സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. 65 രൂപ ഗ്രാമിന് കൂടി 8425 രൂപയും, പവന് 520 രൂപ കൂടി 67,400 രൂപയുമായി. ഇന്നലെ 66,880 ആയിരുന്നു വില. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സ്വർണ്ണഭരണ വിപണിയിൽ 24 കാരറ്റ് സ്വർണ്ണത്തിന് 90 ലക്ഷം രൂപ കടന്നു. ഒരു പവൻ സ്വർണ്ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 73,000 രൂപയ്ക്ക് മുകളിൽ നൽകണം. മാർച്ച് ഒന്നിന് 63,520 രൂപയായിരുന്നു പവൻ വില. 3380 രൂപയാണ് ഒരു മാസം കൊണ്ട് കൂടിയത്. സ്വർണ്ണവില വർദ്ധനവിൽ ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിൻ്റെ മൂല്യവും വർദ്ധിക്കുകയാണ്.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
Recent Posts
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
- അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ; മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024