ബെംഗളൂരുവിൽ അന്തരിച്ചു
കെ.ജി.ഹള്ളിയിൽ അബി കേറ്ററേർസ് എന്ന സ്ഥാപനത്തിൻ്റെ ഉടമ സി.കുമാർ (51) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശിയാണ്. കെ.ജി.ഹള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെത്തുടർന്ന്
ബെംഗളൂരുവിൽ അന്തരിച്ചു
പാലക്കാട് കല്ലുവഴി സ്വദേശി മാടമ്പിൽ രാമൻകുട്ടി നായർ (74) ഇന്ന് രാവിലെ 5 മണിക്ക് ബെംഗളൂരു മാരഗൊണ്ടനഹള്ളിയിൽ അന്തരിച്ചു. ഭാര്യ: വള്ളിക്കാട്
തലശ്ശേരി സ്വദേശി ബംഗ്ലൂരിൽ നിര്യാതനായി
തലശ്ശേരി പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശിയും തലശ്ശേരി റസ്റ്റോറൻ്റ് പാർട്ട്ണറുമായ പുത്തൻപുരയിൽ യൂനുസ് മഹ്മൂദ് പി പി (50) ബംഗളൂരുവിൽ മരണപ്പെട്ടു. പത്ത്
ബെംഗളൂരുവിൽ അന്തരിച്ചു
തൃശ്ശൂർ കൊടുങ്ങല്ലൂർ നടുമുറിയിൽ പരേതനായ വേലായുധൻ്റെ ഭാര്യ ഭാർഗവി (70) അന്തരിച്ചു. ബംഗളൂരു മലയാളി ഫോറം ജോയിന്റ് ട്രഷറർ പ്രിജിയുടെ ഭാര്യാമാതാവാണ്.
ബെംഗളൂരുവിൽ അന്തരിച്ചു
പാലക്കാട് താനിക്കുന്നത്ത് രാജഗോപാൽ (69) ബെംഗളൂരു ഷെട്ടിഹള്ളിയിൽ അന്തരിച്ചു. ഷെട്ടിഹള്ളി നന്ദന നഗറിലായിരുന്നു താമസം. കോട്ടക്കൽ ആര്യവൈദ്യശാല വിദ്യാരണ്യപുരയിൽ മാനേജരായിരുന്നു. റിട്ട.
സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ ജിബു ജമാൽ വിടവാങ്ങി
ബാംഗ്ലൂരിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ: ജിബു ജമാൽ (46) മരണപ്പെട്ടു. ഹൃദയ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. മലപ്പുറം സ്വദേശിയായ
ആലപ്പുഴയിൽ നിര്യാതയായി
ആലപ്പുഴ കുന്നേൽ പൊള്ളത്തേൽ ബിയട്രീസ് ലൂക്കോസ്(90) നിര്യാതയായി. സംസ്കാരം 24.10.2025 നാളെ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് പൊള്ളത്തൈ തിരുകുടുംബ ദേവാലയത്തിൽ വച്ച്.
കണ്ണൂർ സ്വദേശി ബംഗളൂരുവിൽ മരിച്ച നിലയിൽ
കണ്ണൂർ സ്വദേശിയെ ബംഗളുരുവിലെ താമസ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ വെള്ളക്കുന്ന് കൊള്ളവല്ലൂർ ചെറുപറമ്പ് സ്വദേശി മുല്ലക പറമ്പത്ത് ഹൗസ്
അന്തരിച്ചു
തലശ്ശേരി പൂക്കോട് വിനയമന്ദിരം ബാലൻ കാരായി (88) ബംഗളൂരുവിൽ അന്തരിച്ചു. സർജപുരയിൽ ആയിരുന്നു താമസം. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിൽ (എച്ച്.എ.എൽ) ഉദ്യോഗസ്ഥൻ
കോഴിക്കോട് സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
നാദാപുരം സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി വലിയ പറമ്പത്ത് അശോകൻ്റെ മകള്‍ അശ്വതിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍