തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും. കരൂരിലെ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ഇരുവരും പ്രതികരിച്ചു. പരിക്കേറ്റവർക്ക് വേഗത്തിലുള്ള സുഖപ്രാപ്‌തിയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹ്യദയംഗമമായ അനുശോചനവും നേരുന്നുവെന്ന് മമ്മൂട്ടിയും മോഹൻലാലും ഫേസ്ബുക്കിൽ കുറിച്ചു.

Related Posts