ബാംഗ്ലൂർ വിദ്യാരണ്യപുരയിൽ തേർഡ് ബ്ലോക്കിൽ താമസിക്കുന്ന പയ്യന്നൂർ കാങ്കോൽ സ്വദേശി കെ എം ബാലകൃഷ്‌ണൻ നമ്പ്യാർ (85) (Ex-BEL) നിര്യാതനായി. മൃതദേഹം രാവിലെ 10മണി മുതൽ 3മണി വരെ വിദ്യാരണ്യപുര 3rd ബ്ലോക്കിലെ വീട്ടിൽ പൊതുദർശനത്തിനു വെക്കും.
സംസ്‌കാരം ഉച്ചകഴിഞ്ഞ് 3.30ന് എംഎസ് പാളയയിലെ മെഡി അഗ്രഹാര (ലക്ഷ്മിപുര) ശ്മശാനത്തിൽ.
ഭാര്യ: വിജയം ബി നമ്പ്യാർ
മക്കൾ: അനിൽ കുമാർ ബി, അരുൺ കുമാർ ബി, സ്വപ്‌ന ഉമാകാന്ത്
മരുമകൾ: ദീപ്‌തി, വിനീത, ഉമാകാന്ത് വി
കൊച്ചുമക്കൾ: ശരത് എ നമ്പ്യാർ, സ്വരൂപ് എ നമ്പ്യാർ, അങ്കിത് അരുൺ, ആദിത്യ