കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ശ്രീകാന്ത് ഷിൻഡെ? എൻഡിഎയിൽ നിർണായക ചർച്ചകൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പുതിയ മന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങൾ സജീവമായതായി റിപ്പോർട്ട്. ശിവസേന
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വിദ്യാർഥി സംഘടനയായ സിജെപിയും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.
ധർമേന്ദ്ര പ്രധാൻ്റെ രാജി; ഇന്ന് കേന്ദ്രത്തിൻ്റെ നിർണായക തീരുമാനം, സമരം കടുപ്പിക്കാൻ സിജെപി
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിൻ്റെ നിലപാട് ഇന്ന് വ്യക്തമാകും. സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിനിധികളുമായി കേന്ദ്രസർക്കാർ
സിക്കിം തുരങ്കദുരന്തം: അനീഷ് മോഹൻ്റെ മൃതദേഹം നാളെ രാവിലെ കൊച്ചിയിലെത്തിക്കും
സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചുകൊണ്ടിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം
ചോദ്യച്ചോർച്ചയ്ക്ക് 10 വർഷം വരെ തടവും ₹10 കോടി വരെ പിഴയും; പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
മത്സരപ്പരീക്ഷകളിലെ ചോദ്യച്ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്കെതിരെ കൂടുതൽ കർശന
ധർമേന്ദ്ര പ്രധാൻ രാജിയിൽ തീരുമാനം നാളെ; സിജെപി പ്രതിനിധികളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച പൂർത്തിയായി
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിനിധികളുമായി കേന്ദ്രസർക്കാർ നടത്തിയ രണ്ടാംവട്ട ചർച്ച പൂർത്തിയായി.
നീറ്റ് ക്രമക്കേട്: ‘ഇനിയൊരു വീഴ്ചയും അനുവദിക്കില്ല’; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും നടത്തിപ്പിലെ വീഴ്ചകളും സംബന്ധിച്ച് കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. പരീക്ഷാ സംവിധാനത്തിലെ പിഴവുകൾ
വേളാങ്കണ്ണി തിരുന്നാളിന് സ്പെഷൽ ട്രെയിനുകൾ; എറണാകുളത്ത് നിന്ന് പ്രത്യേക സർവീസ്
വേളാങ്കണ്ണി മാതാവിൻ്റെ വാർഷിക തിരുനാളിനോടനുബന്ധിച്ച് തീർഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കാൻ ദക്ഷിണ റെയിൽവേ എറണാകുളം–വേളാങ്കണ്ണി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ്, സെപ്റ്റംബർ
പ്രതിഷേധത്തിൽ പങ്കെടുത്താൽ നടപടി, ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്
ദില്ലിയിൽ സിജെപി നേതൃത്വത്തിൽ തുടരുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥികൾക്ക് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി. ജന്തർ മന്തറിലെയും
ഗുജറാത്തിലും അസമിലും മഴക്കെടുതി രൂക്ഷം; പ്രളയത്തിൽ ജനജീവിതം താറുമാറായി; മരണം 47 ആയി
ഗുജറാത്തിലും അസമിലും കനത്ത മഴയെ തുടർന്ന് പ്രളയസമാന സാഹചര്യം തുടരുന്നു. അസമിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 47 ആയി. ഗുജറാത്തിൽ