ചരിത്ര നേട്ടം; ഇന്‍റർനെറ്റ് പ്രകടനത്തിൽ ജിയോയെയും എയർടെല്ലിനെയും മറികടന്ന് ബി‌എസ്‌എൻ‌എൽ

April 12, 2026
0

ഇന്ത്യയിലെ ടെലികോം രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ രേഖപ്പെടുത്തിക്കൊണ്ട്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 2026 സാമ്പത്തിക വർഷത്തിൽ ഫിക്സഡ്-ലൈൻ ഇന്‍റർനെറ്റ്

കുശലാന്വേഷണം പറഞ്ഞ് മോദിയും രാഹുലും; ഇതൊരു നല്ല തുടക്കമാകട്ടെ എന്ന് സോഷ്യൽ മീഡിയ

April 12, 2026
0

പാർലമെൻ്റിലും പുറത്തും രാഷ്ട്രീയമായി കടിച്ചുകീറുന്ന മോദിയും രാഹുലും ഇന്നലെ സൗഹൃദം പങ്കിട്ടത് സോഷ്യൽ മീഡിയയിൽ വൈറലായി. സാമൂഹിക പരിഷ്‌കർത്താവ് മഹാത്മ ജ്യോതിറാവു

കുംഭമേള താരത്തിൻ്റെ വിവാഹം: അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പൊലീസ്

April 12, 2026
0

കുംഭമേള താരത്തിൻ്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ

ബി​ഹാ​റി​ൽ ബ​സും ട്ര​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ച്ചു

April 12, 2026
0

ബ​സും ട്ര​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ച്ചു. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​ഹാ​റി​ലെ ക​തി​ഹാ​ർ ജി​ല്ല​യി​ൽ ആണ്

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്‌ലെ ആശുപത്രിയിൽ

April 11, 2026
0

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. നിലവിൽ

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാരുടെ വീഡിയോ വൈറൽ

April 11, 2026
0

നരേന്ദ്രമോദി നിരോധിച്ച ലക്ഷക്കണക്കിന് രൂപയുടെ ഇന്ത്യന്‍ നോട്ടുകള്‍ പാകിസ്ഥാനിലെ തെരുവുബാലന്മാരുടെ കൈകളില്‍. ഇന്ത്യയുടെ പഴയ 500 രൂപ നോട്ടുകളുടെ കെട്ടുകളുമായി കളിക്കുന്ന

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്; പിന്നാലെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി

April 11, 2026
0

ഹൈദരാബാദിൽ വിവാഹം തീരുമാനിച്ച യുവാവിന് എയിഡ്സ് രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതിൻ്റെ വൈരാഗ്യത്തിൽ യുവാവ് യുവതിയെ എച്ച്ഐവി

കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ട​ര വ​യ​സു​കാ​ര​ൻ 23 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി

April 11, 2026
0

കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ട​ര വ​യ​സു​കാ​ര​ൻ 23 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ​മധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഝ​ലാ​രി​യ ഗ്രാ​മ​ത്തി​ലെ

സു​ര​ക്ഷാ കാ​ര​ണ​ങ്ങളാൽ വി​ജ​യ്‌​യു​ടെ ക​ട​ലൂ​രി​ൽ ന​ട​ത്താ​നി​രു​ന്ന റോ​ഡ്ഷോ മാ​റ്റി​വെ​ച്ചു

April 11, 2026
0

നടനും ടി​വി​കെ അ​ധ്യ​ക്ഷ​നുമായ വി​ജ​യ്‌ ക​ട​ലൂ​രി​ൽ ന​ട​ത്താ​നി​രു​ന്ന റോ​ഡ്ഷോ മാ​റ്റി​വെ​ച്ചു. ചെ​ന്നൈ​യി​ൽ നി​ന്ന് ക​ട​ലൂ​ർ വ​രെ 175 കി​ലോ​മീ​റ്റ​ർ റോ​ഡ് മാ​ർ​ഗം

സുഗന്ധവ്യഞ്ജന വ്യാപാരിയുടെ കൊലപാതകം: ഭാര്യയും കാമുകനും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി

April 11, 2026
0

മധ്യപ്രദേശിൽ സുഗന്ധവ്യഞ്ജന വ്യാപാരി പുരോഹിത് ദേവ് കൃഷ്ണയുടെ (28) മരണം ഭാര്യയും കാമുകനും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി.