ശ്രീനാരായണ ഗുരു ധർമ്മ പ്രേരണാ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്‌ച പുലർച്ചെ 4.30മുതൽ ജാലഹള്ളിയിലുള്ള ഗംഗമ്മഗുഡി ദേവസ്ഥാനത്തുവച്ച് കർക്കടക വാവുബലി പിതൃബലി തർപ്പണ കർമ്മങ്ങളും 10.30 മുതൽ തിലഹോമവും സംഘടിപ്പിച്ചു.
ആചാര്യൻ പി എ കുമാരൻ്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത ചടങ്ങിൽ 550ഓളം വിശ്വാസികൾ പങ്കെടുത്തു.

Related Posts