തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് പാ​ല​ക്കാ​ട്. മു​ഖ്യ​മ​ന്ത്രി​ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ പ​ത്തി​ന് പാ​ല​ക്കാ​ട് മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. തു​ട​ര്‍​ന്ന് മ​ല​മ്പു​ഴ, പ​ട്ടാ​മ്പി, ഒ​റ്റ​പ്പാ​ലം, തൃ​ത്താ​ല എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

Related Posts