ഈ മാസം 29ന് ആരംഭിക്കുന്ന ഇന്ത്യ – ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ സന്ദർശിക്കും. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ, എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടക്കും.

ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇഷിബ പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുടെ ആദ്യ സന്ദർശനമാണിത്. തുടർന്ന് പ്രധാനമന്ത്രി ചൈനയിലേക്ക് പോകും.

Related Posts