സുവർണ്ണ കർണാടക കേരള സമാജം(എസ് കെ കെ എസ്) പീനിയ ദാസറഹള്ളി സോൺ സംഘടിപ്പിക്കുന്ന സുവർണ്ണ ലയ സംഗമം 2026 ജനുവരി 18ന് ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥി ആയിരിക്കും.

കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, പൊതുസമ്മേളനം, സുവനീർ പ്രകാശനം, ലക്കിഡ്രോ എന്നിവ സുവർണ്ണ ലയ സംഗമത്തോടനുബന്ധിച്ചു നടക്കും. രാജേഷ് കലാഭവൻ, തീർത്ഥ സുഭാഷ് എന്നിവർ നയിക്കുന്ന ‘ത്രില്ലർ ഷോ’ മുഖ്യആകർഷകമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 98803 87724.

Related Posts