പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യുടെ വികസനത്തിന് 79000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി

ഡിസംബർ 30, 2025
0

പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യുടെ വികസനത്തിന് 79000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചു. പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ഡി​​​ഫ​​​ൻ​​​സ് അ​​​ക്വിസി​​​ഷ​​​ൻ കൗ​​​ണ്‍സി​​​ലാ​​​ണ്

മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ​ബസ് ഇ​ടി​ച്ചു​ക​യ​റി നാ​ലു പേ​ർ മ​രി​ച്ചു

ഡിസംബർ 30, 2025
0

മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി നാ​ലു പേ​ർ മ​രി​ച്ചു. ബ​സ് പി​ന്നി​ലോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ ​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മും​ബൈ​യി​ലെ ഭാ​ണ്ഡൂ​പി​ൽ ഇന്നലെ രാ​ത്രി​യാ​ണ്

ചരക്ക് ലോറി ജീപ്പിന് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

ഡിസംബർ 29, 2025
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ച​ര​ക്ക് ലോ​റി ബോ​ലേ​റോ ജീ​പ്പി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. റാം​പു​രി​ലെ ഗ​ഞ്ച് കോ​ട്‌​വാ​ലി പ്ര​ദേ​ശ​ത്തെ നൈ​നി​റ്റാ​ൾ ഹൈ​വേ​യി​ൽ ഇന്നലെ

ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

ഡിസംബർ 29, 2025
0

ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ആകാശയാത്രയിലെ പ്രതിസന്ധിയുടെ പിന്നാലെയാണിപ്പോൾ ഇത്തരമൊരു നീക്കം കേന്ദ്ര സർക്കാരിൻ്റെ ഭാ​ഗത്ത് നിന്നും ഉണ്ടായത്.

ടാറ്റ നഗര്‍-എറണാകുളം എക്‌സ്‌പ്രസിന് തീപിടിച്ചു, ഒരു മരണം

ഡിസംബർ 29, 2025
0

ടാറ്റാ നഗര്‍-എറണാകുളം എക്‌സ്‌പ്രസിന്‍റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയുള്ള യലാമന്‍ചില്ലിയില്‍ വച്ചാണ്

നാവികസേന അന്തർവാഹിനിയിൽ യാത്രചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു

ഡിസംബർ 29, 2025
0

ഇന്ത്യൻ നാവികസേനയുടെ കരുത്ത് നേരിട്ടറിയാൻ അന്തർവാഹിനി യാത്ര നടത്തി സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമു. കാർവാർ

2025 നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷം: ന​രേ​ന്ദ്ര മോ​ദി

ഡിസംബർ 28, 2025
0

ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന മ​ൻ കീ ​ബാ​ത്തി​ൽ രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ച് 2025 നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷ​മാ​യി​രു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 2026 പ്ര​തീ​ക്ഷ​ക​ളു​ടെ

കത്തിക്കയറി സ്വർണവില

ഡിസംബർ 27, 2025
0

സർവകാല റെക്കോർഡുകളും തകർന്ന് സ്വർണവില കത്തിക്കയറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 1,03,560 രൂപയാണ് വില. ഗ്രാമിന്

യു​വ​തി​യെ ഓ​ടു​ന്ന കാ​റി​ൽ പീ​ഡി​പ്പി​ച്ച സം​ഭ​വം; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ഡിസംബർ 27, 2025
0

യു​വ​തി​യെ ഓ​ടു​ന്ന കാ​റി​ൽ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ദ​യ്പു​രി​ൽ മൂ​ന്ന് പേരെ പോലീസ് അ​റ​സ്റ്റ് ചെയ്തു. ഐ​ടി സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ​ ജി​തേ​ഷ് പ്ര​കാ​ശ്

മ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

ഡിസംബർ 26, 2025
0

മ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. ഹൈ​ദ​രാ​ബാ​ദി​ലെ ന​ല്ല​കു​ണ്ട സ്വ​ദേ​ശി​യാ​യ വെ​ങ്കി​ടേ​ഷാ​ണ് ഭാ​ര്യ ത്രി​വേ​ണി​യെ തീകൊളുത്തി കൊലപ്പെടുത്തിയത്. ​കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച്