കോഴിക്കോട് മെഡിക്കൽ കോളജ് തീപിടിത്തം സംഭവിക്കാൻ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി; 5 പേരുടെ മരണത്തിൽ കേസെടുത്ത് പോലീസ്
Kerala
0 min read
45

കോഴിക്കോട് മെഡിക്കൽ കോളജ് തീപിടിത്തം സംഭവിക്കാൻ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി; 5 പേരുടെ മരണത്തിൽ കേസെടുത്ത് പോലീസ്

May 3, 2025
0

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ നിലയിൽ സംഭവിക്കാൻ പാടില്ലാത്തതാണ് അവിടെ സംഭവിച്ചതെന്നും കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ അതിൻ്റെ കാരണങ്ങൾ കണ്ടെത്താനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ സന്ദർശം കഴിഞ്ഞാൽ മാത്രമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് തീപിടിത്തത്തിന് പിന്നാലെ 5 രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ്

Continue Reading
സ്വർണ്ണ വിലയിൽ മാറ്റമില്ല
Kerala
0 min read
42

സ്വർണ്ണ വിലയിൽ മാറ്റമില്ല

May 3, 2025
0

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 70,040 രൂപയും ഗ്രാമിന് 8,755 രൂപയുമായിട്ടാണ് ഇന്ന് വിൽപ്പന നടക്കുന്നത്. പവന് 1,640 രൂപ വ്യാഴാഴ്ച ഒറ്റയടിക്ക് കുറഞ്ഞിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ ഇടിഞ്ഞത് ഗ്രാമിന് 535 രൂപയും പവന് 4,280 രൂപയുമാണ്. ഏപ്രിൽ 22ന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് ഉയർന്ന സ്വർണ്ണവില ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമെന്ന പുത്തൻ ഉയരത്തിലെത്തിയിരുന്നു. സ്വർണ്ണവില 75,000 കടന്നും

Continue Reading
വാക്‌സിന്‍ എടുത്തശേഷവും പേവിഷബാധ; 7 വയസുകാരി ചികിത്സയില്‍
Kerala
0 min read
44

വാക്‌സിന്‍ എടുത്തശേഷവും പേവിഷബാധ; 7 വയസുകാരി ചികിത്സയില്‍

May 3, 2025
0

കൊല്ലം ജില്ലയിൽ വാക്‌സിൻ എടുത്തിട്ടും എഴുവയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സ്ഥിതി ആശങ്കാജനകമാണ് എന്ന് അധികൃതർ വ്യക്തമാക്കി. കുട്ടിക്ക് ഇനി വാക്‌സിൻ്റെ അവസാന ഡോസ് മാത്രമേ എടുക്കാൻ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇതിനു മുമ്പാണ് കുട്ടിക്ക് പനി തുടങ്ങിയത് ഏപ്രിൽ എട്ടാം തീയതിയാണ് കൊല്ലം ജില്ലയിൽ വിളക്കുടിയിലെ വീട്ടിൽ വെച്ച് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ ഉടൻതന്നെ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും

Continue Reading
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്; ദേവരബീസനഹള്ളിയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ നിയന്ത്രണം
Karnataka
0 min read
52

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്; ദേവരബീസനഹള്ളിയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ നിയന്ത്രണം

May 3, 2025
0

ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ നിയന്ത്രണം. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ ആളുകളെ മടുപ്പിക്കുന്നത് ഇവിടുത്തെ ഗതാഗതക്കുരുക്കാണ്. മഴ തുടങ്ങിയാൽ വെള്ളക്കെട്ടും മറ്റും പതിവായ നഗരത്തിൽ ഗതാഗതം അതീവ ദുഷ്കരമാകും. മെട്രോ റെയിൽ നിർമാണം നടക്കുന്ന പ്രദേശമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്ന് എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷനു കീഴിലുള്ള ദേവരബീസനഹള്ളി ജങ്ഷന്‍. ഇവിടുത്തെ ട്രാഫിക് കടന്നുപോവുകയെന്നത് തലവേദനയായി മാറിയഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ

Continue Reading
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും
Kerala
0 min read
42

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും

May 3, 2025
0

ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, കാസർകോട്, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര

Continue Reading
ഐപിഎൽ ട്വൻ്റി-20 യിൽ ഗുജറാത്ത് ടൈറ്റൻസിനു 38 റൺസ് ജയം
Sports
1 min read
48

ഐപിഎൽ ട്വൻ്റി-20 യിൽ ഗുജറാത്ത് ടൈറ്റൻസിനു 38 റൺസ് ജയം

May 3, 2025
0

ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ കുതിപ്പ്. ഹോം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 38 റൺസിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി. ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ടുവച്ച 225 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അഭിഷേക് ശർമ മാത്രമാണ് ഹൈദരാബാദിനു വേണ്ടി തിളങ്ങിയത്. 41 പന്തിൽ ആറ് സിക്‌സും നാല് ഫോറും അടക്കം 74 റൺസ് അഭിഷേക് ശർമ നേടി. ഹെൻ റിച്ച് ക്ലാസൻ 18 പന്തിൽ 23 ഉം ട്രാവിസ്

Continue Reading
മെഡിക്കൽ കോളജിലെ തീപിടിത്തം; 5 പേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത
Kerala
0 min read
47

മെഡിക്കൽ കോളജിലെ തീപിടിത്തം; 5 പേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത

May 3, 2025
0

കോഴിക്കോട് ഗവ: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്ന് തീപിടിത്തത്തിന് പിന്നാലെ മരിച്ച 5 പേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത നീങ്ങിയില്ല. ഇന്ന് 2 പേരുടെ പോസ്റ്റ്മോർട്ടം നടക്കും. വയനാട് മേപ്പാടി സ്വദേശി നസീറ (44), വടകര സ്വദേശി സുരേന്ദ്രൻ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, മറ്റൊരാൾ എന്നിവരാണ് മരിച്ചത്. ഇതിൽ നസീറ ഉൾപ്പെടെയുള്ളവർ പുക ശ്വസിച്ചാണ് മരിച്ചതെന്ന് ടി. സിദ്ദീഖ് എം. എൽ.എ

Continue Reading
കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തം
Kerala
0 min read
44

കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തം

May 2, 2025
0

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽ നിന്നും പുക കണ്ടപ്പോൾ തന്നെ രോഗികളെ ഒഴിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായമോ മറ്റ് അപകടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. യുപിഎസ് സൂക്ഷിച്ച റൂമില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും തീ അണക്കാനുള്ള ശ്രെമത്തിലാണ്.

Continue Reading
അർജൻ്റിനയിൽ അതിശക്തമായ ഭൂകമ്പം; 7.4 തീവ്രത
World
0 min read
46

അർജൻ്റിനയിൽ അതിശക്തമായ ഭൂകമ്പം; 7.4 തീവ്രത

May 2, 2025
0

അർജൻ്റിനയിൽ അതിശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അധികൃതർ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചിലിയുടെയും അര്‍ജൻ്റിനയുടെയും തെക്കന്‍ തീരങ്ങളിലാണ് വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തീരപ്രദേശത്തുള്ള ആളുകള്‍ക്കെല്ലാം ജാഗ്രതാനിര്‍ദേശം നല്‍കി. മഗലനസ് പ്രദേശത്തെ തീരമേഖലകളില്‍ കഴിയുന്നവരോട് സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading
ബോണി കപൂറിൻ്റെയും അനില്‍ കപൂറിൻ്റെയും അമ്മ നിര്‍മ്മല്‍ കപൂര്‍ അന്തരിച്ചു
India
1 min read
41

ബോണി കപൂറിൻ്റെയും അനില്‍ കപൂറിൻ്റെയും അമ്മ നിര്‍മ്മല്‍ കപൂര്‍ അന്തരിച്ചു

May 2, 2025
0

ബോളിവുഡ് താരമായ അനില്‍ കപൂറിൻ്റെയും നിര്‍മ്മാതാവ് ബോണി കപൂറിൻ്റെയും നിര്‍മ്മാതാവും നടനുമായ സഞ്ജയ് കപൂറിൻ്റെയും അമ്മ നിര്‍മ്മല്‍ കപൂര്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് 5.45-ഓടെയായിരുന്നു അന്ത്യം. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു നിര്‍മ്മല്‍ കപൂര്‍. സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച പവന്‍ ഹന്‍സ് ശ്മശാനത്തില്‍ നടക്കും. പ്രശസ്ത നിര്‍മ്മാതാവ് സുരിന്ദര്‍ കപൂറാണ് നിര്‍മ്മല്‍ കപൂറിൻ്റെ ഭര്‍ത്താവ്. അനില്‍ കപൂര്‍, റീനാ കപൂര്‍, ബോണി

Continue Reading