ക്ലാസിൽ ​ഗെയിം കളിയ്ക്കുന്നത് തടഞ്ഞു, എട്ടാം ക്ലാസ് വിദ്യാർഥിയുടെ മർദനമേറ്റ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

April 14, 2026
0

മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും; 27 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്

April 14, 2026
0

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. രാവിലെ 11.30ന് ചെന്നൈയിലെ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജെ പി നദ്ദ, പിയൂഷ്

വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ‌ പ്ര​ത്യേ​ക സ​മ്മേ​ള​നം ഏ​പ്രി​ൽ 16 മു​ത​ൽ

April 14, 2026
0

വ​നി​താ സം​വ​ര​ണം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​നാ​യു​ള്ള നി​ർ​ണാ​യ​ക​മാ​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ​ക്കാ​യി ഏ​പ്രി​ൽ 16 മു​ത​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​രും. മൂ​ന്ന് ദി​വ​സ​ത്തെ സമ്മേളനമാണ്

തമിഴ്‌നാ​ട്ടി​ലെ സേ​ല​ത്ത് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ വ​ച്ച് ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു

April 13, 2026
0

തമിഴ്‌നാ​ട്ടി​ലെ സേ​ല​ത്ത് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ വ​ച്ച് ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു. തമിഴ്‌നാട്‌ ഓ​മ​ലൂ​ർ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തി​ണ്ട​മം​ഗ​ലം സ്വ​ദേ​ശി

ആ​ശാ ഭോ​സ്‌​ലേ​യ്ക്ക് വി​ട; മും​ബൈ​യി​ൽ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ന്നു

April 13, 2026
0

ഇ​ന്ത്യ​ൻ സം​ഗീ​ത ലോ​ക​ത്തെ വാ​ന​മ്പാ​ടി ആ​ശാ ഭോ​സ്‌​ലേ​യ്ക്ക് (92) രാ​ജ്യം ക​ണ്ണീ​രോ​ടെ വി​ട​ചൊ​ല്ലി. മും​ബൈ​യി​ലെ ശി​വാ​ജി പാ​ർ​ക്ക് ശ്മ​ശാ​ന​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം

നോ​യി​ഡ​യി​ൽ ശ​മ്പ​ള വ​ർ​ധ​ന​ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള തൊ​ഴി​ലാ​ളി സ​മ​രം അ​ക്ര​മാ​സ​ക്ത​മാ​യി

April 13, 2026
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോയിഡയിൽ തെരുവിലിറങ്ങി തൊഴിലാളികൾ. ശമ്പള വർധനവും എട്ട് മണിക്കൂർ ജോലി സമയം നടപ്പാക്കലും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിൽ ഇറങ്ങിയത്.

വ​നി​താ സം​വ​ര​ണ ബി​ൽ ഈ ​പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കും: പ്രധാനമന്ത്രി മോദി

April 13, 2026
0

വ​നി​താ സം​വ​ര​ണ ബി​ൽ വ്യാ​ഴാ​ഴ്ച തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന്

തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​യ്ക്ക് ട്ര​ക്ക് ഇ​ടി​ച്ച് ക​യ​റി; ഏ​ഴ് മ​ര​ണം

April 13, 2026
0

ഗു​ജ​റാ​ത്തി​ലെ സു​രേ​ന്ദ്ര​ന​ഗ​റി​ൽ ദേ​ശി​യ​പാ​ത​യി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ട്ര​ക്ക് ഇ​ടി​ച്ച് ആ​റ് തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ മ​രി​ച്ചു. രാ​ജ്കോ​ട്ടി​ലെ ഗ​ദ്ക ഗ്രാ​മ​ത്തി​ൽ

യുപിയിൽ പാമ്പുകടിയേറ്റ 14കാരനെ ഗംഗയിൽ 12 മണിക്കൂർ മുക്കിവച്ചു; ഒടുവിൽ ദാരുണാന്ത്യം

April 13, 2026
0

യുപിയിലെ അംറോഹ ജില്ലയിൽ വിഷമിറക്കാൻ കുടുംബം ഗംഗാനദിയിൽ മുക്കിവച്ച പതിനാലുകാരന് ദാരുണാന്ത്യം. പാമ്പു കടിയേറ്റ കുട്ടിയെ മന്ത്രവാദിയുടെ വാക്കു കേട്ട് കുടുംബം

ച​ത്തീ​സ്‌ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ൽ, വ​നി​താ മാ​വോ​യി​സ്റ്റ് നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു

April 13, 2026
0

ച​ത്തീ​സ്‌ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വ​നി​താ മാ​വോ​യി​സ്റ്റ് നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു. ഛോട്ടേ ​ബേ​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. മാ​വോ​യി​സ്റ്റ് പാ​ർ​താ​പൂ​ർ