വേ​ന​ല​വ​ധി​; തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍

മെയ്‌ 8, 2026
0

വേ​ന​ല​വ​ധി​ക്കാ​ല​ത്തെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​റി​യി​ച്ചു. മേ​യ് മാ​സ​ത്തി​ലെ മൂ​ന്ന് ബു​ധ​നാ​ഴ്ച​ക​ളി​ലാ​യി

ഒളിവിൽ പോയ ടിസിഎസ് എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ

മെയ്‌ 8, 2026
0

മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ എച്ച് ആ‍ർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ഛത്രപതി സാംബാജി

കുടുംബത്തിലെ നാലുപേരുടെ മരണത്തിൽ വില്ലൻ തണ്ണിമത്തനല്ല; ശരീരത്തിൽ എലിവിഷത്തിൻ്റെ സാന്നിധ്യം കണ്ടെത്തി

മെയ്‌ 7, 2026
0

മുംബൈയിലെ പൈധുനിയിൽ ഡോക്കാഡിയ കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. അബ്ദുള്ള ഡോക്കാഡിയ (44), ഭാര്യ നസ്രിൻ

പശ്ചിമ ബംഗാളില്‍ നിയമസഭ ഗവര്‍ണര്‍ പരിച്ചുവിട്ടു

മെയ്‌ 7, 2026
0

കാലാവധി തീരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളില്‍ നിയമസഭ ഗവര്‍ണര്‍ ആര്‍.എന്‍. രവി പിരിച്ചുവിട്ടു. മമത ബാനർജി രാജിവയ്ക്കാൻ തയാറാവാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടൽ

ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാതിരുന്നത് ജനവിധി അപമാനിക്കുന്നതിന് തുല്യം: കമൽഹാസൻ

മെയ്‌ 7, 2026
0

ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാതിരുന്നത് ജനവിധി അപമാനിക്കുന്നതിന് തുല്യമാണെന്ന് കമൽഹാസൻ പറഞ്ഞു. വിജയ് നയിക്കുന്ന തമിഴ്‌നാട് വെട്രി കഴകം 108

സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ ത​മി​ഴ്‌​നാ​ട്ടി​ലും റി​സോ​ര്‍​ട്ട് രാ​ഷ്ട്രീ​യം

മെയ്‌ 7, 2026
0

സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ ച​ര്‍​ച്ച​ക​ള്‍ക്കിടെ ത​മി​ഴ്‌​നാ​ട്ടി​ലും റി​സോ​ര്‍​ട്ട് രാ​ഷ്ട്രീ​യം. എ​ഐ​എ​ഡി​എം​കെ നി​യു​ക്ത എം​എ​ല്‍​എ​മാ​രെ പു​തു​ച്ചേ​രി​യി​ലെ റി​സോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റി. എം​എ​ൽ​എ​മാ​ർ​ക്കാ​യി ദി ​ഷോ​ർ ട്രി​ഷം

അ​വ​ർ എ​ന്നെ പു​റ​ത്താ​ക്ക​ട്ടെ, അ​തൊ​രു ക​റു​ത്ത ദി​ന​മാ​യി മാ​റ​ട്ടെ: മ​മ​ത ബാ​ന​ർ​ജി

മെയ്‌ 7, 2026
0

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി. “അ​വ​ർ എ​ന്നെ പു​റ​ത്താ​ക്ക​ട്ടെ, അ​തൊ​രു ക​റു​ത്ത ദി​ന​മാ​യി മാ​റ​ട്ടെ”

പശ്ചിമബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു

മെയ്‌ 7, 2026
0

പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ വെടിവച്ചുകൊന്നു. ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്. മധ്യംഗ്രാമിൽ വെച്ച് ചന്ദ്രനാഥ്

തമിഴ്നാട് രാഷ്ട്രീയത്തിൽ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായി സൂചന

മെയ്‌ 7, 2026
0

തമിഴ്നാട് രാഷ്ട്രീയത്തിൽ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായാണ് സൂചന. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി നടൻ വിജയ്‌യുടെ ടിവികെ സഖ്യകക്ഷികളെ

ലെ​നി​ൻ്റെ പ്ര​തി​മ ത​ക​ർ​ത്ത​താ​യി ആ​രോ​പ​ണം; പി​ന്നി​ൽ ബി​ജെ​പി​യെ​ന്ന് സി​പി​എം

മെയ്‌ 6, 2026
0

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ലെ​നി​ൻ്റെ പ്ര​തി​മ ത​ക​ർ​ത്ത​താ​യി ആ​രോ​പ​ണം. ഇ​തേ തു​ട​ർ​ന്ന് സി​പി​എം