റെയിൽ വൺ ആപ് ഉപയോഗിക്കുന്നവർക്ക് മൂന്ന് ശതമാനം കിഴിവ്
പണരഹിത യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് റെയിൽവേ മന്ത്രാലയം മൂന്ന് ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 2026 ജനുവരി
സിഗരറ്റ്, ബീഡി, പാൻമസാല തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ വില വർദ്ധിക്കും; ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ
സിഗരറ്റ്, ബീഡി, പാൻമസാല തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ വില ഫെബ്രുവരി ഒന്നുമുതൽ വർദ്ധിക്കും. പുതിയ തീരുവ പ്രാബല്യത്തിലാകുന്നതോടെയാണിത്. ഡിസംബറിൽ പാർലമെന്റ് പാസാക്കിയ
മത്സരം എഐഎഡിഎംകെയും ഡിഎംകെയും തമ്മിൽ: ഉദയനിധി സ്റ്റാലിൻ
ഈ വർഷം നടക്കാൻ പോകുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന വിജയ്യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ.
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ: 2027ലെ സ്വാതന്ത്ര്യദിനത്തിൽ ഓടിത്തുടങ്ങും
2027 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദിലെ സബർമതിയെയും
ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ; റൂട്ട് പ്രഖ്യാപിച്ച് അശ്വിനി വൈഷ്ണവ്
ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. രാജ്യത്തെ
ഒറ്റയടിക്ക് കൂടിയത് 111 രൂപ; പുതുവർഷത്തിൽ കത്തിക്കയറി എൽപിജി വില
രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ഇന്ന്
2026 ഇന്ത്യയുടെ കുതിപ്പിന് ഊർജ്ജമാകട്ടെ, രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി
പുതുവത്സരദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. 2026 രാജ്യത്തിന് സമൃദ്ധിയുടെയും സമാധാനത്തിൻ്റെയും വർഷമാകട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. ശക്തവും സമ്പന്നവുമായ
രാജസ്ഥാനിൽ കാറിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ
രാജസ്ഥാനിൽ കാറിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. 150 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. 200 ബാറ്ററിയും, 1100 മീറ്റർ വയറും
ഉത്തരാഖണ്ഡിൽ ലോക്കോ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 60 പേർക്കു പരുക്കേറ്റു
ഉത്തരാഖണ്ഡിൽ ലോക്കോ ട്രെയിൻ പിപൽകോടി തുരങ്കത്തിനുള്ളിൽവെച്ച് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 60 പേർക്കു പരുക്കേറ്റു. തൊഴിലാളികളുമായി പോയ ട്രെയിനാണ്
പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ വിവാഹിതനാകുന്നു
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. കാമുകി അവിവ ബെയ്ഗിനെയാണ്