പേ​രാ​വൂ​രി​ൽ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ഷൈ​ല​ജ മ​ത്സ​രിക്കും. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ട്ട​ന്നൂ​രി​ല്‍ സീ​റ്റ് കി​ട്ടി​ല്ലെന്ന് വന്ന​തോ​ടെ പേ​രാ​വൂ​രി​ൽ മ​ത്സ​രി​ക്കാ​ന്‍ ഷൈ​ല​ജ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​ സ​നോ​ജി​നെ മ​ട്ട​ന്നൂ​രി​ൽ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ജി​ല്ലാ ക​മ്മി​റ്റി​ തീ​രു​മാനിച്ചത്.

മ​ട്ട​ന്നൂ​രി​ലെ സ്ഥാ​നാ​ർ​ഥി​ ആവാത്ത​തിൽ കെ.​കെ. ഷൈ​ല​ജ​യ്ക്ക് അ​തൃ​പ്തി ഉ​ണ്ടെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്ത് വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ 60,963 വോ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കെ.​കെ.​ഷൈ​ല​ജ മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ച​ത്. മ​ട്ട​ന്നൂ​രി​ൽ നി​ന്ന് എ​ന്തി​നാണ് ​മാ​റ്റി​യ​തെന്ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ കെ.​കെ.​ഷൈ​ല​ജ ചോ​ദി​ച്ചി​രു​ന്നു.

Related Posts