിൽ പേര്യ ചുരം വഴി വാഹനങ്ങൾ തിരിച്ചുവിട്ടു. വയനാട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചിൽ സമയത്ത് വാഹനങ്ങളൊന്നും വരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ജെസിബി എത്തിച്ച് പ്രദേശത്ത് കല്ലുകൾ നീക്കം ചെയ്‌ത്‌ വരികയാണ്.

Continue Reading
ഇസ്രായേലിനെതിരേ നടപടികളുണ്ടാവും; ഗസയിലെ ആക്രമണം അംഗീകരിക്കാനാവില്ല: ജര്‍മ്മന്‍ വിദേശകാര്യമന്ത്രി യോഹാന്‍ വേഡ്ഫുല്‍
World
0 min read
9.6k

ഇസ്രായേലിനെതിരേ നടപടികളുണ്ടാവും; ഗസയിലെ ആക്രമണം അംഗീകരിക്കാനാവില്ല: ജര്‍മ്മന്‍ വിദേശകാര്യമന്ത്രി യോഹാന്‍ വേഡ്ഫുല്‍

മെയ്‌ 28, 2025
0

ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അവര്‍ക്കെതിരെ നടപടികളുണ്ടാവുമെന്നും ജര്‍മ്മന്‍ വിദേശകാര്യമന്ത്രി യോഹാന്‍ വേഡ്ഫുല്‍. ഫ്രാന്‍സും യുകെയും കാനഡയും ഇസ്രായേലിനെതിരെ നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജര്‍മ്മനിയും നിലപാടിലെ മാറ്റം പ്രഖ്യാപിച്ചത്. ഇസ്രായേലിന് ജര്‍മ്മനി പിന്തുണ നല്‍കുന്നത് സ്റ്റാറ്റ്‌റിസണ്‍ (ഭരണകൂടത്തിൻ്റെ യുക്തി) എന്ന തത്വ പ്രകാരമാണ്. ജര്‍മ്മന്‍കാര്‍ ഹിറ്റ്‌ലറുടെ കാലത്ത് ജൂതന്‍മാരെ വേട്ടയാടിയെന്നും അതിനാല്‍ ഇസ്രായേല്‍ എന്ന രാജ്യം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഈ തത്വം പറയുന്നത്. അതിനാല്‍ ഇസ്രായേലിന്

Continue Reading
‘കന്നഡ പിറന്നത് തമിഴിൽ നിന്ന്’; നടൻ കമൽ ഹാസനെതിരെ കർണാടകയിൽ വൻ പ്രതിഷേധം
Karnataka
1 min read
12.1k

‘കന്നഡ പിറന്നത് തമിഴിൽ നിന്ന്’; നടൻ കമൽ ഹാസനെതിരെ കർണാടകയിൽ വൻ പ്രതിഷേധം

മെയ്‌ 28, 2025
0

കർണാടകയിൽ നടൻ കമൽ ഹാസനെതിരെ വൻ പ്രതിഷേധം. ചെന്നൈയിൽ നടന്ന പരിപാടിയിൽ തമിഴ് മെഗാ സ്റ്റാർ കന്നഡയെക്കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്. ‘കന്നഡ ഭാഷ തമിഴിൽ നിന്ന് പിറന്നതാണ്’ എന്നായിരുന്നു പരാമർശം. കർണാടക ബിജെപി അധ്യക്ഷനും കന്നഡ അനുകൂല സംഘടനകളും വിവാദമായതോടെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പുതിയ ചിത്രമായ തഗ് ലൈഫ് പുറത്തിറങ്ങാനിരിക്കെയാണ് താരത്തിൻ്റെ വിവാദ പരാമർശം. ബംഗളൂരുവിൽ ഇതോടെ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധിച്ചു. സിനിമാ പോസ്റ്ററുകൾ കീറിക്കൊണ്ടായിരുന്നു

Continue Reading