പാക് കസ്റ്റഡിയില്‍ 5 ദിവസം; ഭര്‍ത്താവിൻ്റെ മോചനം അഭ്യര്‍ത്ഥിച്ച് ഗര്‍ഭിണിയായ ഭാര്യ

ഏപ്രിൽ 28, 2025
0

കാശ്മീർ പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന വേളയിലാണ് ഇന്ത്യന്‍ ജവാന്‍ പാകിസ്ഥാൻ്റെ പിടിയിലാകുന്നത്. പഞ്ചാബ് അതിര്‍ത്തിയില്‍ അബദ്ധത്തില്‍ അതിര്‍ത്തി

പഹൽഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കില്ല: ഒമർ അബ്‌ദുള്ള

ഏപ്രിൽ 28, 2025
0

കാശ്മീർ പഹൽഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കില്ലെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. നിരപരാധികളായ സാധാരണക്കാരുടെ മൃതദേഹങ്ങളുടെ പേരിൽ സംസ്ഥാന പദവി ആവശ്യപ്പെടില്ലെന്നും

‘ശശി തരൂർ ഒരു സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുകയാണ്’ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള തരൂരിൻ്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ്

ഏപ്രിൽ 28, 2025
0

കാശ്മീർ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള ശശി തരൂരിൻ്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത്. കോൺഗ്രസിന് വേണ്ടിയാണോ തരൂർ സംസാരിക്കുന്നത്

16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

ഏപ്രിൽ 28, 2025
0

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ 16 യുട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചു. ഡോൺ ന്യൂസടക്കമുള്ള യുട്യൂബ് ചാനലുകളാണ് നിരോധിച്ചത്. സൈന്യത്തിനും ഇന്ത്യയ്ക്കും

5 ദിവസത്തിനിടെ നാലിടങ്ങളിൽ സൈന്യം ഭീകരർക്ക് സമീപത്തെത്തി; വെടിവെയ്പ്പ് 4 തവണ

ഏപ്രിൽ 28, 2025
0

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാ ഏജൻസികളും തമ്മിൽ വെടിവെയ്പ്പുണ്ടായതായി റിപ്പോർട്ട്. കുൽഗാം വനമേഖലയിൽ വച്ചാണ് വെടിവെപ്പുണ്ടായത്. വനമേഖലയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ

ഡല്‍ഹിയില്‍ വൻ തീപ്പിടിത്തം; ആയിരത്തോളം കുടിലുകള്‍ കത്തിനശിച്ചു, രണ്ട് കുട്ടികള്‍ മരിച്ചു

ഏപ്രിൽ 27, 2025
0

ഡല്‍ഹിയില്‍ ചേരിപ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. താത്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തോളം കുടിലുകളും കത്തിനശിച്ചു. ഡല്‍ഹിയിലെ രോഹിണി സെക്ടറിലെ

പഹൽഗാം ഭീകരാക്രമണം; ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കും,ശക്തമായ തിരിച്ചടി നൽകും, പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകി

ഏപ്രിൽ 27, 2025
0

കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഞാൻ ഒരിക്കൽ കൂടി ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുനൽകുന്നുവെന്നും

തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിക്കും

ഏപ്രിൽ 27, 2025
0

മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചതായി സൂചന. വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി രാജിവെച്ചേക്കണ്ട സാഹചര്യം കൂടി വന്ന നിലയ്ക്കാണിത്.

മുംബൈ എക്‌സ്പ്രസ്‌വേയിൽ വാഹനം ഇടിച്ചുകയറി 6 ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഏപ്രിൽ 26, 2025
0

ഡൽഹി മുംബൈ എക്‌സ്പ്രസ്‌വേയിൽ വാഹനം ഇടിച്ചുകയറി ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഡൽഹി-മുംബൈ എക്‌സ്പ്രസ്‌വേയിലാണ് സംഭവം. പിക്ക്അപ്പ് വാൻ ഇടിച്ചു കയറിയാണ് അപകടം.

ഇന്ത്യൻ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ശക്തമായ തിരിച്ചടിച്ച് ഇന്ത്യ

ഏപ്രിൽ 26, 2025
0

ഇന്ത്യൻ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. നിയന്ത്രണരേഖയിൽ പലയിടത്തും പാക്കിസ്ഥാൻ സൈന്യത്തിൻ്റെ ഭാഗത്തുനിന്ന് വെടിവയ്പ്. ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം.പാക്