സംസ്ഥാനത്ത് ജനനനിരക്ക് കുറഞ്ഞു വരുന്നു; ആശങ്കപ്പെടുത്തുന്നതാണ് ഈ കുറവെന്ന് ആരോഗ്യമേഖലയിലെ വിദഗ്‌ധർ
Kerala
1 min read
10.9k

സംസ്ഥാനത്ത് ജനനനിരക്ക് കുറഞ്ഞു വരുന്നു; ആശങ്കപ്പെടുത്തുന്നതാണ് ഈ കുറവെന്ന് ആരോഗ്യമേഖലയിലെ വിദഗ്‌ധർ

ജനുവരി 18, 2025
0

സംസ്ഥാനത്ത് ജനനനിരക്ക് ഗണ്യമായി കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2024-25 സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ ആർ.സി.എച്ച് (റിപ്രൊഡക്ടീവ് ചൈൽഡ് ഹെൽത്ത് പ്രത്യുൽപാദന ശിശു ആരോഗ്യ) പോർട്ടലിൽ രജിസ്റ്റർ ചെയ്ത കണക്കുകൾ പ്രകാരം 2,13, 230 കുഞ്ഞുങ്ങളാണ് കേരളത്തിൽ ജനിച്ചത്. 2023-24 വർഷം ഇതേ കാലയളിൽ ഇത് 2,51,505 ഉം 2022-23 വർഷം 2,82,906 മായിരുന്നു ജനനം. മുൻ വർഷങ്ങളിൽ ഇതേകാലയളവിനെ അപേക്ഷിച്ച് യഥാക്രമം 38,275 ഉം 31,401 ഉം കുട്ടികൾ

Continue Reading
തിരുവവന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു
Kerala
0 min read
14.7k

തിരുവവന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു

ജനുവരി 18, 2025
0

തിരുവവന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടതിനു ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് മുന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ അരുൾ ദാസ് എന്നയാളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കണ്ണിൻ്റെ ഭാഗത്ത് ചെറിയ പരിക്കുപറ്റിയപ്പോൾ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന്

Continue Reading
ഗൗതം മൽഹോത്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്  മദ്യനിർമാണത്തിന് അനുമതി നൽകിയതിൽ ദുഹുത; പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
Kerala
1 min read
13.8k

ഗൗതം മൽഹോത്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മദ്യനിർമാണത്തിന് അനുമതി നൽകിയതിൽ ദുഹുത; പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ജനുവരി 17, 2025
0

മദ്യനയ വിവാദവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഗൗതം മൽഹോത്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സർക്കാർ മദ്യനിർമാണത്തിന് അനുമതി നൽകിയതിൽ ദുരൂഹതയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ഈ കമ്പനിക്ക് മദ്യനിർമാണ പ്ലാൻ്റ് ആരംഭിക്കാനുള്ള അനുമതി നൽകിയത്. കമ്പനിയെ പുകഴ്ത്തിയാണ് എക്സൈസ് മന്ത്രി കഴിഞ്ഞ ദിവസം സംസാരിച്ചത്. ഇഷ്ടക്കാർക്ക് ദാനം ചെയ്യാൻ ഇത് രാജഭരണമല്ലെന്നും എന്ത് കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാൽ മതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. “പാലക്കാട്

Continue Reading
കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എം.എൽ. എ ഉമ തോമസിനെ മുഖ്യമന്ത്രി സന്ദർശിച്ചു
Kerala
0 min read
16.2k

കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എം.എൽ. എ ഉമ തോമസിനെ മുഖ്യമന്ത്രി സന്ദർശിച്ചു

ജനുവരി 17, 2025
0

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയിൽ നിന്ന് വീണാണ് ഉമതോമസിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എം.എൽ.എ യെ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി സന്ദർശിച്ചു. മുറിയിലെത്തി ഉമ തോമസിനെ കണ്ട മുഖ്യമന്ത്രി ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു. സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ, ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, സി.എൻ. മോഹനൻ, തുടങ്ങിയവർ മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങൾക്കായി

Continue Reading
മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റയ്‌ക്കും അഴിമതി കേസിൽ തടവ് ശിക്ഷ
World
1 min read
11.9k

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റയ്‌ക്കും അഴിമതി കേസിൽ തടവ് ശിക്ഷ

ജനുവരി 17, 2025
0

190 മില്യൺ പൗണ്ട് വിലമതിക്കുന്ന അൽ-ഖാദിർ ട്രസ്റ്റ് കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയും കുറ്റക്കാരാണെന്ന് കണ്ടെത്തി പാകിസ്ഥാൻ കോടതി തടവ് ശിക്ഷ വിധിച്ചു. ഇമ്രാൻ ഖാന് 14 വർഷവും ബുഷ്‌റ ബീബിക്കു 7 വർഷവും തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ ഖാനിൽ നിന്ന് 10 ലക്ഷം പാകിസ്താൻ രൂപയും ഭാര്യയ്ക്ക് 500,000 രൂപയും പിഴയും വിധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വ്യത്യസ്ത കാരണങ്ങളാൽ

Continue Reading
ബി. അശോകിൻ്റെ സ്ഥലം മാറ്റം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ സ്‌റ്റേ ചെയ്തു
Kerala
0 min read
14.8k

ബി. അശോകിൻ്റെ സ്ഥലം മാറ്റം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ സ്‌റ്റേ ചെയ്തു

ജനുവരി 17, 2025
0

കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ നടപടിയാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡം ലംഘിച്ചുകൊണ്ടാണ് സ്ഥലം മാറ്റമെന്നായിരുന്നു അശോകിൻ്റെ ആരോപണം. സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു അശോകിൻ്റെ സ്ഥാനചലനം. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തദ്ദേശ സ്വയംഭരണവകുപ്പ് പരിഷ്‌കാര കമ്മിഷൻ്റെ അധ്യക്ഷസ്ഥാനത്തേക്കാണ് അദ്ദേഹത്തെ മാറ്റിയിരുന്നത്. നടപടി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിഷൻ്റെ എറണാകുളം ബെഞ്ച് സ്റ്റേ ചെയ്തതോടെ അശോകിന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍

Continue Reading
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി, അമ്മയെ വെറുതേ വിട്ടു.
Kerala
0 min read
17.0k

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി, അമ്മയെ വെറുതേ വിട്ടു.

ജനുവരി 17, 2025
0

ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതിയായ ഗ്രീഷ്മയുടെയും മൂന്നാം പ്രതി അമ്മാവൻ ആയ നിർമലകുമാരൻ നായരുടെയും ശിക്ഷാവിധി നാളെ കോ തി പ്രഖ്യാപിക്കും. തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്ന രണ്ട്, മൂന്ന് പ്രതികളിൽ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ദുവിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. എന്നാൽ,

Continue Reading
ജിഎസ്‌ടി നഷ്‌ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകൾ കുറഞ്ഞതും പ്രതിസന്ധിയായി;  സംസ്‌ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്നു നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
Kerala
1 min read
12.6k

ജിഎസ്‌ടി നഷ്‌ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകൾ കുറഞ്ഞതും പ്രതിസന്ധിയായി; സംസ്‌ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്നു നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

ജനുവരി 17, 2025
0

സംസ്‌ഥാനം സാമ്പത്തിക ബുദ്ധിമുട്ട നേരിടുന്നുവെന്നു നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിൽ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള അർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ്. ജിഎസ്‌ടി നഷ്‌ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകൾ കുറഞ്ഞതും പ്രതിസന്ധിയായി. “നവകേരള നിർമാണത്തിനു സർക്കാർ പ്രതിജ്‌ഞാബദ്ധമാണ്. വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും ടൗൺഷിപ് നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും നിയമസഭയിൽ ഗവർണർ പറഞ്ഞു. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണു സർക്കാർ മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണു ലക്ഷ്യം. വികസന

Continue Reading
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ; രജിസ്റ്റർ ചെയ്തത് 4,​27000 കുട്ടികൾ, മോഡൽ പരീക്ഷ ഫെബ്രുവരി 17 ന്
Kerala
0 min read
13.5k

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ; രജിസ്റ്റർ ചെയ്തത് 4,​27000 കുട്ടികൾ, മോഡൽ പരീക്ഷ ഫെബ്രുവരി 17 ന്

ജനുവരി 17, 2025
0

ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇതു വരെ രജിസ്റ്റർ ചെയ്തത് 4,​27000 ത്തിലേറെ കുട്ടികൾ. പത്താംതരത്തിൽ മൊത്തം പ്രവേശനം നേടിയത് 428953 കുട്ടികളാണ്. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. മൂവായിരത്തോളം ചീഫ് സൂപ്രണ്ടുമാർ അതിലേറെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ, 25,​000 ഇൻവിജിലേറ്റർമാർ എന്നിവർ പരീക്ഷാ ഡ്യൂട്ടിയുടെ ഭാഗമായി ഉണ്ടാകും. ക്രിസ്‌മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതീവ രഹസ്യ സ്വഭാവമുള്ളതും

Continue Reading
സംസ്ഥാന ബധിര കായികമേള തലശ്ശേരിയില്‍ നടക്കും
Kerala
1 min read
13.6k

സംസ്ഥാന ബധിര കായികമേള തലശ്ശേരിയില്‍ നടക്കും

ജനുവരി 17, 2025
0

സംസ്ഥാനത്തെ മുഴുവൻ ജില്ലകളില്‍ നിന്നും മത്സരിച്ച്‌ വിജയികളായെത്തുന്ന 800 ഓളം ബധിര-മൂക കായിക താരങ്ങള്‍ മാറ്റുരക്കുന്ന സംസ്ഥാന കായിക മേള ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ തലശ്ശേരിയില്‍ നടക്കും. തലശ്ശേരിയിലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക നഗരസഭ സ്റ്റേഡിയത്തില്‍ നടത്തുന്ന കായികമേള കുറ്റമറ്റ രീതിയില്‍ നടത്താനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി സ്വാഗത സംഘം ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള ബധിര-കായിക കൗണ്‍സിലാണ് കായിക മേളക്ക് നേതൃത്വം നല്‍കുന്നത്. ഇത്

Continue Reading