തൃശൂരിൽ സ്‌കൂൾ ഹാളിൻ്റെ സീലിംഗ് തകർന്നു വീണു. മറ്റത്തൂര്‍ കോടാലി ഗവ. യുപി സ്കൂളിലാണ് സംഭവം. കുട്ടികൾ അസംബ്ലി കുടുന്ന ഓഡിറ്റോറിയത്തിൻ്റെ സീലിംഗ് ആണ് തകർന്നത്. ഹാളിന്‍റെ സീലിംഗ് ചെയ്‌തത് 2023 ലാണ് സ്‌കൂൾ അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി.

Related Posts