പി.പി.ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; സ്വത്തുവിവരങ്ങളും പരിശോധിക്കും
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം നേതാവുമായ പി.പി.ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. ദിവ്യ ജില്ലാ പഞ്ചായത്ത്
മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സൈബർ പൊലീസ് കേസെടുത്തു
മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റും കമന്റും ഇട്ടെന്ന പരാതിയിൽ രണ്ട് അക്കൗണ്ട് ഉടമകൾക്കെതിരെ സൈബർ പൊലീസ് കേസെടുത്തു.
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: വാഹനത്തിൻ്റെ ഇഡിആർ പരിശോധന ജർമനിയിൽ; വിവരങ്ങൾ ലഭിക്കാൻ വൈകും
നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിനുള്ളിലെ നിർണായക വിവരങ്ങൾ പൊലീസിന് ലഭിക്കാൻ വൈകും. വാഹനത്തിലെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ
സിഎംആർഎൽ കേസ്: പിണറായി ഇഡിക്ക് മുന്നിൽ ഹാജരാകില്ല
സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസിൽ വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതി
‘നമ്മെ സഹായിച്ച ചങ്ങാടം ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ല’; പാർട്ടിയുമായി അകലുകയാണെന്ന സൂചന പങ്കുവെച്ച് ദിവ്യയുടെ കുറിപ്പ്
ജീവിതാനുഭവങ്ങളെയും മനുഷ്യബന്ധങ്ങളെയും കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ചും പാർട്ടിയുമായി അകലുകയാണെന്ന സൂചനയും നൽകി കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം നേതാവ് പി.പി.
ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി.അനുപമയെ മാറ്റി; ഡി.ബാലമുരളിക്ക് ചുമതല
ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി.അനുപമയെ മാറ്റി. മന്ത്രി സി.പി.ജോണിൻ്റെ ഓഫീസുമായുള്ള ഭിന്നതയെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി
നെടുമ്പാശ്ശേരി അപകടക്കേസ്: സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും; ജയിൽ മാറ്റത്തിനുള്ള അപേക്ഷ തള്ളി
നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും. പ്രതിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഗോപികയുടെ കുടുംബം
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിനി ഗോപികയുടെ കുടുംബം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ.
വീണാ ജോർജിനെതിരായ ആക്രമണക്കേസ്: മൊഴി കൃത്രിമമെന്ന് വനിതാ എസ്‌ഐ; ഗൺമാനെതിരെ നടപടിക്ക് ശുപാർശ
മുൻമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ആക്രമിച്ചെന്ന കേസിൽ തൻ്റെ പേരിൽ രേഖപ്പെടുത്തിയ മൊഴി കൃത്രിമമാണെന്ന് വനിതാ എസ്‌ഐ ദീപ്തി
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച്