ആസിഫ് അലി, നിങ്ങൾ ഓരോ തവണ വിജയിക്കുമ്പോഴും എൻ ഹൃദയം നിറയുകയാണ്; രേഖാചിത്രത്തെ പ്രശംസിച്ച് വിനീത് ശ്രീനിവാസൻ
Entertainment
1 min read
11.2k

ആസിഫ് അലി, നിങ്ങൾ ഓരോ തവണ വിജയിക്കുമ്പോഴും എൻ ഹൃദയം നിറയുകയാണ്; രേഖാചിത്രത്തെ പ്രശംസിച്ച് വിനീത് ശ്രീനിവാസൻ

ജനുവരി 20, 2025
0

ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിൽ രേഖാചിത്രത്തെ പ്രശംസിച്ച് വിനീത് ശ്രീനിവാസൻ. വളരെ പുതുമയുള്ള കഥയാണ് ചിത്രത്തിൽ ഉള്ളതെന്നും അതാണ് രേഖാചിത്രത്തെ മികച്ചതാക്കുന്നതെന്നും വിനീത് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ആസിഫ് അലിയെന്ന നടനെയും വിനീത് പുകഴ്ത്തി. ആസിഫ് ഓരോ തവണ വിജയിക്കുമ്പോഴും തൻ്റെ ഹൃദയം നിറയുകയാണെന്നും വിനീത് കുറിച്ചു. സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരായ അനശ്വര രാജൻ, ജോഫിൻ ടി ചാക്കോ, ശ്രീകാന്ത് മുരളി, രാമു സുനിൽ, വേണു കുന്നപ്പിള്ളി ജോൺ മന്ത്രിക്കൽ,

Continue Reading
കഷായത്തിൽ വിഷം കലർത്തി ഷാരോൺരാജിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ കേസിലെ കോടതി വിധി ഇന്ന്
Kerala
1 min read
11.0k

കഷായത്തിൽ വിഷം കലർത്തി ഷാരോൺരാജിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ കേസിലെ കോടതി വിധി ഇന്ന്

ജനുവരി 20, 2025
0

കഷായത്തിൽ വിഷം കലർത്തിയ ഷാരോൺരാജിനെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷ ഇന്ന് വിധിക്കും. കാമുകനായ ഷാരോൺരാജിനെ ഒന്നാംപ്രതി ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. സെഷൻസ് കോടതി രാവിലെ 11 നാണ് വിധി പറയുക. മൂന്നുദിവസം നീണ്ട പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും അന്തിമവാദങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. 2022 ഒക്ടോബർ 14 -ന് ഷാരോൺ രാജിനെ ഗ്രീഷ്‌മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ഒക്ടോബർ 25 ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്

Continue Reading
ഡൊണാൾഡ് ട്രംപ് യു.എസിൻ്റെ 47 -ാം പ്രസിഡൻ്റായി ഇന്ന് ചുമതലയേൽക്കും
World
1 min read
11.8k

ഡൊണാൾഡ് ട്രംപ് യു.എസിൻ്റെ 47 -ാം പ്രസിഡൻ്റായി ഇന്ന് ചുമതലയേൽക്കും

ജനുവരി 20, 2025
0

യു.എസിൻ്റെ 47 -ാം പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30 ന് വാഷിംഗ്‌ടണിൽ സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങുകൾ അതിശൈത്യമായതിനാൽ കാപ്പിറ്റോൾ മന്ദിരത്തിൻ്റെ അകത്തു വെച്ചാണ് നടക്കുന്നത്. സാധാരണ അമേരിക്കൻ കോൺഗ്രസ് ചേരുന്ന കാപ്പിറ്റോളിന് മുന്നിലെ തുറസായ സ്ഥലത്താണ് പ്രസിഡൻ്റ് ൻ്റെ സത്യപ്രതിജ്ഞ നടത്താറുള്ളത്. 1985 ൽ റൊണാൾഡ് റീഗൻ്റെ സത്യപ്രതിജ്ഞ കാപ്പിറ്റോളിനുള്ളിൽ ആയിരുന്നു. അതേസമയം, വിർജീനിയയിലെ ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ വെച്ചായിരുന്നു

Continue Reading
വെടിനിര്‍ത്തല്‍ കരാർ; നെതന്യാഹു സര്‍ക്കാറില്‍ നിന്ന് രാജിവെച്ച് ദേശീയ സുരക്ഷാ മന്ത്രി
World
1 min read
17.1k

വെടിനിര്‍ത്തല്‍ കരാർ; നെതന്യാഹു സര്‍ക്കാറില്‍ നിന്ന് രാജിവെച്ച് ദേശീയ സുരക്ഷാ മന്ത്രി

ജനുവരി 19, 2025
0

ഗസ്സയിലെ വെടിനിർത്തൽ കരാർ അംഗീകരിച്ചതിന് പിന്നാലെ നെതന്യാഹു സർക്കാറിൽ നിന്ന് രാജിവെച്ച് ഇസ്രായേൽ തീവ്ര വലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. വെടിനിർത്തൽ കരാർ ഹമാസിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചായിരുന്നു രാജി. ബെൻഗ്വിർ ഉൾപ്പടെ യെഹൂദിത് പാർട്ടിയുടെ മൂന്ന് കാബിനറ്റ് മന്ത്രിമാരാണ് നെതന്യാഹു സർക്കാരിന് രാജി സമർപ്പിച്ചത്. വെടിവനിർത്തൽ കരാർ നിലവിൽ വന്നാൽ താൻ രാജിവയ്ക്കുമെന്ന് ഇറ്റാമർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ബെൻഗ്വിർ ഉൾപ്പടെ യെഹൂദിത് പാർട്ടിയുടെ

Continue Reading
ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 2024-25 സാമ്പത്തിക വർഷത്തിൽ 60,000 കോടി രൂപ കവിഞ്ഞതായി ധനമന്ത്രാലയം
India
1 min read
12.9k

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 2024-25 സാമ്പത്തിക വർഷത്തിൽ 60,000 കോടി രൂപ കവിഞ്ഞതായി ധനമന്ത്രാലയം

ജനുവരി 19, 2025
0

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 2024-25 സാമ്പത്തിക വർഷത്തിൽ 60,000 കോടി രൂപ കവിഞ്ഞതായി ധനമന്ത്രാലയം. 60,523.89 കോടി രൂപയുടെ 1.78 ദശലക്ഷം മെട്രിക് ടൺ സമുദ്രോത്പന്നമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ കയറ്റി അയച്ചത്. എന്നാൽ ഇത്തവണ പ്രധാന കയറ്റുമതി വിപണികളിൽ നേരിടുന്ന വെല്ലുവിളികൾക്കിടയിലും മുൻവർഷത്തെ അപേക്ഷിച്ച് 2.67 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ശീതീകരിച്ച ചെമ്മീനാണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന പ്രധാന ഉത്പന്നം. അതേസമയം ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി കൂടുതൽ

Continue Reading
ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ൻ കു​​​തി​​​പ്പു​​​മാ​​​യി ഇ​​​ന്ത്യ; 2025 ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം 90 കോ​​​ടി ക​​​ട​​​ന്നേ​​​ക്കു​​​മെന്ന് റിപ്പോർട്ട്
India
0 min read
14.9k

ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ൻ കു​​​തി​​​പ്പു​​​മാ​​​യി ഇ​​​ന്ത്യ; 2025 ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം 90 കോ​​​ടി ക​​​ട​​​ന്നേ​​​ക്കു​​​മെന്ന് റിപ്പോർട്ട്

ജനുവരി 19, 2025
0

2025 ൽ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ൻ കു​​​തി​​​പ്പു​​​മാ​​​യി ഇ​​​ന്ത്യ. 2025 ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം 90 കോ​​​ടി ക​​​ട​​​ന്നേ​​​ക്കു​​​മെ​​​ന്നാ​​​ണ് പ​​​ഠ​​​ന റി​​​പ്പോ​​​ര്‍ട്ട്. എ​​​ണ്ണ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ഗ്രാ​​​മീ​​​ണ ഇ​​​ന്ത്യ​​​യ്ക്കാ​​​ണ് ആ​​​ധി​​​പ​​​ത്യം. ഇ​​​ന്ത്യ​​​യി​​​ല്‍ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം ഈ ​​​വ​​​ർ​​​ഷം അ​​​തി​​​വേ​​​ഗം വ​​​ര്‍​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ആ​​​ൻ​​​ഡ് മൊ​​​ബൈ​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യും (ഐ​​​എ​​​എം​​​എ​​​ഐ) ഡി​​​ജി​​​റ്റ​​​ൽ വി​​​പ​​​ണി ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ കാ​​​ന്താ​​​റും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​കാ​​​രം വി​​​ല​​​യി​​​രു​​​ത്തുന്നത്.

Continue Reading
അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാള്‍ഡ് ട്രംപ് നാളെ അധികാരമേല്‍ക്കും; ഇതു ട്രംപിൻ്റെ രണ്ടാമൂഴം
World
1 min read
12.6k

അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാള്‍ഡ് ട്രംപ് നാളെ അധികാരമേല്‍ക്കും; ഇതു ട്രംപിൻ്റെ രണ്ടാമൂഴം

ജനുവരി 19, 2025
0

ഡൊണാൾഡ് ട്രംപ് അമേരിക്കൻ ഐക്യനാടുകളുടെ 47-ാമത് പ്രസിഡൻ്റായി തിങ്കളാഴ്ച ചുതലയേല്‌കുകയാണ്. ട്രംപിൻ്റെ രണ്ടാം വരവിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. അമേരിക്കൻ മാധ്യമങ്ങൾ ട്രംപ് പ്രസിഡൻ്റാവുന്നത് തടയാൻ എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തിൻ്റെ മുന്നേറ്റത്തെ തടയാനായില്ലെന്നത് അദ്ദേഹത്തിൻ്റെ വിജയത്തിന് മാറ്റുകൂട്ടുന്നു. ഇലക്ടറൽ കോളേജിന് പുറമേ കൂടുതൽ പോപ്പുലർ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ സമഗ്രാധിപത്യം നേടിയത് സുഗമമായ ഭരണത്തിന് കരുത്തേകും. പ്രസിഡൻ്റായിരിക്കുമ്പോൾ മത്സരിച്ച് പരാജയപ്പെടുകയും

Continue Reading
വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക് ഇതുവരെ വാടകയിനത്തിൽ സംസ്ഥാന സക്കാർ നൽകിയത് 33.23 കോടി
Kerala
1 min read
11.9k

വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക് ഇതുവരെ വാടകയിനത്തിൽ സംസ്ഥാന സക്കാർ നൽകിയത് 33.23 കോടി

ജനുവരി 19, 2025
0

വി.ഐ.പി സഞ്ചാരത്തിനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക് ഇതുവരെ സംസ്ഥാന സക്കാർ വാടകയിനത്തിൽ നൽകിയത് 33.23 കോടി. പവൻഹാൻസിൻ്റെ ആദ്യകോപ്‌ടറിന് കുടിശികയുണ്ടായിരുന്ന 83.8 ലക്ഷം ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി വ്യാഴാഴ്ച അനുവദിച്ചതും ഉൾപ്പെടെയാണിത്. ചിപ്സൺ ഏവിയേഷൻ്റെ പുതിയ കോപ്ടറിന് വാടക 5 കോടിയോളം കുടിശികയുണ്ട്. മാസവാടക 80 ലക്ഷം നൽകേണ്ട കോപ്‌ടർ കാര്യമായ പണിയൊന്നുമില്ലാതെ വെറുതെയാണ് ഉള്ളത്. അടിയന്തര ആവശ്യങ്ങൾക്ക് ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ വ്യോമ – നാവികസേനകൾ

Continue Reading
ആദ്യ ദിവസം മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക പുറത്തുവിട്ട് ഹമാസ്; വെടിനിർത്തൽ ഉണ്ടാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു
World
1 min read
13.0k

ആദ്യ ദിവസം മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക പുറത്തുവിട്ട് ഹമാസ്; വെടിനിർത്തൽ ഉണ്ടാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു

ജനുവരി 19, 2025
0

അനിശ്ചിതത്വത്തിനൊടുവിൽ ആദ്യ ദിവസം മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക പുറത്തുവിട്ട്’ ഹമാസ്. എമിലി ഡാമാരി, റോമി ഗോനെൻ, ഡോരോൺ സ്റ്റെയിൻ ബ്രെച്ചർ എന്നിവരെ മോചിപ്പിക്കുമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. ഇതോടെ വെടിനിർത്തൽ നിലവിൽ വരുന്നതിന് വഴിയൊരുങ്ങിയിരിക്കുകയാണ്. എന്നാൽ, നിശ്ചയിച്ച സമയത്ത് ഗസ്സയിലെ വെടിനിർത്തൽ കരാർ നടപ്പിലായില്ല. ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിക്കാണ് വെടിനിർത്തൽ കരാർ നിലവിൽ വരേണ്ടിയിരുന്നത്. എന്നാൽ, മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറുന്നത് വരെ വെടിനിർത്തൽ ഉണ്ടാവില്ലെന്ന് ഇസ്രായേൽ

Continue Reading
കർഷക പ്രതിഷേധത്തിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ; ചർച്ച ഫെബ്രുവരി 14 ന്
Uncategorized
0 min read
11.1k

കർഷക പ്രതിഷേധത്തിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ; ചർച്ച ഫെബ്രുവരി 14 ന്

ജനുവരി 19, 2025
0

കർഷക പ്രതിഷേധത്തിൽ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ തയ്യാറായി. ചണ്ഡീഗഡിൽ ഫെബ്രുവരി 14ന് ആണ് ചർച്ച നടക്കുക. ആവശ്യങ്ങൾ അംഗീകരിച്ച ശേഷമേ നിരാഹാര സമരം അവസാനിപ്പിക്കൂ എന്നു ദല്ലേവാൾ പറഞ്ഞു. കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കാൻ സമ്മതിച്ചു. കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജൻ്റെ നേതൃത്വത്തിലാണ് ചർച്ചക്ക് ക്ഷണിച്ചത്. 2024 ഫെബ്രുവരി 13 മുതൽ ശംഭു, ഖനൗരി അതിർത്തികളിൽ കേന്ദ്രത്തിനെതിരെ കർഷക പ്രതിഷേധം തുടരുകയാണ്.

Continue Reading