ശ്രീനാരായണ ഗുരു ധർമ്മ പ്രേരണാ ചാരിറ്റബിൾ ട്രസ്റ്റ് വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് വനിതാദിനാഘോഷം സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് മത്തിക്കരെയുള്ള ട്രസ്റ്റ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ ഡോ.ജെ ജയലക്ഷ്മി(BDS), ഡോ.സുനിത കെ രാജേഷ് (BDS) എന്നിവർ Oral Health നെക്കുറിച്ചു സംസാരിക്കും. കലാപരിപാടികൾ, ഗെയിംസ്, ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 99861 26529
