അ​തി​വേ​ഗ റെയിൽ പാ​ത​യ്ക്ക് പു​തി​യ ഡി​സൈ​നു​മാ​യി മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ. തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ റൂ​ട്ടി​ലെ അ​തി​വേ​ഗ പാ​ത​യ്ക്ക് ആണ് പു​തി​യ ഡി​സൈൻ ചെയ്തത്.​ 3 മ​ണി​ക്കൂ​ർ 20 മി​നു​ട്ടി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ പാ​ത. ചെ​ല​വും സ​മ​യ​വും കു​റ​ച്ചു​ള്ള പു​തി​യ മോ​ഡ​ലാ​ണ് ഇ. ​ശ്രീ​ധ​ര​ൻ മു​ന്നോ​ട്ടു​ വ​യ്ക്കു​ന്ന​ത്.

എ​സി ചെ​യ​ർ കാ​ർ ചെ​ല​വി​ലാ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്ക് ക​ണ​ക്കാ​ക്കു​ക. തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ റൂ​ട്ട് കൂടാതെ പ​ത്ത​നം​തി​ട്ട​യും മ​ല​പ്പു​റ​വും അ​തി​വേ​ഗ ലൈ​നി​ലേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ് 54,000 കോ​ടി രൂ​പ​യാ​ണ്. തു​ര​ങ്ക​വും തൂ​ണും കൂ​ടു​ത​ൽ വ​രു​ന്ന​തി​നാ​ൽ ചെ​ല​വ് കു​റ​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ആ​ർ​ആ​ർ​ടി​എ​സ് നി​ര​ക്കി​നേ​ക്കാ​ൾ പ​ദ്ധ​തി ചെ​ല​വും ടി​ക്ക​റ്റ് നി​ര​ക്കും കു​റ​ച്ചാ​ണ് പു​തി​യ ബ​ദ​ൽ. 3 മാ​സ​ത്തി​നു​ള്ളി​ൽ ഫീ​ൽ​ഡ് സ​ർ​വേ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. പു​തു​ക്കി​യ റി​പ്പോ​ർ​ട്ട് ഇ. ​ശ്രീ​ധ​ര​ൻ ഇ​ന്ന് പു​റ​ത്തി​റ​ക്കും.

Related Posts