സുബ്രതോ കപ്പ് ദേശീയ സ്കൂൾ ഫുട്ബാൾ ടൂർണമെൻ്റിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം ചൂടി കേരളം. ചരിത്രത്തിൽ ആദ്യമായാണ് കേരളം സുബ്രതോ കപ്പ് സ്വന്തമാക്കുന്നത്. ഗോകുലം കേരള എഫ്.സി പരിശീലനം നൽകുന്ന കോഴിക്കോട് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളാണ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഫൈനലിൽ സി.ബി.എസ്.ഇയെ പ്രതിനിധീകരിച്ച് ഇറങ്ങിയ അമിനിറ്റി സ്കൂളിനെയാണ് കേരളം കീഴടക്കിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു വിജയം. സെമിയിൽ മിസോറാമിൽ നിന്നുള്ള ആർ എം.എസ് എ സ്കൂളിനെയാണ് തോൽപ്പിച്ചത്. പൂൾ എച്ചിൽ നിന്ന് ഒന്നാമന്മാരായാണ് കേരളം നോക്കൗട്ടിലേക്ക് കടന്നത്.
Check latest article from this author !
ബാംഗ്ളൂരിൽ നിര്യാതയായി
നവംബർ 3, 2026
Next Post
തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ
Related Posts
Recent Posts
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
- വാട്സ്ആപ്പ് കൂട്ടായ്മ ‘മല്ലൂസ് ഇൻ ബാംഗ്ലൂർ’ സ്നേഹസംഗമം സംഘടിപ്പിച്ചു
- കെഎൻഎസ്എസ് കരയോഗങ്ങളിൽ കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു
- നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; മലയാളി സംഘടനകൾ പ്രതിഷേധിച്ചു
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024