ഓണം ബംപർ ടിക്കറ്റിൻ്റെ നറുക്കെടുപ്പ് നാളെ. ജിഎസ്ടി നിരക്ക് വർധിപ്പിച്ചതിനാൽ പഴയ ജിഎസ്ടി നിരക്കിൽ പുറത്തിറക്കിയ 75 ലക്ഷം ബംപർ ടിക്കറ്റുകൾ ജിഎസ്ടി മാറ്റം നിലവിൽ വന്ന 22നു മുൻപ് തന്നെ ഏജന്റുമാർക്ക് സർക്കാർ വിറ്റിരുന്നു. ഈ ടിക്കറ്റുകൾ പൂർണമായി വിറ്റുതീർക്കാൻ കഴിഞ്ഞില്ലെന്ന് ഏജന്റുമാർ പരാതിപ്പെട്ടിരുന്നു. അതിനാലാണ് കഴിഞ്ഞ മാസം 27ന് നടത്തേണ്ട നറുക്കെടുപ്പ് നാളത്തേക്കു മാറ്റിയത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനാം. നാളെ ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024