കെ എൻ എസ്സ് എസ്സ് എം എസ് നഗർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിച്ചു. ചെണ്ടമേളത്തോടുകൂടി കൃഷ്ണന്മാരയും രാധമാരെയും അണിയിച്ചൊരുക്കി ശോഭായാത്ര ഹെച്ച് ആർ ബി ആർ ലെയൗട്ടിലുള്ള ഓം ശക്തി അമ്പലത്തിൽനിന്ന് ബാനസാവടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ എത്തിചെര്ന്നു. ഉറിയടിയും കോൽക്കളിയും കുട്ടികൾക്കും മാധുരവും പ്രസാദവും നൽകി ശോഭായാത്ര അവസാനിച്ചു.

Related Posts