യുപിയിൽ പാമ്പുകടിയേറ്റ 14കാരനെ ഗംഗയിൽ 12 മണിക്കൂർ മുക്കിവച്ചു; ഒടുവിൽ ദാരുണാന്ത്യം
യുപിയിലെ അംറോഹ ജില്ലയിൽ വിഷമിറക്കാൻ കുടുംബം ഗംഗാനദിയിൽ മുക്കിവച്ച പതിനാലുകാരന് ദാരുണാന്ത്യം. പാമ്പു കടിയേറ്റ കുട്ടിയെ മന്ത്രവാദിയുടെ വാക്കു കേട്ട് കുടുംബം
ചത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ, വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു
ചത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ഛോട്ടേ ബേതിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് പാർതാപൂർ
ട്രക്കും ബസും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു
ട്രക്കും ബസും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ഉത്തർപ്രദേശിൽ ഹാപൂര്‍ ജില്ലയിലെ ധൗലാന-ഗുലാവതി റോഡിലാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ
വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണം; കേന്ദ്രമന്ത്രി മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചു
വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചു. ഇത് രാഷ്ട്രീയമല്ല മറിച്ച്
ആശാ ഭോസ്ലെയ്ക്ക് വിട, സംസ്കാരം ഇന്ന് വൈകിട്ട് 4ന് മുംബയ് ശിവാജി പാർക്കിൽ
ഇന്ത്യയുടെ ഹൃദയ രാഗമായി മാറിയ അനുഗ്രഹീത ഗായിക ആശാ ഭോസ്ലെയ്ക്ക് (92) വിട. ഭൗതികദേഹം മുംബയ് ലോവർ പരേലിലെ വസതിയിൽ എത്തിച്ചു.
ബിഹാർ മുഖ്യമന്ത്രിസ്ഥാനം നിതീഷ് കുമാർ നാളെ രാജിവയ്ക്കും
ബിഹാർ മുഖ്യമന്ത്രിസ്ഥാനം നിതീഷ്കുമാർ നാളെ രാജിവയ്ക്കും. നാളെ നിതീഷ്കുമാർ മന്ത്രിസഭാ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. അതിനുശേഷം ഗവർണർക്ക് നിതീഷ് രാജി സമർപ്പിക്കുമെന്നാണു റിപ്പോർട്ട്.
പ്രവർത്തകർക്കിടയിലേക്ക് സൈക്കിൾ ചവിട്ടിയെത്തി ടിവികെ അധ്യക്ഷൻ വിജയുടെ റോഡ് ഷോ കന്യാകുമാരിയിൽ
തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കൻ തമിഴ്നാടിനെ ഇളക്കിമറിച്ച് ടിവികെ അധ്യക്ഷൻ വിജയുടെ റോഡ് ഷോ കന്യാകുമാരിയിൽ. തുറന്ന വാഹനത്തിൽ
ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാശാലി; ആശാ ഭോസ്ലെയെ അനുസ്മരിച്ച് നരേന്ദ്ര മോദി
വിടപറഞ്ഞ പ്രമുഖ ഗായിക ആശാ ഭോസ്ലെയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാശാലിയും ബഹുമുഖ പ്രതിഭയുമായ ആശാ ഭോസ്ലെയുടെ
തലമുറകളുടെ പ്രിയഗായികയ്ക്ക് വിട, ആശാ ഭോസ്‌ലെ അന്തരിച്ചു
തലമുറകളുടെ പ്രിയഗായിക ആശാ ഭോസ്‌ലെ (92) വിടപറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ച്
ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് കൂറ്റന്‍ ട്രക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം
16 ടയറുകളുള്ള കൂറ്റൻ ട്രക്ക് ബിഎംഡബ്ല്യു കാറിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. അഭിഭാഷകൻ ബി ശ്രീനിവാസ റാവുവിനാണ് ജീവൻ നഷ്ടമായത്. ഹൈദരാബാദ്