തൃശ്ശൂർ കൊടുങ്ങല്ലൂർ നടുമുറിയിൽ പരേതനായ വേലായുധൻ്റെ ഭാര്യ ഭാർഗവി (70) അന്തരിച്ചു. ബംഗളൂരു മലയാളി ഫോറം ജോയിന്റ് ട്രഷറർ പ്രിജിയുടെ ഭാര്യാമാതാവാണ്. എംഎസ് പാളയ ബെസ്റ്റ് കൗണ്ടി ലേഔട്ടിലായിരുന്നു താമസം. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ജാലഹള്ളിയിൽ ഉള്ള എംഎസ് പാളയ ക്രിമിറ്റോറിയത്തിൽ വച്ച്.
മക്കൾ : രമേശ്, കവിത, സുരേഷ്. മരുമക്കൾ : ശ്രീന, പ്രിജി, നീതി.