വയനാട്ടിൽ വിധവയായ ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടു വർഷത്തോളം പീഡിപ്പിച്ചതായി പരാതി
Kerala
0 min read
10.5k

വയനാട്ടിൽ വിധവയായ ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടു വർഷത്തോളം പീഡിപ്പിച്ചതായി പരാതി

ജനുവരി 20, 2025
0

കാട്ടിക്കുളം പനവല്ലി സ്വദേശിയായ നാൽപ്പതിമൂന്നുകാരിയാണ് പീഡിപ്പിച്ചതായി പൊലീസിൽ പരാതി നൽകിയത്. കാട്ടിക്കുളം പുളിമൂട് കുന്ന് സ്വദേശി വർഗീസ് എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. മകൾക്ക് വിവാഹാലോചനയുമായാണ് വർഗീസ് എത്തിയത്. 2023 ഏപ്രിലിൽ മകളുടെ വിവാഹം കഴിഞ്ഞത്തോടെ താൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇതിനിടെയാണ് വർഗീസ് എത്തി പീഡിപ്പിച്ചത്. തനിക്ക് ഇടയ്ക്ക് മാനസിക അസ്വാസ്‌ഥ്യം ഉണ്ടാകാറുള്ളതും ഇയാൾ മറയാക്കി സുഹൃത്തായ മന്ത്രവാദി നൽകിയതാണെന്നു പറഞ്ഞ് വർഗീസ് ചരട് കൊണ്ടുവന്ന് തൻ്റെ കയ്യിൽ

Continue Reading
ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു
India
0 min read
15.0k

ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

ജനുവരി 20, 2025
0

ജമ്മു കശ്മീരിലെ സോപോരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുട്ടലിനിടെ സൈനികന് വീരമൃത്യു. ഇന്നലെ രാത്രിയിൽ ആണ് ഭീകരരുമായുള്ള വെടിവയ്പിൽ സൈനികൻ വീരമൃത്യു വരിച്ചതെന്ന് സൈന്യം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ബാരാമുളള ജില്ലയിലെ സോപോരായില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന സ്ഥലം തകര്‍ക്കുന്നതിനിടെ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍

Continue Reading
62 ലക്ഷത്തോളം പേർക്ക് 3200 രൂപ; സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻ അനുവദിച്ചു
Kerala
0 min read
13.3k

62 ലക്ഷത്തോളം പേർക്ക് 3200 രൂപ; സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻ അനുവദിച്ചു

ജനുവരി 20, 2025
0

സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻ കൂടി വിതരണം ചെയ്യാൻ ഒരുങ്ങി സർക്കാർ. ഇതിനായി 1,604 കോടി രൂപയാണ് അനുവദിച്ചത്. ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശികയുള്ള ഗഡുക്കളിൽ ഒന്നുകൂടിയാണ്‌ ഇപ്പോൾ അനുവദിച്ചത്‌. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപ വീതം ലഭിക്കുന്നത്‌. ഗുണഭോക്താക്കൾക്ക്‌ വെള്ളിയാഴ്‌ച മുതൽ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി

Continue Reading
ആർജി കർ മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർഥിനിയെ പീഡനത്തിനിരയാക്കി കൊല്ലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് മരണം വരെ ജീവപര്യന്തവും അരലക്ഷം രൂപ പിഴയും
India
0 min read
15.5k

ആർജി കർ മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർഥിനിയെ പീഡനത്തിനിരയാക്കി കൊല്ലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് മരണം വരെ ജീവപര്യന്തവും അരലക്ഷം രൂപ പിഴയും

ജനുവരി 20, 2025
0

ആർജി കർ മെഡിക്കൽ കോളേജ് മെഡിക്കൽ പിജി വിദ്യാർഥിനി പീഡനത്തിനിരയാക്കി കൊല്ലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് (34) മരണം വരെ ജീവപര്യന്തവും അരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊൽക്കത്ത സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി ജയിലിൽ ജീവിതാവസാനം വരെ പ്രതി ജയിലിൽ കഴിയണമെന്നും കോടതി പറഞ്ഞു. കുറ്റം ചെയ്തിട്ടില്ലെന്ന് ഇന്നും പ്രതി കോടതിയിൽ ആവർത്തിച്ചു. എന്നാൽ സഞ്ജയ് കുറ്റം ചെയ്തതായി തെളിഞ്ഞുവെന്ന്

Continue Reading
നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദി; പൊട്ടിക്കരഞ്‍ ഷാരോണിൻ്റെ അമ്മ
Kerala
1 min read
10.4k

നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദി; പൊട്ടിക്കരഞ്‍ ഷാരോണിൻ്റെ അമ്മ

ജനുവരി 20, 2025
0

നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദിയുണ്ടെന്നും കോടതി വിധിയിൽ പൂർണ തൃപ്തിയുണ്ടെന്ന് ഷാരോണിൻ്റെ മാതാവ്. വിധി കേട്ടശേഷം കോടതി മുറിയിൽനിന്ന് പുറത്തുവന്ന ഷാരോണിൻ്റെ മാതാവ് മാധ്യമങ്ങളോട് പൊട്ടിക്കരഞ്ഞു പറഞ്ഞു. നിഷ്‌കളങ്കനായ എൻ്റെ മോൻ്റെ നിലവിളി കണ്ട് ജഡ്ജിയുടെ രൂപത്തിൽ ദൈവമാണ് വന്നതെന്നും മാതൃകാപരമായ ശിക്ഷാവിധിയാണ് കോടതിയിൽ നിന്നുണ്ടായത് ആ ‘അമ്മ കരഞ്ഞു പറയുന്നു. നിഷ്‌കളങ്കനായ എൻ്റെ മോൻ്റെ നിലവിളി കണ്ട് ജഡ്ജിയുടെ രൂപത്തിൽ ദൈവമിറങ്ങിവന്നു. ഞങ്ങൾ പ്രതീക്ഷിച്ച ഏറ്റവും വലിയ ശിക്ഷാ

Continue Reading
വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ  പാകിസ്താനെ ഫേവറിറ്റുകളായി കണക്കാക്കണമെന്ന് ഇന്ത്യയുടെ മുൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ
Sports
1 min read
12.1k

വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെ ഫേവറിറ്റുകളായി കണക്കാക്കണമെന്ന് ഇന്ത്യയുടെ മുൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ

ജനുവരി 20, 2025
0

പാകിസ്താനെ വരാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഫേവറിറ്റുകളായി കണക്കാക്കണമെന്ന് ഇന്ത്യയുടെ മുൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ, സ്വന്തം തട്ടകത്തിൽ കളിക്കുന്നതിൻ്റെ മുൻതൂക്കം പാകിസ്‌താനുണ്ടെന്നും നിലവിലെ ചാമ്പ്യന്മാരായ ആതിഥേയ ടീമിൻ്റെ നേട്ടം വിസ്മരിക്കാനാവില്ലെന്നും ഗവാസ്ക്‌കർ പറയുന്നു. “സ്വന്തം സാഹചര്യങ്ങളിൽ ഒരു ടീമിനെ തോൽപ്പിക്കുന്നത് എല്ലായ്പ്പോഴും വെല്ലുവിളിയായതിനാൽ ഹോം ടീമായ പാകിസ്താനെ ഫേവിറിറ്റുകളായി കണക്കാക്കണം”- എന്നാണ് സ്റ്റാർ സ്പോർട്‌സിൽ നൽകിയ അഭിമുഖത്തിൽ ഗവാസ്‌കർ പറയുന്നത്. ഇന്ത്യ തോറ്റെങ്കിലും 2023 ഏകദിന ലോകകപ്പിൽ

Continue Reading
ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷനിലെ തിരക്കിന് പരിഹാരം; പുതിയ രണ്ട് പ്ലാറ്റ് ഫോമുകൾ
Karnataka
1 min read
17.2k

ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷനിലെ തിരക്കിന് പരിഹാരം; പുതിയ രണ്ട് പ്ലാറ്റ് ഫോമുകൾ

ജനുവരി 20, 2025
0

കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലെ തിരക്കിന് പരിഹാരം. റെയിൽവേ സ്റ്റേഷനിൽ രണ്ട് പുതിയ പ്ലാറ്റ്ഫോം കൂടി നിർമിക്കാൻ വെസ്റ്റേൺ റെയിൽവേ തീരുമാനിച്ചു. പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചു. കർണാടകത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനാണ് കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 1,500 കോടി രൂപ ചെലവിൽ കെഎസ്ആർ ബെംഗളൂരു സ്റ്റേഷൻ്റെ നവീകരണം നടത്താനും സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. എം ജി

Continue Reading
പി കെ ശശിക്ക് വിദേശ സന്ദർശനത്തിന് അനുമതി
Kerala
0 min read
12.6k

പി കെ ശശിക്ക് വിദേശ സന്ദർശനത്തിന് അനുമതി

ജനുവരി 20, 2025
0

കെടിഡിസി ചെയർമാൻ പി.കെ.ശശിക്ക് വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി. 22 മുതൽ ഫെബ്രുവരി ആദ്യം വരെ ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി. യാത്രയ്ക്കും താമസത്തിനുമുള്ള ചെലവ് വിനോദ സഞ്ചാര ബജറ്റ് വിഹിതത്തിൽ നിന്നു വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു. കെടിഡിസിയുടെ അന്താരാഷ്ട്ര ട്രേഡ് ഫെയറുകളിലും റോഡ് ഷോയിലും മറ്റു പരിപാടികളിലും പി കെ ശശി പങ്കെടുക്കും. 22 മുതൽ 26 വരെ മാഡ്രിഡിൽ നടക്കുന്ന അന്താരാഷ്ട്ര ടൂറിസം മേളയിലും

Continue Reading
ഉമ തോമസ് എം.എൽ.എയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സന്ദർശിച്ചു
Kerala
0 min read
13.2k

ഉമ തോമസ് എം.എൽ.എയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സന്ദർശിച്ചു

ജനുവരി 20, 2025
0

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് വീണ് പരിക്കേറ്റ് പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ കഴിയുന്ന ഉമ തോമസ് എം.എൽ.എയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സന്ദർശിച്ചു. നിയമസഭാ സാമാജിക എന്ന നിലയിലുള്ള കർത്തവ്യങ്ങളിലേക്ക് ഉടൻ മടങ്ങിയെത്താൻ സാധിക്കട്ടെയെന്നും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഗവർണർ ആശംസിച്ചു. ഡോക്ടർമാർ നല്ല രീതിയിലാണ് ഉമ തോമസ് എം.എൽ.എയെ പരിചരിക്കുന്നത്.

Continue Reading
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി
Kerala
0 min read
10.5k

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി

ജനുവരി 20, 2025
0

കഷായത്തിൽ കീടനാശിനി കലർത്തി ഷാരോൺനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. കേസ് അന്വേഷിച്ച പോലീസ് സംഘത്തെ കോടതി അഭിനന്ദിച്ചു. അമ്മാവൻ നിർമൽകുമാറിന് മൂന്ന് വർഷത്തെ തടവ് ശിക്ഷയും വിധിച്ചു. 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ

Continue Reading