തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ക​ട​ലി​ൽ നാ​വി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നടന്ന നാ​വി​ക സേ​യുടെ നാ​വി​കാ​ഭ്യാ​സം കെ​എ​സ്ആ​ർ​ടി​സി​ക്ക് ബം​പ​റാ​യി. ബ​ജ​റ്റ് ടൂ​റി​സം സെ​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക ശം​ഖു​മു​ഖം സ​ർ​വീ​സു​ക​ളി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി 29 ല​ക്ഷം രൂ​പ​യാ​ണ് നേ​ടി​യ​ത്. കെ​എ​സ്ആ​ർ​ടി​സി​ 53 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് 128 പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളാ​ണ് ശം​ഖു​മു​ഖ​ത്തേ​യ്ക്ക് ന​ട​ത്തി​യ​ത്.

സു​ര​ക്ഷാ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ശം​ഖു​മു​ഖ​ത്തേ​ക്ക് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ൾ നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​ത്ത​രം വാ​ഹ​ന പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ശം​ഖു​മു​ഖ​ത്തേ​ക്കാ​ണ് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

Related Posts