ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഓസ്ട്രേലിയയിലെ കെയ്ൻസിലുള്ള കസാലിസ് സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 10നാണ് മത്സരം ആരംഭിക്കുക. തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. മിച്ചൽ മാർഷിൻ്റെ നേതൃത്വത്തിലാണ് ഓസീസ് ഇറങ്ങുന്നത്. ഇരു ടീമിലേയും സൂപ്പർ താരങ്ങൾ കളത്തിലിറങ്ങും.

ഏകദിന പരമ്പരയ്ക്ക് മുമ്പ് നടന്ന ടി20 പരമ്പര ഓസ്ട്രേലിയ 2-1 ന് സ്വന്തമാക്കിയിരുന്നു

Related Posts